Jump to content
സഹായം

"എച്ച് എസ് ചെന്ത്രാപ്പിന്നി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' 2021 ആഗസ്റ്റ് 2ന് സോഷ്യൽ സയൻസ് ക്ലബ് രൂപീകരിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:

202൩ആഗസ്റ്റ് 2ന് സോഷ്യൽ സയൻസ് ക്ലബ് രൂപീകരിക്കുകയും കൺവീനറായി '''ഷഹന''' '''ടീച്ചറെയും'''  സെക്രട്ടറി വിദ്യാർത്ഥികളായ  '''ഗൗരി C N (10 A)''' ,ജോയന്റ് സെക്രട്ടറിയായി '''അഭിനന്ദ് K J (10 A )'''
2021 ആഗസ്റ്റ് 2ന് സോഷ്യൽ സയൻസ് ക്ലബ് രൂപീകരിക്കുകയും കൺവീനറായി '''ഷിത ടീച്ചറെയും'''  സെക്രട്ടറി വിദ്യാർത്ഥികളായ  '''ഗൗരി C N (10 A)''' ,ജോയന്റ് സെക്രട്ടറിയായി '''അഭിനന്ദ് K J (10 A )'''

എന്നിവരെ  തെരഞ്ഞെടുത്തു. ആഗസ്റ്റ് 6 ന് വെർച്ച്വൽ ഹിരോഷിമാ ദിനം ആചരിച്ചു.പി.ടി.എ പ്രസിഡൻ്റ് '''അഡ്വ. ജ്യോതി പ്രകാശിന്റെ'''  അധ്യക്ഷതയിൽ '''എസ്. ബി. സി. ഐ. ഡി. സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത്''' ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം, പ്രസംഗ മത്സരം, വീഡിയോ നിർമ്മാണം എന്നി പരിപാടികൾ സംഘടിപ്പിച്ചു.

വരി 7: വരി 6:
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാന അധ്യാപകൻ '''T Vസജീവൻ മാഷുടെ'''  നേതൃത്വത്തിൽ ദേശീയഗാന മത്സരം ,ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം  എന്നിവ  നടത്തി.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാന അധ്യാപകൻ '''T Vസജീവൻ മാഷുടെ'''  നേതൃത്വത്തിൽ ദേശീയഗാന മത്സരം ,ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം  എന്നിവ  നടത്തി.

ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, കൊളാഷ് എന്നിവ നടത്താനും തീരുമാനിച്ചു. ചെന്ത്രാപ്പിന്നി ഹൈസ്കൂളിലെ  സോഷ്യൽ സയൻസ് ക്ലബിൽ 150 ഓളം വിദ്യാർത്ഥികളും, ഗാന്ധിദർശൻ ക്ലബിന്റെ കോഡിനേറ്റർ '''പ്രമോദ് മാസ്റ്റർ''' ,മറ്റു അധ്യാപകരായ  '''ഷഹന, ഷിത, നിത്യ, റീജ , നിഖിത ചന്ദ്രൻ , രശ്മി''' ,എന്നിവർ അംഗങ്ങളുമാണ്.
ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, കൊളാഷ് എന്നിവ നടത്താനും തീരുമാനിച്ചു. ചെന്ത്രാപ്പിന്നി ഹൈസ്കൂളിലെ  സോഷ്യൽ സയൻസ് ക്ലബിൽ 150 ഓളം വിദ്യാർത്ഥികളും, ഗാന്ധിദർശൻ ക്ലബിന്റെ കോഡിനേറ്റർ '''പ്രമോദ് മാസ്റ്റർ''' ,മറ്റു അധ്യാപകരായ  '''ഷിത, നിത്യ, റീജ , നിഖിത ചന്ദ്രൻ , രശ്മി''' ,എന്നിവർ അംഗങ്ങളുമാണ്.
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2000341" എന്ന താളിൽനിന്ന് ശേഖരിച്ചത്