"സ്കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ പ്രവർത്തനങ്ങൾ 2023-24 (മൂലരൂപം കാണുക)
12:16, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→തത്സമയ വാർത്തകളുമായി മീഡിയ വാർ റൂം Little Kite's
No edit summary |
|||
വരി 84: | വരി 84: | ||
നെല്ലിക്കുറ്റി* : നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലും ഗാന്ധി മെമ്മോറിയൽ യു.പി.സ്കൂളിലുമായി നടന്നുവരുന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ വാർത്തകളും വിശേഷങ്ങളും മത്സര ഫലങ്ങളും തത്സമയം | നെല്ലിക്കുറ്റി* : നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലും ഗാന്ധി മെമ്മോറിയൽ യു.പി.സ്കൂളിലുമായി നടന്നുവരുന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ വാർത്തകളും വിശേഷങ്ങളും മത്സര ഫലങ്ങളും തത്സമയം | ||
പങ്കുവയ്ക്കുന്ന സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് മീഡിയ വാർ റൂമിന്റെ പ്രവർത്തനം ശ്രദ്ധേയമായി. കലോത്സവ നഗരിയിൽ എത്തുന്ന വിശിഷ്ടാതിഥികളുമായും മറ്റുപ്രമുഖ വ്യക്തികളുമായും കലോത്സവ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കലാപ്രതിഭകളുമായും അഭിമുഖവും നടത്തുന്നുണ്ട്. | പങ്കുവയ്ക്കുന്ന സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് മീഡിയ വാർ റൂമിന്റെ പ്രവർത്തനം ശ്രദ്ധേയമായി. കലോത്സവ നഗരിയിൽ എത്തുന്ന വിശിഷ്ടാതിഥികളുമായും മറ്റുപ്രമുഖ വ്യക്തികളുമായും കലോത്സവ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കലാപ്രതിഭകളുമായും അഭിമുഖവും നടത്തുന്നുണ്ട്. ഗൗതം കൃഷ്ണ,അശ്വിൻ.എം.എസ്, അലൻ ബാബു ജോൺ, റോസ് മരിയ ജോസഫ് , അർപ്പിത അൽഫോൻസ, ആർദ്ര മരിയ ഡാനിഷ്, | ||
ഐഡൻ സെബാസ്റ്റ്യൻ റോയി,ആൽഡ്രിൻ ബിനോയി ,അലൻ ജോജോ, ഫ്ലബി സെബാസ്‌റ്റ്യൻ ജോൺ ,ആൽവിൻ ആന്റണി റിതുൽ ജോസഫ് ഷാജി, ശ്രീനന്ദ സന്തോഷ്, സാന്ത്വന മാത്യു, സാനിയ ബിനോയി, റിദ്വിക് ജയേഷ്, ജൂവൽ ജിനു , അനു കൃഷ്ണ, റോസ് മരിയ ജോസഫ് , ലിയ മരിയ സണ്ണി, ആൻ റിനു ഷാജി, ജോസ്ന ഡൊമിനിക് എന്നീ വിദ്യാർഥികളാണ് മീഡിയ ടീമിലുള്ളത്. കലോത്സവ പ്രോഗ്രാം കൺവീനർ കൂടിയായ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ കൈറ്റ് മാസ്റ്റർ ജോയ്സ് സഖറിയാസ്,മജി മാത്യു,കെ.സി.ലിസ്സി എന്നീ അധ്യാപകരാണ് കുട്ടികൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകുന്നത്. | |||
വിദ്യാഭ്യാസജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ കോ- ഓർഡിനേറ്റർ സുരേന്ദ്രൻ അടുത്തില,മാസ്റ്റർ ട്രെയിനർ സി.പി. അജിത്കുമാർ തുടങ്ങിയവർ മീഡിയ വാർ റൂം സന്ദർശിച്ചു. | |||
ഐഡൻ സെബാസ്റ്റ്യൻ റോയി,ആൽഡ്രിൻ ബിനോയി , | |||
അലൻ ജോജോ, ഫ്ലബി സെബാസ്‌റ്റ്യൻ ജോൺ ,ആൽവിൻ ആന്റണി റിതുൽ ജോസഫ് ഷാജി, ശ്രീനന്ദ സന്തോഷ്, സാന്ത്വന മാത്യു, സാനിയ ബിനോയി, റിദ്വിക് ജയേഷ്, ജൂവൽ ജിനു , അനു കൃഷ്ണ, റോസ് മരിയ ജോസഫ് , ലിയ മരിയ സണ്ണി, ആൻ റിനു ഷാജി, ജോസ്ന ഡൊമിനിക് എന്നീ വിദ്യാർഥികളാണ് മീഡിയ ടീമിലുള്ളത്. | |||
==ഉദ്ഘാടന സമ്മേളനം== | ==ഉദ്ഘാടന സമ്മേളനം== |