Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2023-24 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
=== '''പ്രവേശനോത്സവം 2023''' ===
== '''പ്രവേശനോത്സവം 2023''' ==
ഈ അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം  വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു കൊണ്ട് വർണ്ണാഭമായ കാഴ്ച ഒരുക്കിയാണ് നവാഗതരെ സ്വാഗതം ചെയ്തത്. ഇത്തവണത്തെ പ്രവേശനോത്സവ പരിപാടികൾ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ബി രാജേഷ് ഉത്ഘാടനം ചെയ്തു. നവാഗതർക്ക് മധുരപലഹാരങ്ങളും  പഠനോപകരണങ്ങളും  വിതരണം ചെയ്തു. മുഖ്യ അതിഥിയായി പൂർവ്വ വിദ്യാർത്ഥിയായ ഡോ.പ്രമീള ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികൾ നടത്തിയ പ്രവേശനോത്സവഗാനം നൃത്തം എന്നിവ ശ്രദ്ധയാകർഷിച്ചു.  പ്രവേശനോത്സവ കമ്മിറ്റി കൺവീനറായ അബ്ദുൽ ജലീൽ സർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറിയായ സൂര്യ കേശവൻ സർ നന്ദിയും പ്രകാശിപ്പിച്ചു.  

emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994034" എന്ന താളിൽനിന്ന് ശേഖരിച്ചത്