"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:53, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023→ഡ്രൈ ഡേ ആചരണം
വരി 220: | വരി 220: | ||
=== ഡ്രൈ ഡേ ആചരണം === | === ഡ്രൈ ഡേ ആചരണം === | ||
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 23.6.2023 ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് അടിയന്തര അസംബ്ലി കൂടി. പകർച്ചവ്യാധികൾ തടയുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഹെൽത്ത് ക്ലബ് മുൻ കൺവീനർ ആയിരുന്ന ആശാ പി മാത്യു ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി. വിദ്യാലയത്തിൽ ആരോഗ്യ ജാഗ്രത സമിതി കൂടി, വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു. എല്ലാ ആഴ്ചയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഡ്രൈ ഡേ ആചരിക്കണമെന്ന് തീരുമാനിച്ചു. | ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 23.6.2023 ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് അടിയന്തര അസംബ്ലി കൂടി. പകർച്ചവ്യാധികൾ തടയുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഹെൽത്ത് ക്ലബ് മുൻ കൺവീനർ ആയിരുന്ന ആശാ പി മാത്യു ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി. വിദ്യാലയത്തിൽ ആരോഗ്യ ജാഗ്രത സമിതി കൂടി, വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു. എല്ലാ ആഴ്ചയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഡ്രൈ ഡേ ആചരിക്കണമെന്ന് തീരുമാനിച്ചു. | ||
=== യോഗാദിനം === | |||
ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് ക്വിസ് കോമ്പറ്റീഷനും,ബോധവൽക്കരണവും ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. | |||
{| class="wikitable" | |||
|+ | |||
!അനുശ്രീ അനിൽ | |||
!6 | |||
!എ | |||
|- | |||
|ആർച്ച എസ് | |||
|5 | |||
|ബി | |||
|- | |||
|ജസ്ന തോമസ് | |||
|9 | |||
|ബി | |||
|- | |||
|ക്രിസ്റ്റിന സൂസൻ ജേക്കബ് | |||
|9 | |||
|ബി | |||
|} | |||
== എനെർജി ക്ലബ് == | == എനെർജി ക്ലബ് == |