"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
14:39, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
നാലാഞ്ചിറ :ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റസ് 2022-2025 ബാച്ചിന്റ യൂണിറ്റ് തല ഏക ദിന ക്യാമ്പ് 2023 സെപ്റ്റംബർ 1 ന് ഹെഡ്മിസ്ട്രെസ് ബഹു. സിസ്റ്റർ അക്വീന എസ് ഐ സി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് മിസ്സ്‌ട്രെസ് ശ്രീമതി ലിസി കുരുവിള സ്വാഗതം ആശംസിച്ചു. RP ശ്രീമതി ജോളി എലിസബത്ത് മാത്യുവിന്റെ നേതൃത്വത്തിൽ ക്‌ളാസ്സുകൾ നടക്കുകയും, ലിറ്റിൽ കൈറ്റ്സ് വിവിധ മേഖലകളിൽ കൂടുതൽ പ്രവീണ്യം നേടുകയും ചെയ്തു. സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ റിതം കമ്പോസർ ഉപയോഗിച്ചുള്ള ഓഡിയോ ബീറ്റുകൾ(ചെണ്ടമേളം), ഓപ്പൺ ടൂൺസ് അനിമേഷനിലൂടെയുള്ള ജിഫ് ചിത്രങ്ങൾ, പ്രൊമോഷൻ വീഡിയോകൾ, പ്രോഗ്രാമിങ്ങിലെ കമ്പ്യൂട്ടർ ഗെയിമായ അത്തപ്പൂക്കള മത്സരം എന്നിവയായിരുന്നു ക്യാമ്പോണത്തിന്റ പ്രധാന പ്രവർത്തനങ്ങൾ. ഇതിന്റെ തുടർച്ചയായി അംഗങ്ങൾ തയ്യാറാക്കുന്ന അസൈൻമെന്റ് വിലയിരുത്തി മികച്ച ലിറ്റിൽ കൈറ്റസിനെ അനിമേഷൻ, പ്രോഗ്രാമിങ് എന്നി രണ്ടു വിഭാഗങ്ങളിൽ തിരഞ്ഞെടുത്ത് ഉപജില്ല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതാണ്. ലിറ്റിൽ കൈറ്റ് മിസ്ട്രെസ് ശ്രീമതി ലോലിത ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.വളരെ രസകരവും, വിജ്ഞാനപ്രദവും, ഉന്മേഷം നിറഞ്ഞതുമായ ഈ ക്യാമ്പോണം 4.30 ഓടെ അവസാനിച്ചു. | നാലാഞ്ചിറ :ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റസ് 2022-2025 ബാച്ചിന്റ യൂണിറ്റ് തല ഏക ദിന ക്യാമ്പ് 2023 സെപ്റ്റംബർ 1 ന് ഹെഡ്മിസ്ട്രെസ് ബഹു. സിസ്റ്റർ അക്വീന എസ് ഐ സി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് മിസ്സ്‌ട്രെസ് ശ്രീമതി ലിസി കുരുവിള സ്വാഗതം ആശംസിച്ചു. RP ശ്രീമതി ജോളി എലിസബത്ത് മാത്യുവിന്റെ നേതൃത്വത്തിൽ ക്‌ളാസ്സുകൾ നടക്കുകയും, ലിറ്റിൽ കൈറ്റ്സ് വിവിധ മേഖലകളിൽ കൂടുതൽ പ്രവീണ്യം നേടുകയും ചെയ്തു. സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ റിതം കമ്പോസർ ഉപയോഗിച്ചുള്ള ഓഡിയോ ബീറ്റുകൾ(ചെണ്ടമേളം), ഓപ്പൺ ടൂൺസ് അനിമേഷനിലൂടെയുള്ള ജിഫ് ചിത്രങ്ങൾ, പ്രൊമോഷൻ വീഡിയോകൾ, പ്രോഗ്രാമിങ്ങിലെ കമ്പ്യൂട്ടർ ഗെയിമായ അത്തപ്പൂക്കള മത്സരം എന്നിവയായിരുന്നു ക്യാമ്പോണത്തിന്റ പ്രധാന പ്രവർത്തനങ്ങൾ. ഇതിന്റെ തുടർച്ചയായി അംഗങ്ങൾ തയ്യാറാക്കുന്ന അസൈൻമെന്റ് വിലയിരുത്തി മികച്ച ലിറ്റിൽ കൈറ്റസിനെ അനിമേഷൻ, പ്രോഗ്രാമിങ് എന്നി രണ്ടു വിഭാഗങ്ങളിൽ തിരഞ്ഞെടുത്ത് ഉപജില്ല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതാണ്. ലിറ്റിൽ കൈറ്റ് മിസ്ട്രെസ് ശ്രീമതി ലോലിത ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.വളരെ രസകരവും, വിജ്ഞാനപ്രദവും, ഉന്മേഷം നിറഞ്ഞതുമായ ഈ ക്യാമ്പോണം 4.30 ഓടെ അവസാനിച്ചു. | ||
'''GROUP MEMBERS(2022-2025)''' | |||
1 15676 SIVAGANGA S R | |||
2 15682 GEETHIKA A S | |||
3 14196 ANANTHAKRISHNAN V S | |||
[[പ്രമാണം:LK GroupPhoto 2022-2025.jpg|ലഘുചിത്രം|420x420ബിന്ദു]] | |||
4 14197 ARUNIMA M S | |||
5 14200 ASWANI C A | |||
6 14264 MADHAV M R | |||
7 14284 SHIBIN JOSE S | |||
8 14291 VAISHNAVI SREEJITH | |||
9 14292 VAISAKH A J | |||
10 14296 ANALIKA RAJEEV | |||
11 14300 AKSHAYA A B | |||
12 14319 DIVYASREE S | |||
13 14323 JOEL B S | |||
14 14335 S SIVA NANTHINI | |||
15 14431 SIVAPRASAD S | |||
16 14449 SREYA K SHYJU | |||
17 14880 ASHTAMI B S | |||
18 15387 ABHIYA S R | |||
19 15397 GAYATHRI R B | |||
20 15679 EDWIN S MATHEW | |||
21 15693 ANUSHA PRADEEP |