Jump to content
സഹായം

Login (English) float Help

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
76-ാം മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി ബീന ടീച്ചർ ദേശീയപതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.വിദ്യാർത്ഥികൾ ദേശഭക്തി ഗാനം ആലപിച്ചു മറ്റ് അധ്യാപകരും , പി.റ്റി എ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് സംഭാഷണങ്ങളും നടത്തി. എസ്.പി.സി, കേഡറ്റുമാരുടെ പ്രത്യേക പരസ് ഉണ്ടായിക്കുന്നു. അതോടൊപ്പം റെഡ്ക്രോസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വിവിധ ക്ലബുകളുടെ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പാട്ടും , നൃത്തവും, നാടകവുമൊക്കയുണ്ടായിരുന്നു. വിദ്യാർത്ഥികൾക്കായി പായസം നൽകി. അങ്ങനെ 76-ാം മത് സ്വാതന്ത്ര്യദിനാഘോഷം പ്രൗഢ ഗാംരഭീര്യത്തോടെ നമ്മുടെ സ്കൂളിൽ ആഘോഷിച്ചു.

===ഓണാഘോഷം ===
===ഓണാഘോഷം ===
[[പ്രമാണം:44050 23 12 6 2.jpg|ലഘുചിത്രം|350px| ഓണാഘോഷം ഉദ്ഘാടനം ]]
ഓണാഘോഷം വിവിധ ആഘോഷ പരിപാടികളോടെ ആഗസ്ത് മാസം 25ാം തിയതി നടത്തി. ഉദ്ഘാടനത്തിനുശേഷം വിവിധ വിഭാഗങ്ങളിലായി എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷിച്ചു. തുടർന്ന് ഗംഭീര ഓണസദ്യയുമുണ്ടായിരുന്നു.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016205" എന്ന താളിൽനിന്ന് ശേഖരിച്ചത്