Jump to content

"ജി എൽ പി എസ് തോട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാ‍ഷണൽഹൈവേയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന ഈ സ്കൂൾകെട്ടിടം നാലുകെട്ടിന്റെ മാതൃകയിലുള്ളതാണ്നടുമുറ്റം.ഇതിന് ചുറ്റുമായി ക്ളാസ് മുറികളും ക്രമീകരിച്ചിരിക്കുന്നു.പ്രീ-പ്രൈമറി ക്ളാസ് റൂം ഉൾപ്പെടെ 9 ക്ളാസ് മുറികൾ ഉണ്ട്.സ്മാർട്ട് ക്ളാസ്റൂം മറ്റൊരു നൂതന സൗകര്യങ്ങളിൽ പെടുന്നു.ശിശു സൗഹൃദ ബോർ‍ഡുകൾ,എല്ലാ ക്ളാസ്സിലും ലൈബ്രറി സൗകര്യം ഇവ മറ്റൊരു പ്രത്യേകതയാണ്.പുറക്കാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ സെന്റർ കൂടി ആയ ഈ വിദ്യാലയത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി (ഭിന്നശേഷി ) സ്പെഷ്യൽ കെയർ സെന്റർ കൂടി 15.01.2022 മുതൽ ഈ സ്കൂളിൽ ആരംഭിക്കുകയുണ്ടായി
നാഷണൽ ഹൈവേയുടെ സമീപത്തായി സ്ഥിതി ചെയ്തിരുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടത്തിന്റെ പകുതിയും,ചുറ്റുമതിൽ ഉൾപ്പെടുന്ന 10 സെൻറ് ഓളം സ്ഥലവും ഹൈവേ വികസനത്തിൽ നഷ്ടമായി. പഴയ കെട്ടിടത്തിൽ സ്ഥിതി ചെയ്തിരുന്ന  ക്ലാസ്സ്‌റൂമുകൾ പൂർണമായും നിലച്ചു. 20/12/2022 മുതൽ പുറക്കാട് പഞ്ചായത്ത്  നിർമ്മിച്ചുനൽകിയ താത്കാലിക കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഇപ്പോഴും ക്ലാസ്സ്‌ തുടരുന്നു. BRC യുടെ കീഴിലുള്ള പുറക്കാട് പഞ്ചായത്തിന്റെ പ്രതിഭ കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു.   ശിശു സൗഹൃദ ബോർ‍ഡുകൾ,എല്ലാ ക്ളാസ്സിലും ലൈബ്രറി സൗകര്യം ഇവ മറ്റൊരു പ്രത്യേകതയാണ്.പുറക്കാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ സെന്റർ കൂടി ആയ ഈ വിദ്യാലയത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി (ഭിന്നശേഷി ) സ്പെഷ്യൽ കെയർ സെന്റർ കൂടി 15.01.2022 മുതൽ ഈ സ്കൂളിൽ ആരംഭിക്കുകയുണ്ടായി    




135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016054" എന്ന താളിൽനിന്ന് ശേഖരിച്ചത്