Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:
= കൂമ്പാറയുടെ തലയാളർ =
= കൂമ്പാറയുടെ തലയാളർ =

== ലിന്റോ ജോസഫ് ==
=== ലിന്റോ ജോസഫ് ===
[[പ്രമാണം:47045-LINTO.jpeg|ലഘുചിത്രം]]
[[പ്രമാണം:47045-LINTO.jpeg|ലഘുചിത്രം]]
മലയോര ഗ്രാമമായ കൂമ്പാറയുടെ പേര് കൂടുതൽ പ്രശസ്തമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച  വ്യക്തിയാണ് ലിന്റോ ജോസഫ്.സ്കൂളിൽ പഠിക്കുന്ന സമയത്ത് 1500 മീറ്റർ ഓട്ടത്തിലും ക്രോസ് കൺട്രിയിലും സംസ്ഥാന ചാമ്പ്യനായാണ് കൂമ്പാറയുടെ പ്രശസ്തി ഉയർത്തിയത് എങ്കിൽ പിന്നീട് രാഷ്ട്രീയത്തിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് കൂമ്പാറയെ എത്തിക്കുകയായിരുന്നു ലിന്റോ ജോസഫ് . കർഷക കുടുംബത്തിൽ ജനിച്ച ലിന്റോയുടെ സ്പോർട്സിൽ ഉള്ള കഴിവ് തിരിച്ചറിഞ്ഞ പിതാവ് അദ്ധേഹത്തെ പുല്ലൂരാംപാറ സ്പോർട്സ് അക്കാദമിയിൽ ചേർക്കുകയായിരുന്നു. അദ്ദേഹത്തിൻറെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി വളരെ പെട്ടെന്ന് തന്നെ തന്നിലുള്ള കഴിവ്  പൂർണ്ണതയിലെത്തിക്കാൻ ലിന്റോക്ക് സാധിച്ചു.മറ്റുള്ള കായിക താരങ്ങളിൽ നിന്നും വിഭിന്നമായി ആയി മുന്നിലുള്ള ലക്ഷ്യം കീഴടക്കാൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു ലിന്റോ സ്പോർട്സ് അക്കാദമിയിൽ . അതിന് വളരെ വിജയം കണ്ടെത്തുകയും ചെയ്തു ഈ കഠിനാധ്വാനം തുടർന്നു ജീവിതത്തിൽ പ്രാവർത്തികമാക്കിയതിലൂടെ ലിന്റോയെന്ന വെള്ളിനക്ഷത്രം കൂടുതൽ പ്രകാശിക്കുകയായിരുന്നു 1500 മീറ്റർഓട്ടത്തിലും ക്രോസ് കൺട്രിയിലും സംസ്ഥാന ചാമ്പ്യനായ ലിന്റോ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഗോവയിൽ നടന്ന ദേശീയ മീറ്റിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

വരി 111: വരി 111:
ജീവൻ രക്ഷിച്ച കാരുണ്യപ്രവർത്തനം തന്റെ ജീവൻ നിലനിർത്തിയെങ്കിലും ലിൻറോയുടെ പോരാട്ടവീര്യം ചേർന്നിട്ടില്ല. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുരുതരമായി അപകടത്തിൽപെട്ടതിനെ തുടർന്ന് വാക്കിംഗ് സ്റ്റിക്കിനെ ആശ്രയിക്കാൻ 28കാരൻ നിർബന്ധിതനായി. 2019 ൽ ആയിരുന്നു അപകടം. സ്കൂളിൽ പഠിക്കുന്ന ബിജിൽ ബിജു എന്ന കുട്ടിയുടെ അച്ഛനും മാങ്കുന്ന് കോളനിയിലെ കാൻസർ രോഗിയുമാ യ ബിജുവിന്റെ നില വഷളായപ്പോൾ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഓടിക്കുകയായിരുന്നു. എന്നാൽ മുക്കം ബൈപ്പാസിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു. കാലിന്റെ മൂന്ന് എല്ലുകൾ ഒടിഞ്ഞു .ഇതുവരെ രണ്ട് ഞരമ്പുകൾ ചേരാത്തതിനാൽ തുടർ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചു.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂമ്പാറ വാർഡിനെ പ്രതിനിധീകരിച്ച് മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് എത്തിച്ചേരുകയും ചെയ്തു .മികച്ച ഭരണം കാഴ്ചവച്ച മുന്നോട്ടു പോകുന്നതിനിടയിൽ നിയമസഭ ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരവും ലിൻഡോ യെ തേടിയെത്തി.തന്റെ വിജയക്കുതിപ്പ് തുടർന്ന ലിന്റോ കേരള നിയമസഭയെ പ്രതിനിധീകരിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മെമ്പറായും ശോഭിക്കാൻ തുടങ്ങി

