Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 177: വരി 177:
വീഡിയോ എഡിറ്റിംഗ് ബന്ധപ്പെട്ട കൂടുതൽ അറിവ് നേടിയെടുക്കുന്നതിലേക്കായി തിരുവനന്തപുരത്തുള്ള കേരളം ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ കീഴിൽ പ്രവർത്തിക്കുന്ന തിരുവല്ലത്തുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക്  ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.

====<u> ചങ്ങാത്തം </u> ====
====<u> ചങ്ങാത്തം </u> ====
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേടിയ അറിവുകൾ സ്കൂളിലെ മറ്റ് കുട്ടികൾക്കും പകർന്നു നൽകുന്നതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ തന്നെ LP, UP കുട്ടികൾക്ക് കമ്പ്യൂട്ടറിൽ ചിത്രംവരയുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകി. ഇത് കൊച്ചുകുട്ടികൾക്കും IT ൽ അവരുടെ അഭിരുചി വളർത്താൻ സഹായകരമായി മാറി
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേടിയ അറിവുകൾ സ്കൂളിലെ മറ്റ് കുട്ടികൾക്കും പകർന്നു നൽകുന്നതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ തന്നെ LP, UP,HS കുട്ടികൾക്ക് കമ്പ്യൂട്ടറിൽ ചിത്രംവരയുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകി. ഇത് കൊച്ചുകുട്ടികൾക്കും IT ൽ അവരുടെ അഭിരുചി വളർത്താൻ സഹായകരമായി മാറി
[[പ്രമാണം:44050_23_12_sl1.jpg||thumb|200px||എൽപിഎസ് മുടിപ്പുര നട സ്കൂളിലെ പരിശീലനം]]
[[പ്രമാണം:44050_23_12_sl1.jpg||thumb|200px||എൽപിഎസ് മുടിപ്പുര നട സ്കൂളിലെ പരിശീലനം]]
====<u> ലിറ്റിൽ കൈറ്റുകൾ സമൂഹത്തിലേക്കും </u> ====
====<u> ലിറ്റിൽ കൈറ്റുകൾ സമൂഹത്തിലേക്കും </u> ====
ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ  സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എൽപിഎസ് മുടിപ്പുര നട  സ്കൂൾ സന്ദർശിക്കുകയും അവിടെ പഠിക്കുന്ന എൽപി സ്കൂൾ കുട്ടികൾക്ക് അവർക്ക് അനുയോജ്യമായ ഐടി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പഠിപ്പിക്കുകയും ചെയ്തു.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2012406" എന്ന താളിൽനിന്ന് ശേഖരിച്ചത്