"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
23:25, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 82: | വരി 82: | ||
== ഇൻഡസ്ട്രിയൽ വിസിറ്റ് == | == ഇൻഡസ്ട്രിയൽ വിസിറ്റ് == | ||
[[പ്രമാണം:47045 IV-2.resized.png|ലഘുചിത്രം|345x345ബിന്ദു]] | |||
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഇൻഡസ്ട്രിയൽ വിസിറ്റ് 2023 നവംബർ 20 തിങ്കളാഴ്ച നടന്നു. രാവിലെ 7 മണിക്ക് കൂമ്പാറയിൽ നിന്നും യാത്ര ആരംഭിച്ചു. 8, 9 ക്ലാസുകളിലെ 61 ലിറ്റിൽ കൈറ്റ് വിദ്യാർഥികളാണ് ഈ യാത്രയിൽ പങ്കെടുത്തത് .തികച്ചും മുന്നൊരുക്കങ്ങളോടുകൂടി ആസൂത്രണം ചെയ്ത ഈ യാത്രയിൽ ഏറ്റവും ആദ്യമായി പോയത് കാരന്തൂർ മർക്കസിന്റെ കീഴിൽ നടത്തുന്ന വേസ്റ്റ് വാട്ടർ റീസൈക്ലിംഗ് പ്ലാന്റിലേക്ക് ആയിരുന്നു. പതിനായിരക്കണക്കിന് ആളുകൾ താമസിക്കുന്ന മർക്കസിലെ വേസ്റ്റ് വെള്ളം ഏകദേശം 9 ഘട്ടങ്ങൾ ഉള്ള പ്ലാന്റുകളിലൂടെ കടന്നുപോയി ശുദ്ധജലമായി പുനരുപയോഗിക്കുന്ന എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾ വിശദമായി പഠിച്ചു. നാം ഏറ്റവും കൂടുതൽ ജല ദൗർലഭ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണെന്ന് അവർക്ക് തികച്ചും ബോധ്യമായി. മർക്കസിൽ നിന്നും പ്രാതൽ കഴിച്ചതിനു ശേഷം 10:30 ഓടെ ഞങ്ങൾ കുന്നമംഗലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് സെൻററിൽ എത്തി. | ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഇൻഡസ്ട്രിയൽ വിസിറ്റ് 2023 നവംബർ 20 തിങ്കളാഴ്ച നടന്നു. രാവിലെ 7 മണിക്ക് കൂമ്പാറയിൽ നിന്നും യാത്ര ആരംഭിച്ചു. 8, 9 ക്ലാസുകളിലെ 61 ലിറ്റിൽ കൈറ്റ് വിദ്യാർഥികളാണ് ഈ യാത്രയിൽ പങ്കെടുത്തത് .തികച്ചും മുന്നൊരുക്കങ്ങളോടുകൂടി ആസൂത്രണം ചെയ്ത ഈ യാത്രയിൽ ഏറ്റവും ആദ്യമായി പോയത് കാരന്തൂർ മർക്കസിന്റെ കീഴിൽ നടത്തുന്ന വേസ്റ്റ് വാട്ടർ റീസൈക്ലിംഗ് പ്ലാന്റിലേക്ക് ആയിരുന്നു. പതിനായിരക്കണക്കിന് ആളുകൾ താമസിക്കുന്ന മർക്കസിലെ വേസ്റ്റ് വെള്ളം ഏകദേശം 9 ഘട്ടങ്ങൾ ഉള്ള പ്ലാന്റുകളിലൂടെ കടന്നുപോയി ശുദ്ധജലമായി പുനരുപയോഗിക്കുന്ന എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾ വിശദമായി പഠിച്ചു. നാം ഏറ്റവും കൂടുതൽ ജല ദൗർലഭ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണെന്ന് അവർക്ക് തികച്ചും ബോധ്യമായി. മർക്കസിൽ നിന്നും പ്രാതൽ കഴിച്ചതിനു ശേഷം 10:30 ഓടെ ഞങ്ങൾ കുന്നമംഗലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് സെൻററിൽ എത്തി. |