== കൂമ്പാറ ബേബി ==
=== കൂമ്പാറ ബേബി ===
[[പ്രമാണം:47045-KOMMBARA BABY.jpeg|ഇടത്ത്‌|ലഘുചിത്രം]]

ഇത് കൂമ്പാറ ബേബി. കുടിയേറ്റ മേഖലയുടെ പ്രശസ്തനായ എഴുത്തുകാരൻ. കവി- ഗാനരചയിതാവ്- സംഗീതസംവിധായകൻ -ചിത്രകാരൻ- നാടകസംവിധായകൻ -കലാ സാംസ്കാരിക സാഹിത്യ രംഗത്ത് തിളക്കമാർന്ന സംഭാവനകൾ നൽകി കൂമ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ഖ്യാതി കേരളത്തിനകത്തും പുറത്തും നേടിക്കൊടുത്ത ബഹുമുഖപ്രതിഭ . ബാല്യംമുതൽ അക്ഷരങ്ങളോട് ചങ്ങാത്തം സ്ഥാപിച്ച ഈ പ്രതിഭ എഴുത്തിന്റെ വാതായനങ്ങൾ തുറന്നു വന്നത് കേവലം നൈമിത്തികം മാത്രമായിരുന്നു. ആനുകാലികങ്ങളിൽ എഴുതി ക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് എഴുത്തിന്റെ ആകാശങ്ങൾ സ്വന്തമാക്കുകയായിരുന്നു .ഭാരതീയ തപ്പാൽ വകുപ്പിൽ ഉദ്യോഗസ്ഥനായ ഇദ്ദേഹം 1981 മുതൽ ആകാശവാണി കോഴിക്കോട് നിലയത്തിലെ എഴുത്തുകാരനാണ്. വൈക്കം മുഹമ്മദ് ബഷീർ, കുഞ്ഞുണ്ണി മാഷ്, ഒഎൻവി കുറുപ്പ് ,വിവി ശ്രീധരനുണ്ണി, പി കെ ഗോപി ,എൻ പി ഹാഫിസ് മുഹമ്മദ്, ഗുരു ടി. വേലായുധൻ മാസ്റ്റർ ,ഹരിപ്പാട്ട് കെ പി എൻ പിള്ള ,എൻ ഹരി തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകൾ ശിരസ്സേറ്റു വാങ്ങിയ കൂമ്പാറ ബേബി, കുടിയേറ്റ മേഖലയായ കൂമ്പാറ യുടെ തലയാളരിൽ പ്രഥമഗണനീയനാണ്. ആയിരത്തിലധികം ഭക്തിഗാനങ്ങൾ, അതിലധികം ലളിതഗാനങ്ങൾ, നൂറിലധികം കഥാപ്രസംഗങ്ങൾ,  അറുനൂറിലധികം കവിതകൾ ,നിരവധി നൃത്ത സംഗീത നാടകങ്ങൾ ,സംഗീത ശില്പങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റേ തായിട്ടുണ്ട്. "ഓർമ്മകൾ പൂക്കുന്ന ജാലകം " എന്ന കവിതാസമാഹാരത്തിന്റെ അച്ചുക്കൂട പ്പണിയിലാണ് അദ്ദേഹം. ഗാനരംഗത്ത് പ്രസിദ്ധരായ മാർക്കോസ്, ബിജുനാരായണൻ, മധു ബാലകൃഷ്ണൻ, കെസ്റ്റർ, വിൽസൺ പിറവം, സുജാത,സാംജി ആറാട്ടുപുഴ തുടങ്ങിയവരുമായുള്ള ആത്മബന്ധം നൂറുകണക്കിനു പാട്ടുകൾക്ക് ജന്മം കൊടുത്തിട്ടുണ്ട്. "താങ്കളുടെ ഈ മനോഹരമായ കയ്യെഴുത്തിനു പിന്നിലെ പ്രചോദനം ആരെന്ന് ചോദിച്ചാൽ ഉടൻ ഉത്തരം വരും-എന്റെ അഭിവന്ദ്യരായ ഗുരുനാഥൻമാരാണ് എന്റെ ആവിഷ്ക്കാരവും അനുഗ്രഹവും". നിരവധി അഭിനന്ദനങ്ങൾക്കും  അംഗീകാരത്തിനും പാത്രമായ ശ്രീ കൂമ്പാറ ബേബി കുടുംബസമേതം കൂമ്പാറയിൽ താമസിക്കുന്നു.ഭാര്യ ലീലാമ്മ. രണ്ടുമക്കൾ: അധ്യാപകനും എഴുത്തുകാരനുമായ ഫാ:ലിബിൻ,കോട്ടക്കൽ ഗവൺമെൻറ് ആയുർവേദ കോളേജിൽ നഴ്സായ ലിബിന ബേബി.

