Jump to content

"നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 122: വരി 122:


== സ്കൂൾ ചിത്രങ്ങൾ ==
== സ്കൂൾ ചിത്രങ്ങൾ ==
[[പ്രമാണം:NAUP KNR 2023 1.jpeg|പകരം=സ്കൂൾ പ്രവേശനോത്സവം 2023-24|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു|[[പ്രമാണം:NAUP KNR2023 2.jpg|ലഘുചിത്രം|ആഗ്രോ ഫ്രഡ്‌ലി സ്കൂൾ പ്രോഗ്രാം 2023-24]]സ്കൂൾ പ്രവേശനോത്സവം 2023-24]]നിടുവാലൂർ എ യു പി സ്കൂളിൽ കൊയ്ത്തുത്സവം
'''പ്രവേശനോത്സവം 2023-24 – ജൂൺ 1'''
[[പ്രമാണം:NAUP KNR 2023 1.jpeg|ഇടത്ത്‌|ലഘുചിത്രം|418x418ബിന്ദു|'''പ്രവേശനോത്സവം 2023-24''' ]]
നിടുവാലൂർ എ.യു.പി സ്കൂളിലെ 2023-24 അധ്യായന വർഷത്തെ പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് ശ്രീ ശൈലേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി പി മോഹനൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂളിലെ സീനിയർ അധ്യാപകൻ ശ്രീ ബിജു മാഷ് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ഇതോടൊപ്പം ഒന്നാം ക്ലാസിൽ എത്തിയ പുതിയ കൂട്ടുകാർക്ക് സ്കൂളിന്റെ വകയുള്ള യൂണിയൻ ഫോം വിതരണവും നടന്നു. തുടർന്ന് സ്കൂളിൽ എത്തിച്ചേർന്ന വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് പ്രവേശനോത്സവത്തിന്റെ ഭാഗമായി സന്ദേശങ്ങൾ കൈമാറി. ശേഷം കുട്ടികളുടെയും അധ്യാപകരുടെയും ചെറിയ കലാപരിപാടികൾ അരങ്ങേറി. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പായസം വിതരണം ചെയ്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കി. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന സ്കൂൾ പ്രവേശനോത്സവ പരിപാടിക്ക് ഇതോടെ തുടക്കമായി.
[[പ്രമാണം:NAUP KNR 2023 5.jpg|ഇടത്ത്‌|ലഘുചിത്രം|652x652ബിന്ദു|'''പ്രവേശനോത്സവം 2023-24''' ]]
[[പ്രമാണം:WhatsApp Image 2023-06-01 at 7.07.40 PM.jpg|ലഘുചിത്രം|531x531ബിന്ദു|'''പ്രവേശനോത്സവം 2023-24''' ]]


നിടുവാലൂർ എ യു പി സ്കൂളിൽ തുടർച്ചയയി 14ആം വർഷവും ആഗ്രോ ഫ്രഡ്‌ലി സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായി നെൽകൃഷി കൊയ്ത്തുത്സവം നടന്നു. കുട്ടികളിൽ കാർഷികവൃത്തിയോടുള്ള മനോഭാവം വളർത്തുക നെൽകൃഷിയുടെ വ്യത്യസ്ത ഘട്ടങ്ങളെപറ്റിയുള്ള അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് വർഷങ്ങളായി തുടരുന്ന ആഗ്രോഫ്രണ്ട്‌ലി സ്കൂൾ പദ്ധതിയുടെ ലക്ഷ്യങ്ങൾ.  വിത്തിടൽ, ഞാറു നടൽ, കളപറിക്കൽ, വിളവെടുക്കൽ തുടങ്ങി നെൽകൃഷിയുടെ എല്ലാ ഘട്ടങ്ങൾക്കും കുട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത്. കൊയ്ത്തുത്സവം പി ടി എ പ്രസിഡന്റ് ശ്രീ. ഷൈലേഷ് ബാബു വിന്റെ സാന്നിധ്യത്തിൽ ചെങ്ങളായി കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫർ ശ്രീ.രാഗേഷ് പി പി ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് കൊയ്ത്തുത്സവം ആഘോഷമാക്കി.[[പ്രമാണം:NAUP KNR 2023 3.jpg|ശൂന്യം|ലഘുചിത്രം|കൊയ്ത്തുത്സവം ]]
 
[[പ്രമാണം:NAUP KNR2023 2.jpg|ശൂന്യം|ലഘുചിത്രം|ആഗ്രോ ഫ്രഡ്‌ലി സ്കൂൾ പ്രോഗ്രാം 2023-24 ഞാറുനടീൽ]]
 
 
 
 
 
 
 
 
 
 
 
 
 
'''നിടുവാലൂർ എ യു പി സ്കൂളിൽ കൊയ്ത്തുത്സവം'''
 
