"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:57, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2023→ഭക്ഷ്യമേള
വരി 147: | വരി 147: | ||
===ഭക്ഷ്യമേള === | ===ഭക്ഷ്യമേള === | ||
നാടൻ ഭക്ഷ്യവിഭവ സമാഹരണവും പ്രദർശനവും പരമ്പരാഗത ഭക്ഷ്യ വിഭവമേളയും സെമിനാറും 2023 ഡിസംബർ മാസം ഏഴാം തീയതി സ്കൂളിൽ സംഘടിപ്പിച്ചു. ഡിസംബർ 4 മുതൽ നാടൻ ഭക്ഷ്യവിഭവ സമാഹരണം ആരംഭിച്ചു. കുട്ടികൾ കൊണ്ടുവന്ന പ്രാദേശിക വിഭവങ്ങളായ പഴം, പച്ചക്കറി, കിഴങ്ങുവർഗ്ഗം മുതലായവ ഡിസംബർ 7 ന് ഗംഗ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. | നാടൻ ഭക്ഷ്യവിഭവ സമാഹരണവും പ്രദർശനവും പരമ്പരാഗത ഭക്ഷ്യ വിഭവമേളയും സെമിനാറും 2023 ഡിസംബർ മാസം ഏഴാം തീയതി സ്കൂളിൽ സംഘടിപ്പിച്ചു. ഡിസംബർ 4 മുതൽ നാടൻ ഭക്ഷ്യവിഭവ സമാഹരണം ആരംഭിച്ചു. കുട്ടികൾ കൊണ്ടുവന്ന പ്രാദേശിക വിഭവങ്ങളായ പഴം, പച്ചക്കറി, കിഴങ്ങുവർഗ്ഗം മുതലായവ ഡിസംബർ 7 ന് ഗംഗ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. ഡിസംബർ 8 ന് സ്കൂളിലെ എല്ലാ കുട്ടികൾക്കും ഭക്ഷ്യമേളയോടനുബന്ധിച്ചുള്ള സദ്യ നൽകി. |