==തൂലിക പൗലോസ്==
=== തൂലിക പൗലോസ് ===
[[പ്രമാണം:47045-POULOSE 2.jpeg|ലഘുചിത്രം|330x330ബിന്ദു]]

കൂമ്പാറയുടെ അനുഗ്രഹീത കലാകാരൻ ......തൂലിക പൗലോസ്.... ചിത്രകലയിലും ശില്പകലയിലും തൻറെ അസാമാന്യ കഴിവുകൾ തെളിയിച്ച് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയെടുത്ത മലയോര മേഖലയുടെ സ്വന്തം പുത്രൻ.....യാഥാർത്ഥ്യത്തോട് കിടപിടിക്കുന്ന  രീതിയിൽ ജീവൻ തുടിക്കുന്ന ശില്പങ്ങളാണ് ആണ് അദ്ദേഹത്തിൻറെ കരവിരുതിൽ തെളിഞ്ഞിട്ടുള്ളതെല്ലാം.ചെറുപ്പം മുതലേ ചിത്രകല യോട് താല്പര്യം പ്രകടിപ്പിച്ച തൂലികാ പൗലോസ് ഒഴാക്കൽ അപ്പച്ചൻ എന്നവരുടെ കീഴിൽ പരിശീലനം ആരംഭിച്ചു. പരസ്യമേഖലയിൽ ആയിരുന്നു ആദ്യ ശ്രമങ്ങൾ നടത്തിയിരുന്നത് .രണ്ടായിരത്തിനുശേഷം ഫ്ലക്സ് വ്യാപനത്തോടു കൂടി പരസ്യ മേഖല ഉപേക്ഷിച്ച് ശില്പകല യിലേക്ക് കടന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ശില്പങ്ങളിൽ പൗലോസ് തന്നെ കൈമുദ്ര ചേർത്തിട്ടുണ്ട്. കളിമണ്ണുകൊണ്ട് കുഴച്ച തൻറെ ഭാവനയ്ക്കനുസരിച്ച് കലാവിരുതിൽ നെയ്തെടുക്കുന്ന ശില്പങ്ങളാണ് ആണ് അദ്ദേഹത്തിൻറെ പ്രത്യേകത.  ശിൽപകലയിൽ മാത്രമല്ല സംഗീതത്തിലും അദ്ദേഹത്തിന് കഴിവുണ്ട്. ഐൻസ്റ്റീൻ ,ചെഗുവേര , അൽഫോൻസാമ്മ മുതലായവരെല്ലാം അദ്ദേഹത്തിൻറെ കരവിരുതിൽ തെളിഞ്ഞിട്ടുള്ളഅത്യപൂർവ ശില്പങ്ങളാണ് . ഏതാണ്ട് ഇരുപത് വർഷത്തോളമായി ശില്പകലയുടെ മേഖലയിലേക്ക് അദ്ദേഹം സ്വന്തം കൈ കൊണ്ട് കളിമണ്ണിൽ തീർത്ത ശിൽപങ്ങളാണ് അദ്ദേഹത്തിൻറെതെല്ലാം. ഒരു ശില്പി എന്നാൽ ദൈവത്തിൻറെ ഒരു അവതാരം തന്നെയാണെന്നു പറയാം . ആ കഴിവുകളെല്ലാം ഒത്തിണങ്ങിയ ഒരു കലാകാരൻ തന്നെയാണ് കൂമ്പാറയുടെ സ്വന്തം തൂലിക പൗലോസ്....

