"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:26, 23 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 11: | വരി 11: | ||
നമ്മുടെ ഹരിതഭൂമി ഹരിതമായി തന്നെ നിൽക്കട്ടെ പ്രാണവായു നഷ്ടമാകാതിരിക്കട്ടെ.......... | നമ്മുടെ ഹരിതഭൂമി ഹരിതമായി തന്നെ നിൽക്കട്ടെ പ്രാണവായു നഷ്ടമാകാതിരിക്കട്ടെ.......... | ||
=== '''വായന ദിനാചരണം ഉദ്ഘാടനം.''' === | |||
ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ അമരക്കാരൻ ആയിരുന്ന പി എൻ പണിക്കരുടെ സ്മരണാർത്ഥമാണ് വായനാദിനം ആചരിക്കുന്നത്.വായന ഒരു അനുഭവമാണ് അനുഭൂതിയാണ്.കണ്ണും കാതും തുറന്നു വച്ചാൽ ഈ പ്രപഞ്ചത്തിൽ നിന്ന് നമുക്ക് പലതും വായിച്ചെടുക്കാം.പ്രകൃതി തന്നെ ഒരു തുറന്ന പാഠപുസ്തകമാണ്.വായിക്കാനുള്ള ക്ഷമയും ക്ഷമതയും ആണ് ഓരോ വിദ്യാർത്ഥിക്കും വേണ്ടത്.ഗുരുക്കന്മാരെ പോലെ തന്നെ അറിവ് പകർന്നു നൽകുന്ന നിധിശേഖരങ്ങളാണ് ഗ്രന്ഥങ്ങൾ .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ഉദ്ഘാടനംശ്രീ സത്യൻ കോനാട്ട് നിർവഹിച്ചു.കോനാട്ട് പബ്ലിക്കേഷന്റെ സ്ഥാപകനും ഭാരത് സേവക് സമാജ് നൽകിയ അവാർഡ് ജേതാവും.അക്ഷരങ്ങളുടെ വഴിയെ അച്ചായൻ നാടകകൃത്ത് നടൻ കലാസാഹിത്യ സാംസ്കാരിക രംഗത്ത് തിളങ്ങുന്ന പ്രതിഭ പ്രസാദകൻ എന്ന നിലയിൽ ചെറുതും വലുതുമായ നിരവധി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ഒത്തിരിയേറെ പുരസ്കാരങ്ങളും ബഹുമതികളും സ്വന്തമാക്കിയിട്ടുള്ളശ്രീ സത്യം കോനാട്ട് ,കുട്ടികൾക്ക് വിവിധ തരത്തിലുള്ള പുസ്തകങ്ങൾ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.അതിൽ നോവലും കഥയും കവിതയും നിരൂപണവും എല്ലാം അടങ്ങുന്നതായിരുന്നു പുസ്തകങ്ങൾ.വായനാദിനമായ ഇന്നേദിവസം വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന പ്രസംഗിച്ചു.കുട്ടികളുടെ പ്രതിനിധി ആയി നവോമി പ്രവീൺ കവിതാലാപനം നടത്തി.തുടർന്ന് ഇന്നേദിവസം കുട്ടികൾക്ക് എല്ലാവർക്കും ചെയ്യുന്നതിനായി രണ്ടു പ്രവർത്തനങ്ങൾ കൊടുത്തു വിടുകയുണ്ടായി.കുട്ടികൾ വായിച്ച പുസ്തകത്തിൻറെ കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും.കുട്ടികളുടെ രക്ഷിതാക്കൾ വായിച്ച പുസ്തകത്തിൻറെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും ഇന്നതിനും ആവശ്യപ്പെട്ടു.ഏറ്റവും നന്നായി കുറുപ്പ് തയ്യാറാക്കിയ കുട്ടിക്ക് സമ്മാനം കൊടുത്തു. |