"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
15:11, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
ഉച്ചഭക്ഷണത്തിനുശേഷം കോഴിക്കോട് പെരിങ്ങളം സ്ഥിതി ചെയ്യുന്ന മിൽമ ഡയറി പ്ലാന്റിൽ സന്ദർശിച്ചു. ഇവിടെ പാൽ പാസ്ചുറൈസേഷൻ നടത്തി വിവിധ പാക്കറ്റുകളിൽ ആക്കി നമ്മുടെ വിപണികളിൽ എത്തിക്കുന്നതിന്റെ വിവിധ പ്രോസസ്സുകളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞു .ഇതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രവർത്തനങ്ങളാണ് പാസ്ചറൈസേഷൻ,ഹോമോജനൈസേഷൻ എന്നിവ. കൂടാതെ പാൽ തൈരാക്കി പാക്ക് ചെയ്യുന്ന പ്രവർത്തനങ്ങളും അവിടെനിന്ന് കാണാൻ കഴിഞ്ഞു. അവിടെ നി ന്നും ഞങ്ങൾ നേരെ പോയത് കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് ആയിരുന്നു. 5 മണിക്ക് നടന്ന ത്രീഡി ഷോയിലും ആറുമണിക്ക് നടന്ന പ്ലാനറ്റോറിയം ഷോയിലും കുട്ടികൾ പങ്കെടുത്തു. കൂടാതെ അവിടെയുള്ള സയൻസ് മ്യൂസിയം,ഫൺ സയൻസ് , മിറർ മാജിക്, എനർജി ബോൾ തുടങ്ങിയ വിവിധ ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ കൗതുകകരമായിരുന്നു . വൈകുന്നേരം 6:30ന് പ്ലാനറ്റോറിയത്തിൽ നിന്നും തിരിച്ച് നേരെ കോഴിക്കോട് ബീച്ചിലേക്ക് പോയി. അവിടെ നിന്നും ഒരു മണിക്കൂർ ചെലവഴിച്ച ശേഷം യാത്രയ്ക്ക് വിരാമം ഇട്ടുകൊണ്ട് കൂമ്പാറയിലേക്ക് തിരിച്ചു | ഉച്ചഭക്ഷണത്തിനുശേഷം കോഴിക്കോട് പെരിങ്ങളം സ്ഥിതി ചെയ്യുന്ന മിൽമ ഡയറി പ്ലാന്റിൽ സന്ദർശിച്ചു. ഇവിടെ പാൽ പാസ്ചുറൈസേഷൻ നടത്തി വിവിധ പാക്കറ്റുകളിൽ ആക്കി നമ്മുടെ വിപണികളിൽ എത്തിക്കുന്നതിന്റെ വിവിധ പ്രോസസ്സുകളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞു .ഇതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രവർത്തനങ്ങളാണ് പാസ്ചറൈസേഷൻ,ഹോമോജനൈസേഷൻ എന്നിവ. കൂടാതെ പാൽ തൈരാക്കി പാക്ക് ചെയ്യുന്ന പ്രവർത്തനങ്ങളും അവിടെനിന്ന് കാണാൻ കഴിഞ്ഞു. അവിടെ നി ന്നും ഞങ്ങൾ നേരെ പോയത് കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് ആയിരുന്നു. 5 മണിക്ക് നടന്ന ത്രീഡി ഷോയിലും ആറുമണിക്ക് നടന്ന പ്ലാനറ്റോറിയം ഷോയിലും കുട്ടികൾ പങ്കെടുത്തു. കൂടാതെ അവിടെയുള്ള സയൻസ് മ്യൂസിയം,ഫൺ സയൻസ് , മിറർ മാജിക്, എനർജി ബോൾ തുടങ്ങിയ വിവിധ ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ കൗതുകകരമായിരുന്നു . വൈകുന്നേരം 6:30ന് പ്ലാനറ്റോറിയത്തിൽ നിന്നും തിരിച്ച് നേരെ കോഴിക്കോട് ബീച്ചിലേക്ക് പോയി. അവിടെ നിന്നും ഒരു മണിക്കൂർ ചെലവഴിച്ച ശേഷം യാത്രയ്ക്ക് വിരാമം ഇട്ടുകൊണ്ട് കൂമ്പാറയിലേക്ക് തിരിച്ചു | ||
<gallery> | |||
47045 IV14.JPG | |||
47045 IV11.JPG | |||
47045 IV10.JPG | |||
47045 IV9.JPG | |||
47045 IV8.JPG | |||
47045 IV4.JPG | |||
47045 IV2.JPG | |||
</gallery> |