Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 165: വരി 165:


=== <small>ഗവണ്മെന്റ് സർവീസ് പോർട്ടലുകൾ അധ്യാപകരെ പരിചയപ്പെടുത്തൽ</small> ===
=== <small>ഗവണ്മെന്റ് സർവീസ് പോർട്ടലുകൾ അധ്യാപകരെ പരിചയപ്പെടുത്തൽ</small> ===
സെന്റ് ജോസഫ് വിദ്യാലയത്തിലെ കുട്ടികൾ പൊതു സമൂഹത്തിലേക്ക് ഇറങ്ങുന്നതിനു മുന്നോടിയായി ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകർക്ക് ഗവണ്മെന്റിന്റെ <small>സർവീസ്</small> പോർട്ടലുകൾ ക്‌ളാസ്സുകൾ എടുത്തു .ഈ പരിശീലനം കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി .അധ്യാപകരുടെ പല സംശയങ്ങൾക്കും കുട്ടികൾ വ്യെക്തമായ വിശദീകരങ്ങൾ നൽകി .അവർക്കു ഉത്തരം പറവാൻ സാധിക്കാത്ത ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ സുജിത് സാറും കുട്ടികളെ സഹായിച്ചു .ഈ ക്‌ളാസ്സുകൾ കുട്ടികളെ നല്ല ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തിലേക്കിറങ്ങുവാൻ സഹായിച്ചു
സെന്റ് ജോസഫ് വിദ്യാലയത്തിലെ കുട്ടികൾ പൊതു സമൂഹത്തിലേക്ക് ഇറങ്ങുന്നതിനു മുന്നോടിയായി ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകർക്ക് ഗവണ്മെന്റിന്റെ <small>സർവീസ്</small> പോർട്ടലുകൾ ക്‌ളാസ്സുകൾ എടുത്തു .ഈ പരിശീലനം കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി .അധ്യാപകരുടെ പല സംശയങ്ങൾക്കും കുട്ടികൾ വ്യെക്തമായ വിശദീകരങ്ങൾ നൽകി .അവർക്കു ഉത്തരം പറവാൻ സാധിക്കാത്ത ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ സുജിത് സാറും കുട്ടികളെ സഹായിച്ചു .ഈ ക്‌ളാസ്സുകൾ കുട്ടികളെ നല്ല ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തിലേക്കിറങ്ങുവാൻ സഹായിച്ചു.
 
=== <small>ഓൺലൈൻ സർവീസ് പോർട്ടലുകൾ  പൊതുജനങ്ങളിലേക്ക്</small> ===
ഓൺലൈൻ സർവീസ് പോർട്ടലുകൾ  പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു .അവർക്കു ആവശ്യമായ ലഘു ലേഖകളും വിതരണം ചെയ്തു .ആദ്യദിവസങ്ങളിൽ കുട്ടികൾ അവരുടെ വീടുകളിലും സമീപ പ്രേദേശങ്ങളിലും ക്‌ളാസ്സുകൾ നൽകി .തുടർന്ന് വിദ്യാലയത്തിനടത്തുള്ള വീടുകളിലും സിറ്റിസൺ സർവീസ് പോർട്ടലും സിവിൽ സപ്ലൈസ് പോർട്ടലും കെ എസ് ഇ ബി  പോർട്ടലും പരിചയപ്പെടിത്തി .പലർക്കും ഈ ക്‌ളാസ്സുകൾ ഉപകാരപ്പെട്ടതായി കുട്ടികളോട് വീട്ടുകാർ പറഞ്ഞു .സ്കൂൾ വിട്ടതിനു ശേഷമുള്ള സമയങ്ങളാണ് കുട്ടികൾ ഭാവന സന്ദർശനത്തിന് ഉപയോഗിച്ചത് .കുട്ടികളോടൊപ്പം കൈറ്റ് മിസ്ട്രെസ്സുമാരും ഉണ്ടായിരുന്നു .പൊതുജനങ്ങൾക്ക് സഹായകമായി ഓൺലൈൻ രെജിസ്റ്ററേഷന് സഹായകമായി ഒരു ഹെല്പ് ഡെസ്ക് തുടങ്ങാനും ലിറ്റിൽ കൈറ്റ്സ് സംഘടനാ തീരുമാനിച്ചു
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996919" എന്ന താളിൽനിന്ന് ശേഖരിച്ചത്