നിടുവാലൂർ എ യു പി സ്കൂളിൽ തുടർച്ചയയി 14ആം വർഷവും ആഗ്രോ ഫ്രഡ്‌ലി സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായി നെൽകൃഷി കൊയ്ത്തുത്സവം നടന്നു. കുട്ടികളിൽ കാർഷികവൃത്തിയോടുള്ള മനോഭാവം വളർത്തുക നെൽകൃഷിയുടെ വ്യത്യസ്ത ഘട്ടങ്ങളെപറ്റിയുള്ള അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് വർഷങ്ങളായി തുടരുന്ന ആഗ്രോഫ്രണ്ട്‌ലി സ്കൂൾ പദ്ധതിയുടെ ലക്ഷ്യങ്ങൾ.  വിത്തിടൽ, ഞാറു നടൽ, കളപറിക്കൽ, വിളവെടുക്കൽ തുടങ്ങി നെൽകൃഷിയുടെ എല്ലാ ഘട്ടങ്ങൾക്കും കുട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത്. കൊയ്ത്തുത്സവം പി ടി എ പ്രസിഡന്റ് ശ്രീ. ഷൈലേഷ് ബാബു വിന്റെ സാന്നിധ്യത്തിൽ ചെങ്ങളായി കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫർ ശ്രീ.രാഗേഷ് പി പി ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് കൊയ്ത്തുത്സവം ആഘോഷമാക്കി.[[പ്രമാണം:NAUP KNR 2023 3.jpg|ലഘുചിത്രം|കൊയ്ത്തുത്സവം 2023 |452x452ബിന്ദു]]
[[പ്രമാണം:NAUP KNR 2023 4.jpg|ഇടത്ത്‌|ലഘുചിത്രം|448x448ബിന്ദു|നിലം ഒരുക്കൽ]]
[[പ്രമാണം:NAUP KNR2023 2.jpg|ലഘുചിത്രം|ഞാറുനടീൽ|അതിർവര|നടുവിൽ|457x457ബിന്ദു]]'''സ്കൂൾ തിരഞ്ഞെടുപ്പ് 2023-24'''
 
ജനാധിപത്യ ബോധവും തിരഞ്ഞെടുപ്പ് രീതികളും ചെറുപ്രായത്തിൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി മാതൃകാപരമായി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ, ഡെപ്യുട്ടി ലീഡർ, ആരോഗ്യമന്ത്രി, കായികമന്ത്രി തുടങ്ങി വ്യത്യസ്ത സ്ഥാനങ്ങളിലേക്കായി 28 ഓളം കുട്ടികൾ മത്സരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ബാലറ്റിലൂടെ അവരുടെ സ്ഥാനാർഥികൾക്കായി ആവേശത്തോടെ വോട്ട് രേഖപ്പെടുത്തിയപ്പോൾ പോളിംഗ് 90% കവിഞ്ഞു. ചരിത്രത്തിലാദ്യമായി മത്സരിച്ച മുഴുവൻ സ്ഥാനങ്ങളിലേക്കും പെൺകുട്ടികൾ ജയിച്ചു കയറി. സ്ഥാനാർത്ഥി പ്രഖ്യാപനവും. സ്ഥാനാർത്ഥി പരിചയവും, വോട്ടഭ്യർത്ഥനയും, വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവുമെല്ലാം കുട്ടികളിൽ കൗതുകവും ആവേശവുമുണ്ടാക്കി. ആർപ്പുവിളികളും ആരവങ്ങളുമായി കുട്ടികൾ വിജയികളെ വരവേറ്റു.
[[പ്രമാണം:NAUP KNR 2023 6.jpg|ഇടത്ത്‌|ലഘുചിത്രം|510x510ബിന്ദു|'''സ്കൂൾ തിരഞ്ഞെടുപ്പ് 2023-24''']]
[[പ്രമാണം:Naaup 2023 7.jpg|ലഘുചിത്രം|400x400ബിന്ദു|'''സ്കൂൾ തിരഞ്ഞെടുപ്പ് 2023-24''']]
[[പ്രമാണം:NAUP 2023 9.jpg|നടുവിൽ|ലഘുചിത്രം|352x352ബിന്ദു|'''സ്കൂൾ തിരഞ്ഞെടുപ്പ് 2023-24''']]
[[പ്രമാണം:NAUP 2023 8.jpg|നടുവിൽ|ലഘുചിത്രം|349x349ബിന്ദു]]
'''ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേള ജേതാക്കൾ'''
 
ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി നിടുവാലൂർ എ യു പി സ്കൂൾ. ഗണിതശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനത്തോടൊപ്പം ഒരു ഒന്നാം സ്ഥാനവും 3 രണ്ടാം സ്ഥാനങ്ങളും 3 മൂന്നാം സ്ഥാനങ്ങളും 24 A ഗ്രേയ്ഡുകളും, 6 B ഗ്രേയ്ഡുകളും 2 C ഗ്രേയഡുകളും സ്കൂൾ കരസ്തമാക്കി
[[പ്രമാണം:NAUP 2023 11.jpg|നടുവിൽ|ലഘുചിത്രം|1018x1018ബിന്ദു|[[പ്രമാണം:NAUP 2023 12.jpg|നടുവിൽ|ലഘുചിത്രം|996x996ബിന്ദു]]]]
 
 
'''ഇരിക്കൂർ ഉപജില്ലാ കലോത്സവ ജേതാക്കൾ'''
 
ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനവുമായി നിടുവാലൂർ എ യു പി സ്കൂൾ.
 
യു പി വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും എൽ പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നിടുവാലൂർ സ്കൂളിലെ കൊച്ചു മിടുക്കർ നേടിയെടുത്തു.
[[പ്രമാണം:NAUP 2023 10.jpg|നടുവിൽ|ലഘുചിത്രം|999x999ബിന്ദു]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2005688" എന്ന താളിൽനിന്ന് ശേഖരിച്ചത്