"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
19:35, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2023→ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാമൂഹ്യ ഇടപെടൽ
വരി 157: | വരി 157: | ||
== ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാമൂഹ്യ ഇടപെടൽ == | == ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാമൂഹ്യ ഇടപെടൽ == | ||
=== <small>തിരികെ സ്കൂൾ ക്യാമ്പയിൻ റേഡിയോ ശ്രീ ഇൻസ്റ്റാളേഷൻ</small> === | |||
കറുകുറ്റി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ തിരികെ സ്കൂളിൽ എന്ന പരിപാടി സെന്റ് ജോസഫ്‌സ് വിദ്യാലയത്തിൽ നടന്നു .ആ ക്‌ളാസ്സുകളിലെ ഒരു പാഠഭാഗമായിരുന്ന ഡിജിറ്റൽ കാലം എന്ന ക്‌ളാസ്സുകൾ എടുക്കുവാൻ ഒൻപതാം ക്‌ളാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു .അവരുടെ പ്രെത്യേക ആപ്പായ റേഡിയോ ശ്രീ എന്ന മൊബൈൽ ആപ്പ് കുടുംബശ്രീ അമ്മമാരുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കുട്ടികൾ സഹായിച്ചു .തുടർന്ന് ഈ ആപിനെക്കുറിച്ചുള്ള വിവരണവും കുട്ടികൾ നടത്തി .ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു . | |||
=== <small>ഓൺലൈൻ സർവീസ് പോർട്ടലുകളെക്കുറിച്ചുള്ള ക്‌ളാസ്സുകൾ</small> === | |||
ഇത്തവണ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാമൂഹിക ഇടപടെലുകളുടെ ഭാഗമായി കേരള ഗവണ്മെന്റിന്റെ <small>സർവീസ്</small> പോർട്ടലുകൾ പൊതു സമൂഹത്തിനു പരിചയപ്പെടുത്തുക ഒരു പ്രോജക്ടായി സ്വീകരിച്ചു .അതിനായി സിറ്റിസൺ പോർട്ടലിൽ എങ്ങനെ പേരുകൾ രെജിസ്റ്റർ ചെയ്യാം എന്നതിന്റെ ഒരു പരിശീലനം ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകനായ സുജിത് സി മാനാടൻ കുട്ടികളെ പഠിപ്പിച്ചു .സിവിൽ സപ്ലൈസ് പോർട്ടലും കെ സ് ഇ ബി പോർട്ടുളും കുട്ടികളെ പഠിപ്പിച്ചു .ഈ പോർട്ടലുകളിൽ എങ്ങനെ രെജിസ്റ്റർചെയ്യാമെന്നും ഓരോ പോർട്ടലുകളും എന്തെല്ലാം കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താമെന്നും സർ കുട്ടികൾക്കായി വിശദീകരിച്ചു .ഈ വിവരങ്ങൾ പോതുജനങ്ങളിലേക്ക് എങ്ങനെ എത്തിക്കാമെന്നും ചർച്ച ചെയ്തു .ഇതിന്റെ വെളിച്ചത്തിൽ കുട്ടികൾ വിദ്യാലയത്തിന് സമീപമുള്ള വീടുകളിലും അവരുടെ സ്വന്തം വീടിനു സമീപമുള്ള വീടുകളിലും ഈ കാര്യങ്ങൾ പഠിപ്പിക്കാമെന്നും തീരുമാനിച്ചു .അതിനായി പ്രേത്യേക ലഘു ലേഖകൾ തയ്യാറാക്കി വിതരണം ചെയ്യാനും തീരുമാനിച്ചു . | |||
=== <small>ഗവണ്മെന്റ് സർവീസ് പോർട്ടലുകൾ അധ്യാപകരെ പരിചയപ്പെടുത്തൽ</small> === | |||
സെന്റ് ജോസഫ് വിദ്യാലയത്തിലെ കുട്ടികൾ പൊതു സമൂഹത്തിലേക്ക് ഇറങ്ങുന്നതിനു മുന്നോടിയായി ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകർക്ക് ഗവണ്മെന്റിന്റെ <small>സർവീസ്</small> പോർട്ടലുകൾ ക്‌ളാസ്സുകൾ എടുത്തു .ഈ പരിശീലനം കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി .അധ്യാപകരുടെ പല സംശയങ്ങൾക്കും കുട്ടികൾ വ്യെക്തമായ വിശദീകരങ്ങൾ നൽകി .അവർക്കു ഉത്തരം പറവാൻ സാധിക്കാത്ത ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ സുജിത് സാറും കുട്ടികളെ സഹായിച്ചു .ഈ ക്‌ളാസ്സുകൾ കുട്ടികളെ നല്ല ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തിലേക്കിറങ്ങുവാൻ സഹായിച്ചു |