Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
</gallery>'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>'''
</gallery>'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>'''


<big>സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗ്‍ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി, ഹൈടെക് പദ്ധതിയിലൂടെ 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐടി കൂട്ടായ്‍മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നു. സ്‍കൂളിലെ വിവര സാങ്കേതിക വിദ്യാഭ്യാസ വളർച്ചയിൽ സാങ്കേതിക സഹായം നൽകുകയെന്നതും ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയാണ്. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിലും മികച്ച സാങ്കേതിക പ്രവർത്തനങ്ങളാലും ശ്രദ്ധേയമായ ഒരു യൂണിറ്റാണ്. സംസ്ഥാന ഐടി റിസോഴ്‍സ് പേഴ്‍സണും, ഐ.ടി. കോ-ഓഡിനേറ്ററുമായ ബി.എം. ബിജു സാറിന്റെ നേതൃത്വത്തിലാരംഭിച്ച്, സ്‍കൂൾ എസ് ഐ.ടി.സി. റഷീദ് പി.പി.യുടെ മാർഗ്ഗ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്‍തുത യൂണിറ്റ് സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ  പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.</big>  
<big>സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗ്‍ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി, ഹൈടെക് പദ്ധതിയിലൂടെ 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐടി കൂട്ടായ്‍മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നു. സ്‍കൂളിലെ വിവര സാങ്കേതിക വിദ്യാഭ്യാസ വളർച്ചയിൽ സാങ്കേതിക സഹായം നൽകുകയെന്നതും ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയാണ്. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിലും മികച്ച സാങ്കേതിക പ്രവർത്തനങ്ങളാലും ശ്രദ്ധേയമായ ഒരു യൂണിറ്റാണ്. സംസ്ഥാന ഐടി റിസോഴ്‍സ് പേഴ്‍സണും, ഐ.ടി. കോ-ഓഡിനേറ്ററുമായ ബി.എം. ബിജു സാറിന്റെ നേതൃത്വത്തിലാരംഭിച്ച്, സ്‍കൂൾ എസ്.ഐ.ടി.സി. റഷീദ് പി.പി.യുടെ മാർഗ്ഗ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്‍തുത യൂണിറ്റ് സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ  പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.</big>  


<big>ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലകളിലൂടെ ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖലയിലെ പ്രായോഗിക പരിശീലനങ്ങളെ, പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക് ടോപ് പബ്ലിഷിംഗും, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും ഈ പരിശീലന പദ്ധതി അവസരമൊരുക്കുന്നുണ്ട്.സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018-19 കാലയളവിലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലും ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്.</big>{{Infobox littlekites  
<big>ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലകളിലൂടെ ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖലയിലെ പ്രായോഗിക പരിശീലനങ്ങളെ, പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക് ടോപ് പബ്ലിഷിംഗും, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും ഈ പരിശീലന പദ്ധതി അവസരമൊരുക്കുന്നുണ്ട്. സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018-19 കാലയളവിലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലും ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്.</big>{{Infobox littlekites  
|സ്കൂൾ കോഡ്= 47110
|സ്കൂൾ കോഡ്= 47110
|അധ്യയനവർഷം= 2021-24
|അധ്യയനവർഷം= 2021-24
വരി 31: വരി 31:
<big>'''<u>2020-21 പ്രവർത്തന റിപ്പോർട്ട്</u>'''</big>
<big>'''<u>2020-21 പ്രവർത്തന റിപ്പോർട്ട്</u>'''</big>


