"എച്ച് എസ് ചെന്ത്രാപ്പിന്നി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച് എസ് ചെന്ത്രാപ്പിന്നി/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
10:45, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
2023ആഗസ്റ്റ് 2ന് സോഷ്യൽ സയൻസ് ക്ലബ് രൂപീകരിക്കുകയും കൺവീനറായി '''ഷഹന''' '''ടീച്ചറെയും''' സെക്രട്ടറി വിദ്യാർത്ഥികളായ '''ഗൗരി C N (10 A)''' ,ജോയന്റ് സെക്രട്ടറിയായി '''അഭിനന്ദ് K J (10 A )''' | |||
എന്നിവരെ തെരഞ്ഞെടുത്തു. ആഗസ്റ്റ് 6 ന് വെർച്ച്വൽ ഹിരോഷിമാ ദിനം ആചരിച്ചു.പി.ടി.എ പ്രസിഡൻ്റ് '''അഡ്വ. ജ്യോതി പ്രകാശിന്റെ''' അധ്യക്ഷതയിൽ '''എസ്. ബി. സി. ഐ. ഡി. സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത്''' ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം, പ്രസംഗ മത്സരം, വീഡിയോ നിർമ്മാണം എന്നി പരിപാടികൾ സംഘടിപ്പിച്ചു. | എന്നിവരെ തെരഞ്ഞെടുത്തു. ആഗസ്റ്റ് 6 ന് വെർച്ച്വൽ ഹിരോഷിമാ ദിനം ആചരിച്ചു.പി.ടി.എ പ്രസിഡൻ്റ് '''അഡ്വ. ജ്യോതി പ്രകാശിന്റെ''' അധ്യക്ഷതയിൽ '''എസ്. ബി. സി. ഐ. ഡി. സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത്''' ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം, പ്രസംഗ മത്സരം, വീഡിയോ നിർമ്മാണം എന്നി പരിപാടികൾ സംഘടിപ്പിച്ചു. |