Jump to content

"ജി.എച്ച്.എസ്.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 73: വരി 73:
*    തയ്യൽ പരിശീലനം
*    തയ്യൽ പരിശീലനം
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി ഉണ്ട്.  ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ്(2 ),സയൻസ് ലാബ്,ലൈബ്രറി ഉണ്ട്.  ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. K PHONE,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== ഐ ടി @ കാവുംഭാഗം എച്ച് എസ് ==
== ഐ ടി @ കാവുംഭാഗം എച്ച് എസ് ==
ഐ ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർത്തിക്കുന്ന കംബ്യൂട്ട്രർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. 2 കുട്ടികൾക്ക് 1 കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് കേമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്പ്ടോപ്പ്, വൈ ഫൈ, നെറ്റ് വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ഇന്റ്ർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റ്റ്ർനെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ബ്രിട്ടനിലെ മാഞജസ്റ്റർ സർവകലാഴാലയിലെ ഗവേഷകരുമായി വിദ്യാർഥികൾ വീഡിയോ ചാറ്റിംഗിലൂടെ ബന്ധപ്പെടാറുണ്ട്
ഐ ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർത്തിക്കുന്ന കംബ്യൂട്ട്രർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. 2 കുട്ടികൾക്ക് 1 കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് കേമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്പ്ടോപ്പ്, വൈ ഫൈ, നെറ്റ് വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ഇന്റ്ർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റ്റ്ർനെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു.
 
Former minister and Thalassery MLA Sri. Kodiyeri balakrishnan provided a computer lab building,smart board and other fecilities to the Computer lab.and the smart room.
 
smart room has a capacity of sitting more than 40 students at a time and view all the activities.During the beginning students interact with famous labs and universities around the world. Now the system was in not working position because we didn't get better support for repairing such fecilities.
 
school is working without fundsis the greatest problem
 




== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വരച്ച ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്
പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വരച്ച ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറ
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* നൻമക്ലബ്ബ്
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* സയൻസ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* ഗണിതക്ലബ്ബ്
* ഗണിതക്ലബ്ബ്
* ജെ.ആർ.സി, ബയോഡൈവേ‍സിറ്റി ക്ലബ്ബ്,'പരിസ്ഥിതി ക്ലബ്'''
* ജെ.ആർ.സി  
* പരിസ്ഥിതി ക്ലബ്
*  ആരോഗ്യ ക്ലബ്
*  ആരോഗ്യ ക്ലബ്
* ഇംഗ്ലീഷ് ക്ലബ്,
* ഇംഗ്ലീഷ് ക്ലബ്,
*  ഐറ്റി ക്ലബ്ബ്
*  ഐറ്റി ക്ലബ്ബ്
*  ORC
*  VIMUKTHI CLUB
*  SMART ENERGY CLUB
* ഹാർഡ് വെയർ പരിശീലനം{{ചിത്രം:2.gif}}
* ഹാർഡ് വെയർ പരിശീലനം{{ചിത്രം:2.gif}}
*  ANTS -അനിമേഷൻ {{ചിത്രം:Dddd.gif}}
*  ANTS -അനിമേഷൻ {{ചിത്രം:Dddd.gif}}
വരി 107: വരി 113:
* സുരേന്ദ്രബാബു
* സുരേന്ദ്രബാബു
* നിർമലാദേവി.ടി.പി'''
* നിർമലാദേവി.ടി.പി'''
* ABRAHAM VARGEESE
* RAMA VAZHAYIL
* MANOJ KUMAR VC
* ANITA
== SSLC വിജയശതമാനം ==
== SSLC വിജയശതമാനം ==


വരി 138: വരി 148:
|100%  
|100%  
|-
|-
 
|2019-20
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|100%
|-
|2020-21
|100%
|-
|2021-22
|100%
|-
|2022-23
|100%
|-
|2023-24
|
|}{|class="wikitable" style="text-align:center; width:300px; height:500px" border="1"


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2008772" എന്ന താളിൽനിന്ന് ശേഖരിച്ചത്