Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:


== ചരിത്രം ==                           
== ചരിത്രം ==                           
രമൊട്ടി ഗുരുക്കൾ എന്ന അദ്ധ്യാപകൻ സ്വന്തം നിലയിൽ നടത്തിവന്ന ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിൿറ്റ് ബൊർഡിന്റെ കീഴിലായി പിന്നീട് കേരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിൽ വന്നു ചെർന്നു.1980 ൽ ഹൈസ്കൂളായി ഉയർത്തി.2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തി. '''നഗരസഭാതിർത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന്സംസ്ക്രതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ് സൗജന്യമായി സാക്ഷരതാവിദ്യാഭ്യാസം നൽകിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട് സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്ന വിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികൽക്കിടയിലും ഉയർന്ന വിജയശമാനം  ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ്''''തുടർച്ചയായി 10 വർഷമായി 100% s s l c പരീക്ഷയിൽ വിജയശതമാനം ലഭിച്ചിട്ടുണ്ട്
രമൊട്ടി ഗുരുക്കൾ എന്ന അദ്ധ്യാപകൻ സ്വന്തം നിലയിൽ നടത്തിവന്ന ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിൿറ്റ് ബൊർഡിന്റെ കീഴിലായി പിന്നീട് കേരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിൽ വന്നു ചെർന്നു.1980 ൽ ഹൈസ്കൂളായി ഉയർത്തി.2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തി. '''നഗരസഭാതിർത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന്സംസ്ക്രതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ് സൗജന്യമായി സാക്ഷരതാവിദ്യാഭ്യാസം നൽകിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട് സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്ന വിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികൽക്കിടയിലും ഉയർന്ന വിജയശമാനം  ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ്''''തുടർച്ചയായി 19 വർഷമായി 100% SSLC പരീക്ഷയിൽ വിജയശതമാനം ലഭിച്ചിട്ടുണ്ട്
== അനൗപചാരിക വിദ്യാഭ്യാസം ==
== അനൗപചാരിക വിദ്യാഭ്യാസം ==
* ചെസ്സ് പരിശീലനം  
* ചെസ്സ് പരിശീലനം  
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2008768" എന്ന താളിൽനിന്ന് ശേഖരിച്ചത്