<big>എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പുതിയ യൂണിറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2019 ജൂൺ 28ന് നടന്നു. പങ്കെടുത്ത 52 പേരിൽനിന്നും 40 പേരെ തെരഞ്ഞെടുത്തു. ഡിസംബർ 21ന്  യൂണിറ്റംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് നടന്നു. 2020 ജനുവരി 11,18 ഫെബ്രുവരി 4,15 തിയ്യതികളിലായി ഈ വിദ്യാർത്ഥികൾക്ക് module പ്രകാരമുള്ള Routine ക്ലാസ്സുകൾ നടന്നു. 2020-2021 അധ്യായന വർഷം കോവിഡ് 19 എന്ന ആഗോള മഹാമാരി കാരണം സ്കൂൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനത്തിന് വേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ച്‌ ഓൺലൈൻ പഠന പ്രവർത്തനങ്ങൾ നടന്നു. 16 ഓൺലൈൻ ക്ലാസ്സുകൾ നടത്തി. 2021 നവംബർ 1 മുതൽ ഈ വിദ്യാർത്ഥികൾ സ്കൂളിൽ വന്നു തുടങ്ങിയപ്പോൾ മുതൽ ഓഫ് ലൈൻ പഠന പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. 13 ഓഫ്‌ലൈൻ ക്ലാസ്സുകൾ നൽകി. പ്രിലിമിനറി ക്യാമ്പ് ഉൾപ്പെടെ 34 ക്ലാസ്സുകൾ യൂണിറ്റംഗങ്ങൾക്ക് ലഭിച്ചു.</big>   
<big>എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പുതിയ യൂണിറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2019 ജൂൺ 28ന് നടന്നു. പങ്കെടുത്ത 52 പേരിൽ നിന്നും 40 പേരെ തെരഞ്ഞെടുത്തു. ഡിസംബർ 21ന്  യൂണിറ്റംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് നടന്നു. 2020 ജനുവരി 11, 18 ഫെബ്രുവരി 4, 15 തിയ്യതികളിലായി ഈ വിദ്യാർത്ഥികൾക്ക് module പ്രകാരമുള്ള Routine ക്ലാസ്‍സുകൾ നടന്നു. 2020-2021 അധ്യായന വർഷം കോവിഡ് 19 എന്ന ആഗോള മഹാമാരി കാരണം സ്‍കൂൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനത്തിന് വേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്‍ടിച്ച്‌ ഓൺലൈൻ പഠന പ്രവർത്തനങ്ങൾ നടന്നു. 16 ഓൺലൈൻ ക്ലാസ്‍സുകൾ നടത്തി. 2021 നവംബർ 1 മുതൽ ഈ വിദ്യാർത്ഥികൾ സ്‍കൂളിൽ വന്നു തുടങ്ങിയപ്പോൾ മുതൽ ഓഫ്‍ലൈൻ പഠന പ്രവർത്തനങ്ങൾ പുനരാരംഭിച്ച് 13 ഓഫ്‌ലൈൻ ക്ലാസ്‍സുകൾ നൽകി. ഇപ്രകാരം പ്രിലിമിനറി ക്യാമ്പ് ഉൾപ്പെടെ 34 ക്ലാസ്‍സുകൾ യൂണിറ്റംഗങ്ങൾക്ക് ലഭിച്ചു.</big>   


<big>'''<u>2021-22 പ്രവർത്തന റിപ്പോർട്ട്</u>'''</big>  
<big>'''<u>2021-22 പ്രവർത്തന റിപ്പോർട്ട്</u>'''</big>  


<big>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമാവാൻ താല്പര്യമുള്ള എട്ടാം തരം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്‍തു. 2021 നവംബർ 27 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്നും പുതിയ യൂണിറ്റിനെ തെരഞ്ഞെടുത്തു. 2022 ജനുവരി 4 മുതൽ യൂണിറ്റംഗങ്ങൾക്ക് ഓഫ് ലൈൻ പരിശീലനം നൽകി. വിദ്യാർഥികളെ രണ്ട് ബാച്ച് ആയി തിരിച്ചിട്ടായിരുന്നു പരിശീലനം നൽകിയത്. ജനുവരി 20 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് നടത്തി. മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ജനുവരി 27ന് Expert class നൽകി. 28 ക്ലാസ്സുകൾ ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി. മാർച്ച് 11ന് നടന്ന ക്ലാസ്സിൽ Young Innovators Program-ൽ ഓൺലൈൻ രജിസ്‍ട്രേഷൻ നടത്തുന്നത് എങ്ങനെയാണെന്ന് പരിശീലനം നൽകി. സ്‍കൂളിലെ മറ്റ് വിദ്യാർഥികൾക്ക് YIP യിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി.</big>
<big>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമാവാൻ താൽപര്യമുള്ള എട്ടാം തരം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്‍തു. 2021 നവംബർ 27-ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്നും പുതിയ യൂണിറ്റിനെ തെരഞ്ഞെടുത്തു. 2022 ജനുവരി 4 മുതൽ യൂണിറ്റംഗങ്ങൾക്ക് ഓഫ് ലൈൻ പരിശീലനം നൽകി. വിദ്യാർത്ഥികളെ രണ്ട് ബാച്ചുകളായി തിരിച്ചിട്ടായിരുന്നു പരിശീലനം നൽകിയത്. ജനുവരി 20-ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് നടത്തി. മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്നും ഉണ്ടായത്. ജനുവരി 27-ന് Expert class നൽകി. 28 ക്ലാസ്‍സുകൾ ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി. മാർച്ച് 11-ന് നടന്ന ക്ലാസ്‍സിൽ Young Innovators Program-ൽ ഓൺലൈൻ രജിസ്‍ട്രേഷൻ നടത്തുന്നത് എങ്ങനെയാണെന്ന് പരിശീലനം നൽകി. സ്‍കൂളിലെ മറ്റ് വിദ്യാർഥികൾക്ക് YIP യിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി.</big>


<big>'''<u>2022-23 പ്രവർത്തന റിപ്പോർട്ട്</u>'''</big>
<big>'''<u>2022-23 പ്രവർത്തന റിപ്പോർട്ട്</u>'''</big>
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1993967" എന്ന താളിൽനിന്ന് ശേഖരിച്ചത്