== തങ്കച്ചൻ കിഴക്കാരക്കാട്ട് ==
=== തങ്കച്ചൻ കിഴക്കാരക്കാട്ട് ===
[[പ്രമാണം:47045-AUGUSTINE.jpeg|ഇടത്ത്‌|ലഘുചിത്രം]]

വരി 127: വരി 127:
മഞ്ഞൾ, ഗ്രാമ്പൂ ,ഏലം, രാമച്ചം, ജാതി , തെങ്ങ്, റബ്ബർ, കപ്പ, കൊക്കോ തുടങ്ങി ഇരുപതോളം കൃഷികൾ വാണിജ്യാടിസ്ഥാനത്തിലും, വൈവിധ്യങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, അന്യം നിന്നു പോയ  ഒറ്റമൂലി വിളകൾ എന്നിവയും സംരക്ഷിച്ചുപോരുകയും നാട്ടുകാർക്ക്  പരിചയപ്പെടുത്തുകയും ചെയ്യുന്നു. തേനീച്ച വളർത്തൽ ഹോബിയായി സ്വീകരിച്ച മാസ്റ്റർ , ചെറുതേൻ,രാമച്ചം എന്നിവയ്ക്ക്  വിദേശത്തിൽ നിന്നും ആവശ്യക്കാരെത്തുന്നുണ്ടെന്ന് തങ്കച്ചൻ മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. റോട്ടറി ക്ലബ് , OISCA ഇൻറർനാഷണൽ , ഹണി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ , വിധങ്ങളായ സേവന പ്രവർത്തനങ്ങളിൽ നിറസാനിധ്യമാണ്.

== സുബൈർ സഅദി ==
=== സുബൈർ സഅദി ===
[[പ്രമാണം:47045-SUBAIR.jpeg|ലഘുചിത്രം]]
 
