"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(LK)
വരി 11: വരി 11:

== KOCHI CYBER DOME VISIT ==
== KOCHI CYBER DOME VISIT ==
[[പ്രമാണം:26009.CYBER 2.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം]]
സൈബർ ലോകം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സുരക്ഷിതമായ internet ഉപയോഗം ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും കടമയാണ്. സൈബർ ഇടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാൻ അൽഫാറൂഖിയ യിലെ മുഴുവൻ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ LK യൂണിറ്റ് ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് CYBER WING. തിരങ്ങെടുത്ത 15 കുട്ടികൾക്ക് CYBER SAFETY AWARENESS പരിശീലനം നൽകുകയും അവർ ഹൈ സ്കൂളിൽ എല്ലാ കുട്ടികൾക്കും AWARENESS ക്ലാസ്സ്‌ നൽകുകയും ചെയ്യുന്നു. CYBER AWARENESS പരിശീലനത്തിന്റെ ഭാഗമായി LK cyber wing KOCHI CYBER DOME Visit ചെയ്യുകയും പരിശീലനപരിപാടികളിൽ പങ്കാളികളാവുകയും ചെയ്തു. Scpo ശ്രീ ശ്യാം കുമാർ സർ ന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ ഓൺലൈനിൽ ഒരാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട സുരക്ഷാ മുൻകരുതൽ, cyber laws, ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.Cyber ക്രൈം അന്വേഷണം നടത്തുന്ന രീതി പരിചയപ്പെടുത്തുകയും സൈബർ ചതിക്കുഴികളിൽ ച്ചെന്നു ചാടാതിരിക്കണമെന്ന മുന്നറിയിപ്പുകൾ തരികയും ചെയ്തു.

emailconfirmed
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998484" എന്ന താളിൽനിന്ന് ശേഖരിച്ചത്