Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 411: വരി 411:
=== വൈൽഡ് ഫോട്ടോഗ്രാഫി ക്ലാസും പ്രദർശനവും നടത്തി ===
=== വൈൽഡ് ഫോട്ടോഗ്രാഫി ക്ലാസും പ്രദർശനവും നടത്തി ===
വനത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പ്രാധാന്യം ഫോട്ടോകളിലൂടെ അവതരിപ്പിച്ച്,കൊടുവായൂർ ഹോളി ഫാമിലി വനിതാ കോളേജും,കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ടീച്ചർ എജുക്കേഷനും ചേർന്ന് കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തോടെ  കർണ്ണകിയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ പ്രകൃതി പരിപാലന ക്ലാസും ഫോട്ടോ- പ്രദർശനവും ശ്രദ്ധേയമായി.ചലച്ചിത്ര നടനും സംവിധായകനുമായ സജു.എസ് ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെ എച്ച് എസ് എസ് പ്രധാനധ്യാപിക ലത അധ്യക്ഷയായി.കാട്ടുതീ പ്രതിരോധ സേന പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി, മാധ്യമപ്രവർത്തകൻ  സമദ് കല്ലടിക്കോട്,തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോഗ്രാഫിയുടെ ക്ലാസുകൾ അറ്റൻഡ് ചെയ്തത് കൈറ്റ്സ് വിദ്യാർത്ഥികളാണ്. ക്ലാസിനു ശേഷം കുട്ടികൾ സ്കൂൾ കോമ്പൗണ്ടിനകത്തുള്ള ഫോട്ടോസ് ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് എടുക്കുവാൻ പഠിച്ചു.ഒരു ന്യൂസിൽ കൊടുക്കേണ്ട ഫോട്ടോസ് എങ്ങനെയായിരിക്കണം എന്നും അത് എങ്ങനെയാണ് എടുക്കേണ്ടതെന്നും മാധ്യമപ്രവർത്തനങ്ങളെ കുറിച്ചും ക്ലാസ്സ് , പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി സാർ മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട് എന്നിവർ പറഞ്ഞുകൊടുത്തു.വൈൽഡ് ഫോട്ടോഗ്രാഫി പ്രദർശനത്തിനുശേഷം കൈറ്റ്സ് വിദ്യാർത്ഥികളും , കോഡിനേറ്റർ ആയ വരദ ഉണ്ണി സാറുമായും ഒരു അഭിമുഖം നടത്തി.

[https://youtu.be/tWmerD_bEac?si=M9GW-4wOCdKItNme വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:21060.LK WILD PHOTO.png|ലഘുചിത്രം]]
![[പ്രമാണം:21060.LK WILD PHOTO.png|ലഘുചിത്രം|അതിർവര|നടുവിൽ]]
![[പ്രമാണം:21060-LK WILD PHOTO1.png|ലഘുചിത്രം]]
![[പ്രമാണം:21060-LK WILD PHOTO1.png|ലഘുചിത്രം|നടുവിൽ]]
![[പ്രമാണം:21060 lk wild 3.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk-wild4.png|നടുവിൽ|ലഘുചിത്രം]]
|-
!ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് വിദ്യാർഥികൾ സ്കൂൾ കോമ്പൗണ്ടിൽ നിന്നും എടുത്ത ചില ചിത്രങ്ങൾ
![[പ്രമാണം:21060-lk-wild6.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk-wild7.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk-wild8.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
=== English News reading ===
English  News reading ,  a programme of ASPIRE ENGLISH CLUB  in collaboration with Little kites club  was organised in Karnakayamman Higher  Secondary School.  The News bulletin was telecasted in the Karnaki TV  on 15th  November 2023. The programme was inaugurated by School  Headmistress  Smt. R.Latha. Members of ASPIRE ENGLISH CLUB,  Little kites club and the  teachers of Dept. of English attended the programme.  The presentation was in the form of a  conversation between  Vishnu and  karthika ,  who  were 10th  and  8th  standard students  respectively.  The  presentation comprised all the  programmes  held in the school  during the month of September and October.  Celebration of  Teachers Day,  Hindi Day  , Sanskrit Day ,  English Assembly, Sports events , cultural and literal  programmes of school youth festival and activities of Little kites club  were included  in the  presentation.[https://youtu.be/_QmUiPP6wyo?si=sgf4rXDyd5Ynhiin pls click here]
{| class="wikitable"
|+
![[പ്രമാണം:21060 lk english news.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk newsenglish1.png|നടുവിൽ|ലഘുചിത്രം]]
