|
|
വരി 29: |
വരി 29: |
| |ഗ്രേഡ്= | | |ഗ്രേഡ്= |
| }} | | }} |
| <big>'''<u>2020-21 പ്രവർത്തന റിപ്പോർട്ട്</u>'''</big>
| |
|
| |
|
| <big>എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പുതിയ യൂണിറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2019 ജൂൺ 28ന് നടന്നു. പങ്കെടുത്ത 52 പേരിൽ നിന്നും 40 പേരെ തെരഞ്ഞെടുത്തു. ഡിസംബർ 21ന് യൂണിറ്റംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് നടന്നു. 2020 ജനുവരി 11, 18 ഫെബ്രുവരി 4, 15 തിയ്യതികളിലായി ഈ വിദ്യാർത്ഥികൾക്ക് module പ്രകാരമുള്ള Routine ക്ലാസ്‍സുകൾ നടന്നു. 2020-2021 അധ്യായന വർഷം കോവിഡ് 19 എന്ന ആഗോള മഹാമാരി കാരണം സ്‍കൂൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനത്തിന് വേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്‍ടിച്ച് ഓൺലൈൻ പഠന പ്രവർത്തനങ്ങൾ നടന്നു. 16 ഓൺലൈൻ ക്ലാസ്‍സുകൾ നടത്തി. 2021 നവംബർ 1 മുതൽ ഈ വിദ്യാർത്ഥികൾ സ്‍കൂളിൽ വന്നു തുടങ്ങിയപ്പോൾ മുതൽ ഓഫ്‍ലൈൻ പഠന പ്രവർത്തനങ്ങൾ പുനരാരംഭിച്ച് 13 ഓഫ്‌ലൈൻ ക്ലാസ്‍സുകൾ നൽകി. ഇപ്രകാരം പ്രിലിമിനറി ക്യാമ്പ് ഉൾപ്പെടെ 34 ക്ലാസ്‍സുകൾ യൂണിറ്റംഗങ്ങൾക്ക് ലഭിച്ചു.</big>
| |
|
| |
|
| <big>'''<u>2021-22 പ്രവർത്തന റിപ്പോർട്ട്</u>'''</big>
| |
|
| |
|
| <big>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമാവാൻ താൽപര്യമുള്ള എട്ടാം തരം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്‍തു. 2021 നവംബർ 27-ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്നും പുതിയ യൂണിറ്റിനെ തെരഞ്ഞെടുത്തു. 2022 ജനുവരി 4 മുതൽ യൂണിറ്റംഗങ്ങൾക്ക് ഓഫ് ലൈൻ പരിശീലനം നൽകി. വിദ്യാർത്ഥികളെ രണ്ട് ബാച്ചുകളായി തിരിച്ചിട്ടായിരുന്നു പരിശീലനം നൽകിയത്. ജനുവരി 20-ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് നടത്തി. മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്നും ഉണ്ടായത്. ജനുവരി 27-ന് Expert class നൽകി. 28 ക്ലാസ്‍സുകൾ ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി. മാർച്ച് 11-ന് നടന്ന ക്ലാസ്‍സിൽ Young Innovators Program-ൽ ഓൺലൈൻ രജിസ്‍ട്രേഷൻ നടത്തുന്നത് എങ്ങനെയാണെന്ന് പരിശീലനം നൽകി. സ്‍കൂളിലെ മറ്റ് വിദ്യാർഥികൾക്ക് YIP യിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി.</big>
| |
|
| |
| <big>'''<u>2022-23 പ്രവർത്തന റിപ്പോർട്ട്</u>'''</big>
| |
|
| |
| <big>2021-2024 ബാച്ച് വിദ്യാർത്ഥികൾക്ക് ജൂൺ മാസം മുതൽ തന്നെ പരിശീലന ക്ലാസ്സുകൾ നൽകി. ഇതുവരെ 34 ക്ലാസ്സുകളാണ് നൽകിയത്. ഡിസംബർ മൂന്നിന് ഏകദിന ക്യാമ്പ് നടന്നു. വിദ്യാർത്ഥികൾക്ക് ക്യാമറ ഉപയോഗിക്കുന്നതിനായി പരിശീലനം നൽകി. പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ സ്റ്റേജിനങ്ങളുടെ വീഡിയോ കവറേജ് നടത്തുന്നതിന് ഞങ്ങളുടെ യൂണിറ്റിനെ ചുമതലപ്പെടുത്തിയത് അംഗീകാരമായി കരുതുന്നു. 2022-2025 വർഷത്തെ ബാച്ചിലേക്കുള്ള സെലക്ഷനു വേണ്ടി അപേക്ഷാ ഫോറം നൽകിയ എട്ടാം തരം വിദ്യാർത്ഥികളുടെ യോഗം ചേർന്ന്, അവർക്ക് ജൂലൈ 2 ന് നടക്കുന്ന അഭിരുചി പരീക്ഷയെക്കുറിച്ച് വിശദീകരണം നൽകി. പരീക്ഷാർത്ഥികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ ക്ലാസ്സുകളും, മുൻ വർഷത്തെ അഭിരുചി പരീക്ഷയുടെ ചോദ്യങ്ങളും, വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ച് നൽകി. 89 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ആദ്യത്തെ 40 റാങ്കിൽ 43 പേർ ഉൾപ്പെട്ടു. 2020-2023 ബാച്ച് വിദ്യാർത്ഥികളുടെ അസൈൻമെന്റുകൾ പൂർത്തിയായിക്കഴിഞ്ഞു</big>.