കേരളത്തിൻറെ കിഴക്കൻ മലയോര മേഖലയായ കൂമ്പാറയിലേക്ക് ഇരുപത്തിയഞ്ച് വർഷം മുമ്പ് ഓമശ്ശേരി വേനപ്പാറ യിൽ നിന്നും താമസമാക്കിയ പാലക്കുറ്റി സിപിഎം കുട്ടി ഗുരുക്കളുടെ ശിഷ്യനായ അബ്ദുറഹ്മാൻ മാവുള്ളകണ്ടത്തിൽ എന്നവരുടെ എട്ടുമക്കളിൽ മൂന്നാമത്തെ മകനാണ് സുബൈർ സഅദി- മാവുള്ള കണ്ടത്തിൽ .ഇവിടെ ഇവരുടെ  സർഗ്ഗാത്മക കഴിവുകളെ നമുക്കൊന്ന് പരിചയപ്പെടാം. അഞ്ചാംതരം മാത്രം ഭൗതിക വിദ്യാഭ്യാസമുള്ള അദ്ദേഹം  2015 ൽ കാസർകോട് സഅദിയ ഇസ്ലാമിക കോളേജിൽ നിന്നും സഅദി ബിരുദം നേടി. തന്റെ കഴിവ് തിരിച്ചറിഞ്ഞ പ്രിയ അധ്യാപകർ അവിടെത്തന്നെ ജോലിയും നൽകി. കൺമുന്നിലൂടെ കടന്നു പോകുന്ന  ഏത് തരത്തിലുള്ള പാഴ്‌വസ്തുവിനെയും തൻറെതായ സർഗ്ഗാത്മക കഴിവുകൾ ഉപയോഗിച്ച് കാണാൻ അദ്ദേഹത്തിൻറെ കൊച്ചു വീട്ടിൽ എത്തിയാൽ മതി. സാദിയ ബിരുദം നേടിയതിനുശേഷം  മദ്രസ അധ്യാപകനായി ജോലി  നോക്കി വരുന്നതിനോടൊപ്പമാണ് തൻറെ സർഗാത്മകകഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള സമയവും ഇദ്ദേഹം  കണ്ടെത്തുന്നത് .. പ്രധാനമായും ചിരട്ടപേട് ,തേങ്ങ, കോഴിമുട്ട തോട്, പ്ലാസ്റ്റിക് ബോട്ടിൽ, മഹാഗണി കായ, തുടങ്ങി കയ്യിൽ കിട്ടുന്ന ഏതുതരം പാഴ് വസ്തുവിനെയും ഭംഗിയുള്ള കരകൗശല വസ്തുക്കളാക്കി മാറ്റാനുള്ള  അദ്ദേഹത്തിൻറെ കഴിവ് നമ്മൾ അറിയേണ്ടതുണ്ട്. രണ്ടുവർഷം മുമ്പ്  കോവിഡ് വ്യാപനം നമ്മുടെ കാർഷിക മേഖല  സാമ്പത്തിക മാന്ദ്യത്തിലേക്ക്  നയിച്ചെങ്കിലും ഉസ്താദിനെ സംബന്ധിച്ചിടത്തോളം ബോൺസായ് നാളികേരം എന്ന ആശയം മനസിൽ തെളിഞ്ഞു. ഇത് വൈവിധ്യമാർന്ന ബോൺസായ് ചെടികളുടെ പിറവിക്ക് കാരണമായി. ബോൺസായി വിത്ത് തേങ്ങകൾ വിവിധ രൂപത്തിൽ - മൃഗങ്ങൾ, മനുഷ്യർതുടങ്ങിയവയുടെ രൂപത്തിൽ തൻറെ കരവിരുത് ലൂടെ തയ്യാറാക്കിയ ശേഖരണം അദ്ദേഹത്തിൻറെ വീടിനുചുറ്റും നിറഞ്ഞു നിൽക്കുന്നത്  കാണാൻ നല്ല ഭംഗിയാണ് .
=== കേരളത്തിൻറെ കിഴക്കൻ മലയോര മേഖലയായ കൂമ്പാറയിലേക്ക് ഇരുപത്തിയഞ്ച് വർഷം മുമ്പ് ഓമശ്ശേരി വേനപ്പാറ യിൽ നിന്നും താമസമാക്കിയ പാലക്കുറ്റി സിപിഎം കുട്ടി ഗുരുക്കളുടെ ശിഷ്യനായ അബ്ദുറഹ്മാൻ മാവുള്ളകണ്ടത്തിൽ എന്നവരുടെ എട്ടുമക്കളിൽ മൂന്നാമത്തെ മകനാണ് സുബൈർ സഅദി- മാവുള്ള കണ്ടത്തിൽ .ഇവിടെ ഇവരുടെ  സർഗ്ഗാത്മക കഴിവുകളെ നമുക്കൊന്ന് പരിചയപ്പെടാം. അഞ്ചാംതരം മാത്രം ഭൗതിക വിദ്യാഭ്യാസമുള്ള അദ്ദേഹം  2015 ൽ കാസർകോട് സഅദിയ ഇസ്ലാമിക കോളേജിൽ നിന്നും സഅദി ബിരുദം നേടി. തന്റെ കഴിവ് തിരിച്ചറിഞ്ഞ പ്രിയ അധ്യാപകർ അവിടെത്തന്നെ ജോലിയും നൽകി. കൺമുന്നിലൂടെ കടന്നു പോകുന്ന  ഏത് തരത്തിലുള്ള പാഴ്‌വസ്തുവിനെയും തൻറെതായ സർഗ്ഗാത്മക കഴിവുകൾ ഉപയോഗിച്ച് കാണാൻ അദ്ദേഹത്തിൻറെ കൊച്ചു വീട്ടിൽ എത്തിയാൽ മതി. സാദിയ ബിരുദം നേടിയതിനുശേഷം  മദ്രസ അധ്യാപകനായി ജോലി  നോക്കി വരുന്നതിനോടൊപ്പമാണ് തൻറെ സർഗാത്മകകഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള സമയവും ഇദ്ദേഹം  കണ്ടെത്തുന്നത് .. പ്രധാനമായും ചിരട്ടപേട് ,തേങ്ങ, കോഴിമുട്ട തോട്, പ്ലാസ്റ്റിക് ബോട്ടിൽ, മഹാഗണി കായ, തുടങ്ങി കയ്യിൽ കിട്ടുന്ന ഏതുതരം പാഴ് വസ്തുവിനെയും ഭംഗിയുള്ള കരകൗശല വസ്തുക്കളാക്കി മാറ്റാനുള്ള  അദ്ദേഹത്തിൻറെ കഴിവ് നമ്മൾ അറിയേണ്ടതുണ്ട്. രണ്ടുവർഷം മുമ്പ്  കോവിഡ് വ്യാപനം നമ്മുടെ കാർഷിക മേഖല  സാമ്പത്തിക മാന്ദ്യത്തിലേക്ക്  നയിച്ചെങ്കിലും ഉസ്താദിനെ സംബന്ധിച്ചിടത്തോളം ബോൺസായ് നാളികേരം എന്ന ആശയം മനസിൽ തെളിഞ്ഞു. ഇത് വൈവിധ്യമാർന്ന ബോൺസായ് ചെടികളുടെ പിറവിക്ക് കാരണമായി. ബോൺസായി വിത്ത് തേങ്ങകൾ വിവിധ രൂപത്തിൽ - മൃഗങ്ങൾ, മനുഷ്യർതുടങ്ങിയവയുടെ രൂപത്തിൽ തൻറെ കരവിരുത് ലൂടെ തയ്യാറാക്കിയ ശേഖരണം അദ്ദേഹത്തിൻറെ വീടിനുചുറ്റും നിറഞ്ഞു നിൽക്കുന്നത്  കാണാൻ നല്ല ഭംഗിയാണ് . ===

