Jump to content
സഹായം

Login (English) float Help

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 318: വരി 318:

== '''സ്കൂൾതല ക്യാമ്പ്''' ==
== '''സ്കൂൾതല ക്യാമ്പ്''' ==
[[പ്രമാണം:37001 LK 2022-25 TRG !.jpg|ഇടത്ത്‌|194x194ബിന്ദു]]
ഇടയാറൻമുള  എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 'ജിഫ് ഉത്സവം' എന്ന പേരിൽ ക്യാമ്പോണം വിപുലമായി 2023  സെപ്റ്റംബർ ഒന്നിന് നടത്തി. താളമേളങ്ങളോട് തുടങ്ങിയ  ഓണാഘോഷത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. ഓണം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. പത്തനംതിട്ട കൈറ്റിന്റെ നേതൃത്വത്തിലുള്ള മാസ്റ്റർ ട്രെയിനർ സുപ്രിയ പി സി  ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഹെഡ്മിസ്ട്രസ് അനില സാമൂവേലിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിന് കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച് എസ് എസിലെ കൈറ്റ് മാസ്റ്റർ പ്രിയ ആർ നായരും, ജെബി തോമസും  നേതൃത്വം വഹിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലായി ഓഡിയോ  ബിറ്റുകൾ തയ്യാറാക്കുക, പ്രമോഷൻ വീഡിയോകൾ, ജിഫ് അനിമേഷൻ വീഡിയോകൾ തയ്യാറാക്കുക, പശ്ചാത്തല സംഗീതം ഒരുക്കൽ,  പൂവേപൊലി പൂവേ എന്ന ഗെയിം സ്ക്രാച്ച് 3 ഉപയോഗിച്ച് തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്കൂൾ തല ക്യാമ്പിൽ ക്രമീകരിച്ചിരുന്നത്.

11,809

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997223" എന്ന താളിൽനിന്ന് ശേഖരിച്ചത്