| |
|
| |
|
| '''<big>തനതു പ്രവർത്തനങ്ങൾ</big>''' | | '''<big>തനതു പ്രവർത്തനങ്ങൾ</big>''' |
വരി 45: |
വരി 37: |
| * <big>'''സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ'''</big> | | * <big>'''സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ'''</big> |
|
| |
|
| <big>സ്‍കൂളിലെ ലൈബ്രറി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോഹ ഇന്റഗ്രേറ്റഡ് ലൈബ്രറി മാനേജ്‍മെന്റ് ഓപ്പൺ സോഫ്റ്റ്‌വെയറിലേക്ക് മാറി. ഇതിൻറെ ഡാറ്റാ എൻട്രി നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ്. 1500ഓളം പുസ്‍തകങ്ങളുടെ എൻട്രി വിദ്യാർത്ഥികൾ പൂർത്തിയാക്കി. ബോധവൽക്കരണ ക്ലാസ്‍സുകൾ, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ.ടി പരിശീലനം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.</big> | | <big>സ്‍കൂളിലെ ലൈബ്രറി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോഹ ഇന്റഗ്രേറ്റഡ് ലൈബ്രറി മാനേജ്‍മെന്റ് ഓപ്പൺ സോഫ്റ്റ്‌വെയറിലേക്ക് മാറി. ഇതിൻറെ ഡാറ്റാ എൻട്രി നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ്. 1500ഓളം പുസ്‍തകങ്ങളുടെ എൻട്രി വിദ്യാർത്ഥികൾ പൂർത്തിയാക്കി. ബോധവൽക്കരണ ക്ലാസ്‍സുകൾ, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ.ടി പരിശീലനം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.</big> |
| | |
| * <big>'''സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം'''</big>
| |
| | |
| <big>സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ ചിത്രരചനയിലൂടെ ലോകത്തെ കൂടുതൽ സ്നേഹിക്കുകയാണ്. എട്ടാംക്ലാസ്‍സിൽ പഠിക്കുമ്പോൾ സ്‍കൂളിൽ നടന്ന 'വാൻഗോഗ്' അനുസ്‍മരണ ദിനത്തോടനുബന്ധിച്ച് ചിത്രപ്രദർശനം നടത്തി ഈ മിടുക്കൻ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോൾ പ്ലസ് വണിന് പഠിക്കുന്ന നവീന് പക്ഷേ നിരാശയാണ്. കൈകൾ കൂടുതൽ ചലിപ്പിക്കാൻ കഴിയാത്തതിനാൽ ചിത്രരചനയ്‍ക്ക് പ്രയാസങ്ങളേറെ... എങ്കിലും തന്റെ പരിമിതികളെ വെല്ലുവിളിച്ച് 'ലോക പുകയില വിരുദ്ധ' ദിനത്തിൽ പോസ്റ്റർ നിർമ്മിച്ച്; പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, നവീനിനെ കമ്പ്യൂട്ടർ സഹായത്തോടെ ചിത്രരചനയിൽ പരിശീലനം നൽകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി അവർ തങ്ങളുടെ കൂട്ടുകാരനെ, വർണ്ണങ്ങളുടെ ലോകത്ത് വിസ്‍മയം തീർക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതൊരു തുടർ പ്രവർത്തനമായി ഏറ്റെടുത്തിരിക്കുകയാണ് യൂണിറ്റംഗങ്ങൾ.</big>
| |
|
| |
|
| * '''<big>സ്കൂൾ വിക്കി അപ്ഡേഷൻ</big>''' | | * '''<big>സ്കൂൾ വിക്കി അപ്ഡേഷൻ</big>''' |