Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കെ.എം.എച്ച്.എസ്. കരുളായി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
title
No edit summary
(ചെ.) (title)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
{{Infobox littlekites
[[പ്രമാണം:EiI91EX10289.jpg|നടുവിൽ|ചട്ടരഹിതം|558x558px|ലിറ്റിൽ കൈറ്റ്സ് ബാനർ|പകരം=ജജ]]
|സ്കൂൾ കോഡ്=48042
 
|അധ്യയനവർഷം=2022
= '''ലിറ്റിൽ കൈറ്റ്സ് [ ID: LK/2018/48042]''' =
|യൂണിറ്റ് നമ്പർ=LK/2018/
വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ആരംഭഘട്ടംമ‍ുതലെ വളരെ സജീവമായി പ്രവർത്തിച്ച‍ുകൊണ്ടിരിക്ക‍ുന്ന ഐ.ടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. സംസ്ഥാനക്യാമ്പടക്കം നിരവധി ക്യാമ്പ‍ുകളിൽ ഇതിനോടകം വിദ്യാലയത്തിൽ നിന്ന‍ും ക‍ുട്ടികളെ പങ്കെട‍ുപ്പിക്കാൻ സാധിച്ചിട്ട‍ുണ്ട്.ക‍ൂടാതെ സ്‍ക‍ൂളിന്റെതായ തനത് പ്രവർത്തനങ്ങളില‍ും ക‍ുട്ടികള‍ുടെ പങ്കാളിത്തം ഉറപ്പ‍ു വര‍ുത്തിയിട്ട‍ുണ്ട്. ഹരിത ക്ലബ്ബിന് വേണ്ടി പ്ലാസ്റ്റിക് ബോധവത്‍ക്കരണ ഡോക്ക്യ‍ുമെന്റേഷൻ, കോവിഡ് കാലത്ത് അത‍ുമായി ബന്ധപ്പെട്ട ആരോഗ്യരംഗത്തെ ബോധവൽക്കരണ വീഡിയോ,ഡിജിറ്റൽ മാഗസിൻ സ്‍ക‍ൂൾ പത്രിക വിവിധ ട്രെയിനിംഗ് പ്രോഗ്രാമ‍ുകൾ, ഐ.ടി എക്സിബിഷൻ എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം നടത്താൻ സാധിച്ച‍ു.
|അംഗങ്ങളുടെ എണ്ണം=40
[[പ്രമാണം:Mg1.png|ഇടത്ത്‌|ലഘുചിത്രം|76x76px|''ചങ്ങാതിക്ക‍ൂട്ടം'']]
|വിദ്യാഭ്യാസ ജില്ല=WANDOOR
 
|റവന്യൂ ജില്ല=MALAPPURAM
=== ഡിജിറ്റൽ മാഗസിൻ ===
|ഉപജില്ല=WANDOOR
ചങ്ങാതിക്ക‍ൂട്ടം എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പ‍ുറത്തിറക്കി ക‍ുട്ടികള‍ുടെയ‍ും അധ്യാപകര‍ുടെയ‍ും കലാ സ‍ൃഷ്‍ടികൾ കൊണ്ട് സംപ‍ുഷ്ഠമാക്കിയ മാഗസിൻ മ‍ൂന്ന് കോപ്പി പ്രിന്റെട‍ുത്ത് ലൈബ്രറിയിൽ നൽകി.
|ലീഡർ=SI
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= Jamsheer P M
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Seeja K R
|ചിത്രം=
|ഗ്രേഡ്= 10
}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2000065...2007639" എന്ന താളിൽനിന്ന് ശേഖരിച്ചത്