Jump to content

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പരിശീലനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{OfficeFrame/Pages}}
{{OfficeFrame/Pages}}
== '''റോബോട്ടിക് പരിശീലനം നടത്തി''' ==
2023 ഡിസംബർ 4, 5 തിയ്യതികളിലായി, ബേക്കൽ, ഹോസ്ദുർഗ്ഗ്, ചിറ്റാരിക്കൽ, ചെറുവത്തൂർ ഉപജില്ലകളിലെ കൈറ്റ് മാസ്റ്റർ മിസ്ട്രസ്സുമാർക്കായി റോബോട്ടിക് പരിശീലനം നടത്തി. നാല് ഉപജില്ലകളിലെ അറുപതോളം മാസ്റ്റർ മിസ്ട്രസ്സുമാർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രൈനർമാരായ അബ്ദുൽ ജമാൽ, ബാബു, അനിൽ കുമാർ എന്നിവർ പരിശീലനം നിയന്ത്രിച്ചു


==== <font color=green>ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പുകൾ </font>====
==== <font color=green>ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പുകൾ </font>====
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011785" എന്ന താളിൽനിന്ന് ശേഖരിച്ചത്