"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:41, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
== '''<big>സ്മാർട്ട് ക്ലാസ്റൂം</big>''' == | == '''<big>സ്മാർട്ട് ക്ലാസ്റൂം</big>''' == | ||
<big>പത്തിൽപരം ക്ലാസുകൾ സ്മാർട്ക്ലാസ്സുകളാണ്. കുട്ടികൾക്ക് പഠനത്തോടൊപ്പം ഡിജിറ്റൽ മേഖലയിലും പരിജ്ഞാനം ലഭിക്കത്തക്കവിധത്തിലാണ് സ്മാർട്ട് ക്ലാസ്സ്റൂം പ്രയോജനപ്പെടുത്തുന്നത്. വ്യത്യസ്തങ്ങളായ വിഷയങ്ങൾ ഡിജിറ്റൽ ഉപാധികളിലൂടെ കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകരമാണ്. പ്രൊജക്ടർ ലാപ്ടോപ്പ് തുടങ്ങിയവയുടെ ഉപയോഗവും പരിശീലനവും ഡിജിറ്റൽ ക്ലാസ്റൂം ഉറപ്പാക്കുന്നു.</big> | <big>പത്തിൽപരം ക്ലാസുകൾ സ്മാർട്ക്ലാസ്സുകളാണ്. കുട്ടികൾക്ക് പഠനത്തോടൊപ്പം ഡിജിറ്റൽ മേഖലയിലും പരിജ്ഞാനം ലഭിക്കത്തക്കവിധത്തിലാണ് സ്മാർട്ട് ക്ലാസ്സ്റൂം പ്രയോജനപ്പെടുത്തുന്നത്. വ്യത്യസ്തങ്ങളായ വിഷയങ്ങൾ ഡിജിറ്റൽ ഉപാധികളിലൂടെ കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകരമാണ്. പ്രൊജക്ടർ ലാപ്ടോപ്പ് തുടങ്ങിയവയുടെ ഉപയോഗവും പരിശീലനവും ഡിജിറ്റൽ ക്ലാസ്റൂം ഉറപ്പാക്കുന്നു.</big> | ||
ഹൈസ്കൂൾ തലത്തിൽ ഒ൯പത് ക്ലാസ്മുറികൾ ഹൈടെക്കായി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീ൯,സ്പീകർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്മുറികൾ അധ്യാപക൪ക്ക് തങ്ങളുടെ പഠനപ്രവ൪ത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമായിതീ൪ക്കാ൯ സഹായമാണ് പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ `സമഗ്ര' https:// samagra.kerala kite.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു `ലിറ്റിൽ കൈറ്റ്സ്'കൂട്ടുകാരും ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപക൯ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാ൯ ഒരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്. |