|}
=== സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ===
പാലക്കാട് കർണ്ണ കയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ പാലക്കാട് സബ് ജില്ല വിദ്യാരംഗം സർഗ്ഗോത്സവം - 2023 ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ബഹു. പാലക്കാട് AEO ശ്രീ സുനിലും  AEO office ലെ സീനിയർ സൂപ്രണ്ട് ശ്രീ. എം. സുരേഷും ചേർന്ന് നിർവഹിച്ചു. സാങ്കേതികവും സർഗ്ഗാത്മകവുമായ കഴിവുകളുടെ സമ്മേളനമാണ് മാഗസിനിലൂടെ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ എ.ഇ. ഒ തന്റെ വിദ്യാലയജീവിതത്തിലെ വേറിട്ടൊരനുഭവമാണിതെന്ന് സൂചിപ്പിച്ചു.മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാകട്ടെ ഈ പ്രവർത്തനമെന്ന് ആശംസിച്ചു. വിദ്യാരംഗം സബ് ജില്ല സർഗ്ഗോത്സവത്തിന് നേതൃത്വം നല്കി ആദ്യന്തം കൂടെയുണ്ടായിരുന്ന സുരേഷ് സാർ ... കുട്ടികളെ അഭിനന്ദിക്കുന്നതിനോടൊപ്പം സാങ്കേതിക വിദ്യയുടെ സദ്പ്രയോഗത്തിന്റെ വക്താക്കളാക്കാൻ സാധിക്കട്ടെ യെന്നാശംസിച്ചു.മാനേജർ ശ്രീ. യു. കൈലാസ മണി വിദ്യാർഥികൾക്ക് എല്ലാ ഭാവുകങ്ങളും നല്കിയനുഗ്രഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. രാജേഷ് പഠനത്തിൽ ലക്ഷ്യം മാറാതെ മറ്റു രംഗങ്ങളിൽ ശോഭിക്കാൻ ഉപദേശിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ. പ്രസീജ ഇങ്ങനെയൊരു പ്രവർത്തനത്തിന് പ്രേരണയും പ്രചോദനവും നല്കിയ വിദ്യാരംഗം സബ് ജില്ല ജോയിന്റ കൺവീനർ ഗിരീഷ് മാഷോടും  സർഗ്ഗോത്സവം 23 മാഗസിനായി പ്രയത്നിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും ... പ്രകാശനം ചെയ്ത വിശിഷ്ട വ്യക്തികൾക്കും ....കൂടെ നിന്ന എല്ലാവർക്കും അകൈതവമായ നന്ദി രേഖപ്പെടുത്തി.[https://youtu.be/5Uq4h_fduvw?si=SoVjT_8zpzX4cr6c വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://online.fliphtml5.com/nsnzy/kgct/ മാഗസിൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-lk aeo1.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk aeo2.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk aeo3.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-lk aeo4 news.png|നടുവിൽ|ലഘുചിത്രം]]
|}
=== IT fest കാണാൻ visit നടത്തി ===
24/11/2023 ന് RIST എൻജിനീയറിങ് കോളേജിൽ Project fest ൽ LK വിദ്യാർത്ഥികൾ പങ്കെടുത്തു. 4 വിദ്യാർത്ഥികൾ Robotic working model present ചെയ്തു.[https://youtu.be/jqPdmne0U1s?si=g-ce2ab0aClK7RON വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-lk it fest.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk it fest3.png|നടുവിൽ|ലഘുചിത്രം|Adarsh, Abhijit -9A.   Blind stick robot working model FEST ൽ പ്രദർശനത്തിന് വച്ചു.]]
![[പ്രമാണം:21060 lk it fest2.png|നടുവിൽ|ലഘുചിത്രം|Sanjay, Sreejith - 10 A. Automatic street light പ്രദർശനത്തിന് വച്ചു]]
|}
=== സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ നടത്തി ===
പാലക്കാട് ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പാലക്കാട് സബ്ജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്ക്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും  നാലുദിവസത്തെ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:21060 lk subjilla.png|നടുവിൽ|ലഘുചിത്രം]]
|}
1st day [https://youtu.be/l3BAgNxZRTo?si=6KyeO7wfeNvI3iC0 വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
2nd day
3rd day
4th day
=== ലിറ്റിൽ അവാർഡിന്  അപേക്ഷ നൽകി ===
പ്രവർത്തനങ്ങളെ വിലയിരുത്തുവാനായിലിറ്റിൽ കൈറ്റ്സ് നടത്തുന്ന അവാർഡിന് സ്കൂളിലെ LK അപേക്ഷ നൽകി.ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ [https://drive.google.com/drive/folders/1JJ66eYRzVUX9d7t6hFOc2J-2ybKMB5dr?usp=drive_link 2022-23 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ കാണാം]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998976" എന്ന താളിൽനിന്ന് ശേഖരിച്ചത്