Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 407: വരി 407:
![[പ്രമാണം:21060-lk IT mela.png|അതിർവര|നടുവിൽ|ലഘുചിത്രം|255x255ബിന്ദു]]
![[പ്രമാണം:21060-lk IT mela.png|അതിർവര|നടുവിൽ|ലഘുചിത്രം|255x255ബിന്ദു]]
![[പ്രമാണം:21060-lk IT mela1.png|നടുവിൽ|ലഘുചിത്രം|194x194ബിന്ദു]]
![[പ്രമാണം:21060-lk IT mela1.png|നടുവിൽ|ലഘുചിത്രം|194x194ബിന്ദു]]
|}
=== വൈൽഡ് ഫോട്ടോഗ്രാഫി ക്ലാസും പ്രദർശനവും നടത്തി ===
വനത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പ്രാധാന്യം ഫോട്ടോകളിലൂടെ അവതരിപ്പിച്ച്,കൊടുവായൂർ ഹോളി ഫാമിലി വനിതാ കോളേജും,കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ ടീച്ചർ എജുക്കേഷനും ചേർന്ന് കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെ സഹകരണത്തോടെ  കർണ്ണകിയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ പ്രകൃതി പരിപാലന ക്ലാസും ഫോട്ടോ- പ്രദർശനവും ശ്രദ്ധേയമായി.ചലച്ചിത്ര നടനും സംവിധായകനുമായ സജു.എസ് ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെ എച്ച് എസ് എസ് പ്രധാനധ്യാപിക ലത അധ്യക്ഷയായി.കാട്ടുതീ പ്രതിരോധ സേന പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി, മാധ്യമപ്രവർത്തകൻ  സമദ് കല്ലടിക്കോട്,തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോഗ്രാഫിയുടെ ക്ലാസുകൾ അറ്റൻഡ് ചെയ്തത് കൈറ്റ്സ് വിദ്യാർത്ഥികളാണ്. ക്ലാസിനു ശേഷം കുട്ടികൾ സ്കൂൾ കോമ്പൗണ്ടിനകത്തുള്ള ഫോട്ടോസ് ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് എടുക്കുവാൻ പഠിച്ചു.ഒരു ന്യൂസിൽ കൊടുക്കേണ്ട ഫോട്ടോസ് എങ്ങനെയായിരിക്കണം എന്നും അത് എങ്ങനെയാണ് എടുക്കേണ്ടതെന്നും മാധ്യമപ്രവർത്തനങ്ങളെ കുറിച്ചും ക്ലാസ്സ് , പ്രോഗ്രാം കോഡിനേറ്റർ വരദം ഉണ്ണി സാർ മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട് എന്നിവർ പറഞ്ഞുകൊടുത്തു.വൈൽഡ് ഫോട്ടോഗ്രാഫി പ്രദർശനത്തിനുശേഷം കൈറ്റ്സ് വിദ്യാർത്ഥികളും , കോഡിനേറ്റർ ആയ വരദ ഉണ്ണി സാറുമായും ഒരു അഭിമുഖം നടത്തി.
{| class="wikitable"
|+
![[പ്രമാണം:21060.LK WILD PHOTO.png|ലഘുചിത്രം]]
![[പ്രമാണം:21060-LK WILD PHOTO1.png|ലഘുചിത്രം]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996237" എന്ന താളിൽനിന്ന് ശേഖരിച്ചത്