Jump to content
സഹായം

"സ്‌കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 95: വരി 95:

സജീവ് ജോസഫ് എം.എൽ.എ. ശ്രീകണ്ഠപുരം : സ്കൂൾ കലോത്സവങ്ങൾ നമ്മുടെ നാടിന്റെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമാണെന്ന് സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു.ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്യംനിന്നു പോകുന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിന് കലോത്സവങ്ങൾ സഹായിക്കുന്നു. കലോത്സവത്തിൽ പങ്കെടുക്കുക എന്നത് ഓരോ വിദ്യാർഥിക്കും അഭിമാനകരമായ അനുഭവമാണ്. കലോത്സവങ്ങൾ രക്ഷിതാക്കളുടെ മത്സരമല്ല, വിദ്യാർഥികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കാനുള്ള വേദികളാണെന്നും സജീവ് ജോസഫ് പറഞ്ഞു. ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു. ഫാ.മാത്യു ഓലിക്കൽ ആമുഖപ്രഭാഷണം നടത്തി.സംഘാടക സമിതി ജനറൽ കൺവീനർ സിബി ഫ്രാൻസിസ്,ജോ. കൺവീനർ ബിജു കുറുമുട്ടം,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.എസ്.ലിസി, ഏരുവേശി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് മധു തൊട്ടിയിൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സോജൻ കാരാമയിൽ, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മിനി ഷൈബി , ഷൈല ജോയ് , മോഹനൻ മൂത്തേടത്ത്, പഞ്ചായത്ത് അംഗങ്ങളായ ജസ്റ്റിൻ സഖറിയാസ്, പൗളിൻ തോമസ്, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു , കെ.വി. കമലാക്ഷി, എം.ഡി.രാധാമണി, അബ്രഹാം കാവനാടിയിൽ,അനില ജെയിൻ,ജോയി ജോൺ ,ബി.പി.സി. ടി.വി.ഒ.സുനിൽകുമാർ , ഉപജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ സോജൻ ജോർജ് ,കെ.റീന, എം.ജെ.ജോർജ് , അരവിന്ദ് സജി, കെ.പി.ശിവപ്രസാദ്, കെ.പി. വേണുഗോപാലൻ, അബ്ദുൽ സലീം, കെ.പി.ഷറഫുദ്ദീൻ വി. രാധാകൃഷ്ണൻ, എ.പ്രേമരാജൻ, ലിന്റു രാജൻ,റിജോ ചാക്കോ, എസ്.കെ. രാധാകൃഷ്ണൻ , കെ.വി.ശ്രീജിത്ത്, സുനിൽ കുര്യാക്കോസ്, തോമസ് ചെറിയാൻ, ജോസ് അഗസ്റ്റിൻ, സൈജു ഇലവുങ്കൽ , ലൈസൻ മാവുങ്കൽ,ജെസ്സി വലിയവീട്ടിൽ,ജിഷ സതീഷ് , ആർദ്ര മരിയ ഡാനിഷ്, ജോനാഥ് ജോസ് സുനിൽ എന്നിവർ പ്രസംഗിച്ചു.

'''സമാപന സമ്മേളനം'''
'''ഇരിക്കൂർ ഉപജില്ലാ കലോത്സവം സമാപന സമ്മേളനം നെല്ലിക്കുറ്റി :നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലും ഗാന്ധി മെമ്മോറിയൽ യു.പി.സ്കൂളിലുമായി നടന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു.സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു.തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ അദ്ധ്യക്ഷത വഹിച്ചു.വിജയികൾക്കുള്ള സമ്മാനങ്ങൾ സജീവ് ജോസഫ് എം.എൽ.എ. വിതരണം ചെയ്തു. വിവിധ സബ്കമ്മിറ്റി ചെയർമാന്മാരെ സംഘാടകസമിതി രക്ഷാധികാരി ഫാ.മാത്യു ഓലിക്കലും സ്റ്റാറ്റസ്ചലഞ്ച് വിജയികളെ ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവേലും ലോഗോ, മൊബൈൽ ആപ്പ് എന്നിവ തയ്യാറാക്കിയവരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹനും ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോജൻ കാരാമയിൽ, ജെയിംസ് തുരുത്തേൽ, ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, സ്ഥിരംസമിതി അദ്ധ്യക്ഷ മിനി ഷൈബി, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സോജൻ ജോർജ്, സംഘാടക സമിതി ജനറൽ കൺവീനർ സിബി ഫ്രാൻസിസ്, ജോ.കൺവീനർ ബിജു കുറുമുട്ടം,പ്രോഗ്രാം കൺവീനർ ജോയിസ് സഖറിയാസ്,പി.വി.കൃഷ്ണദാസ്,മജി മാത്യു, സി.ഡി.സജീവ്, എം.രജുനാഥ്, സിസ്റ്റർ ലിസി പോൾ, ടോമി ചാമക്കാലായിൽ , ഷിനോ മാത്യു, റോബി സഖറിയാസ് ,സൈജു ഇലവുങ്കൽ, ലൈസൻ മാവുങ്കൽ തുടങ്ങിയവർ സംസാരിച്ചു.'''
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002303" എന്ന താളിൽനിന്ന് ശേഖരിച്ചത്