വരി 135: വരി 135:

== പി വി ആർ നാച്ചുറോ പാർക്ക് ==
== പി വി ആർ നാച്ചുറോ പാർക്ക് ==
[[പ്രമാണം:47045-naturopark.jpg|ഇടത്ത്‌|ലഘുചിത്രം]]
മുക്കം മലയോര മേഖലയിലെ കക്കാടംപൊയിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ, പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന.... ഒരു പാർക്ക് ആണ് പി വി ആർ നാച്ചുറോ പാർക്ക്.  പ്രകൃതിയെ യാതൊരു തരത്തിലും ചൂഷണം ചെയ്യാതെ, പ്രദേശത്തിൻറെ ഭൂ പ്രകൃതി അതേപടി നിലനിർത്തി നിർമ്മിച്ച ഈ പാർക്കിൽ കുട്ടികൾക്ക് കളിക്കാനുള്ള റൈഡുകളും,അമ്യൂസ്മെൻറ് വാട്ടർതീം പാർക്കും  മുതിർന്നവർക്ക് ഉല്ലാസത്തിനും, ആനന്ദത്തിനും ഉള്ള സ്ഥലങ്ങളും, നല്ല ഒരു ഫലവൃക്ഷത്തോട്ടവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകൃതി മനോഹരമായ, സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന, പ്രദേശമായതുകൊണ്ട് തന്നെ ഈ ഒരു പാർക്കിലേക്ക് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ദിവസേന വന്നു കൊണ്ടിരിക്കുന്നു. കൂടാതെ ഈ പാർക്ക് വന്നത് നാട്ടുകാരായ ആളുകൾക്ക് തൊഴിൽ സാധ്യതയും, അതുവഴി മെച്ചപ്പെട്ട ജീവിത നിലവാരവും ഉണ്ടാകാൻ സഹായകമായിട്ടുണ്ട്.

260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2000947" എന്ന താളിൽനിന്ന് ശേഖരിച്ചത്