Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2023-24 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
പി ടി എ പ്രസിഡൻറ് കെ എസ് ഷാലു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും അബ്ദുൽ ജലീൽ മാസ്റ്റർ നന്ദിയും പറഞ്ഞു. ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രാജേഷ്, വൈസ് പ്രസിഡൻറ് ആരിഫ മുഹമ്മദ്, ഇഖ്ബാൽ വലിയ വീട്ടിൽ, സൈദ് മുഹമ്മദ്, അബ്ദുൽ അസീസ് കെ ബി  എന്നിവർ സംസാരിച്ചു.കുട്ടി സാഹിബിന്റെ  കുടുംബാംഗങ്ങൾ , സാമൂഹിക സാംസ്കാരിക അംഗങ്ങൾ, സ്കൂൾ സ്റ്റാഫ്, പി.ടി.എ  അംഗങ്ങൾ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

=== '''പ്രതിഭാദരവ് 2023''' ===
== '''പ്രതിഭാദരവ് 2023''' ==
അൽഫാറൂഖൃ ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാദരവും കിച്ചൻ കം സ്റ്റോർ  ഉദ്ഘാടനവും നടത്തി.

[[പ്രമാണം:26009 k1.jpg|ലഘുചിത്രം|  കിച്ചൻ കം സ്റ്റോർ  ഉൽഘാടനം  ]]

ചേരാനല്ലൂർ. അൽ ഫറൂക്കിയ സ്കൂളിൽ നിന്നും  ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ളവർക്ക് അവാർഡ് വിതരണവും സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും പൊതുമരാമത്ത്   ടൂറിസം വികസന മന്ത്രി അഡ്വക്കേറ്റ് മുഹമ്മദ് റിയാസ് പിഎ നിർവഹിച്ചു. ചടങ്ങിൽ ജൻ കല്യാൺ സൊസൈറ്റി വർഷങ്ങളായി നടപ്പിലാക്കുന്ന നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണവും നടത്തി. എറണാകുളം എംഎൽഎ ശ്രീ. വിനോദ് ടി.ജെ. അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ എച്ച് എം നിയാസ് ചോല സ്വാഗതവും കൺവീനർ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജേഷ് ,വൈസ് പ്രസിഡൻറ് ആരിഫാ മുഹമ്മദ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെൻസ്ലാവോസ്, പിടിഎ പ്രസിഡണ്ട് ഷാലു കെ എസ്, സാമൂഹിക സാംസ്കാരിക അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

== ആദരവ് ==
[[പ്രമാണം:Adharav.26009.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ആദരവ്]]
എറണാകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു വൈന്നേരം മൂന്നുമണിക്ക് സ്കൂളിൽ നിന്നും ആരംഭിച്ച വർണ്ണ ശബളമായ ഘോഷയാത്രയിൽ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പങ്കെടുത്തു
തുടർന്ന് നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് കെജി രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, നാട്ടിലെ പൗരപ്രമുഖർ ,പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു
emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994032" എന്ന താളിൽനിന്ന് ശേഖരിച്ചത്