"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2023-24 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2023-24 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
06:37, 31 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2023→ചാന്ദ്രദിനം 2023
വരി 26: | വരി 26: | ||
വായിക്കുവാനും ചിന്തിക്കുവാനും മലയാളിക്ക് അവസരം നൽകിക്കൊണ്ട് ഗ്രാമീണ ഗ്രന്ഥശാലകൾ സ്ഥാപിച്ച പുതുവായിൽ നാരായണപ്പണിക്കരുടെ(പി.എൻ. പണിക്കർ) ചരമദിനം അൽ ഫറൂക്കിയ ഹയർ സെക്കൻഡറി സ്കൂളിൽ അതിവിപുലമായി ആചരിച്ചു. എച്ച് എം നിയാസ് ചോല സർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രന്ഥശാല വൈസ് പ്രസിഡൻറ് ശ്രീ ശരത് ചന്ദ്രൻ വായനദിനം ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ജലീൽ സാർ സ്വാഗതവും മുംതാസ് ടീച്ചർ നന്ദിയും പറഞ്ഞു.മുൻ എച്ച് എം സതി ടീച്ചർ, ശരീഫ് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ ജലീൽ വിദ്യാർത്ഥികൾക്ക് മനോരമ പത്രത്തിന്റെ കോപ്പികൾ നൽകിക്കൊണ്ട് ദൈനംദിന വാർത്തകൾ അറിയുന്നതിനുള്ള അവസരം നൽകി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന കാർഡുകൾ പ്രദർശിപ്പിക്കുകയും വായനയ്ക്ക് നൽ… | വായിക്കുവാനും ചിന്തിക്കുവാനും മലയാളിക്ക് അവസരം നൽകിക്കൊണ്ട് ഗ്രാമീണ ഗ്രന്ഥശാലകൾ സ്ഥാപിച്ച പുതുവായിൽ നാരായണപ്പണിക്കരുടെ(പി.എൻ. പണിക്കർ) ചരമദിനം അൽ ഫറൂക്കിയ ഹയർ സെക്കൻഡറി സ്കൂളിൽ അതിവിപുലമായി ആചരിച്ചു. എച്ച് എം നിയാസ് ചോല സർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രന്ഥശാല വൈസ് പ്രസിഡൻറ് ശ്രീ ശരത് ചന്ദ്രൻ വായനദിനം ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ജലീൽ സാർ സ്വാഗതവും മുംതാസ് ടീച്ചർ നന്ദിയും പറഞ്ഞു.മുൻ എച്ച് എം സതി ടീച്ചർ, ശരീഫ് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ ജലീൽ വിദ്യാർത്ഥികൾക്ക് മനോരമ പത്രത്തിന്റെ കോപ്പികൾ നൽകിക്കൊണ്ട് ദൈനംദിന വാർത്തകൾ അറിയുന്നതിനുള്ള അവസരം നൽകി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന കാർഡുകൾ പ്രദർശിപ്പിക്കുകയും വായനയ്ക്ക് നൽ… | ||
'''ക്ലബ്ബുകളുടെ ഉദ്ഘാടനം''' | === '''ക്ലബ്ബുകളുടെ ഉദ്ഘാടനം''' === | ||
[[പ്രമാണം:26009 club inaguration.jpg|ഇടത്ത്|ലഘുചിത്രം|ക്ലബ് ഉൽഘാടനം ]] | [[പ്രമാണം:26009 club inaguration.jpg|ഇടത്ത്|ലഘുചിത്രം|ക്ലബ് ഉൽഘാടനം ]] | ||
വിദ്യാരംഗം ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പരിസ്ഥിതി ക്ലബ്ബുകളുടെ ഉദ്ഘാടനം കഥകളി ആർട്ടിസ്റ്റ് ശ്രീമതി ജിജി ശരത് 2023 ജൂലൈ 14ന് ഉദ്ഘാടനം നിർവഹിച്ചു പ്രധാന അധ്യാപകൻ നിയാസ് ചോല അധ്യക്ഷൻ വഹിച്ച പരിപാടിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ മുംതാസ് ടീച്ചർ സ്വാഗതവും സെക്രട്ടറി ശ്രീമതി സൂര്യ കേശവൻ സാർ നന്ദിയും രേഖപ്പെടുത്തി. കഥകളി മുദ്രകളിലൂടെയും നവ രസങ്ങൾ അവതരിപ്പിച്ചു കൊണ്ടും കഥകളി എന്ന കലാരൂപം കുട്ടികളെ പരിചയപ്പെടുത്തി ഉദ്ഘാടനം വേറിട്ട അനുഭവമായി ലഭിച്ചത് ചടങ്ങിന് പകിട്ടേകി.പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാല പ്രസിഡന്റ് ശരത്ചന്ദ്രൻ,ഡോക്ടർ പ്രമീള,ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ നൽകി | വിദ്യാരംഗം ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പരിസ്ഥിതി ക്ലബ്ബുകളുടെ ഉദ്ഘാടനം കഥകളി ആർട്ടിസ്റ്റ് ശ്രീമതി ജിജി ശരത് 2023 ജൂലൈ 14ന് ഉദ്ഘാടനം നിർവഹിച്ചു പ്രധാന അധ്യാപകൻ നിയാസ് ചോല അധ്യക്ഷൻ വഹിച്ച പരിപാടിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ മുംതാസ് ടീച്ചർ സ്വാഗതവും സെക്രട്ടറി ശ്രീമതി സൂര്യ കേശവൻ സാർ നന്ദിയും രേഖപ്പെടുത്തി. കഥകളി മുദ്രകളിലൂടെയും നവ രസങ്ങൾ അവതരിപ്പിച്ചു കൊണ്ടും കഥകളി എന്ന കലാരൂപം കുട്ടികളെ പരിചയപ്പെടുത്തി ഉദ്ഘാടനം വേറിട്ട അനുഭവമായി ലഭിച്ചത് ചടങ്ങിന് പകിട്ടേകി.പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാല പ്രസിഡന്റ് ശരത്ചന്ദ്രൻ,ഡോക്ടർ പ്രമീള,ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ നൽകി | ||
വരി 39: | വരി 41: | ||
[[പ്രമാണം:26009 CD.jpg|ലഘുചിത്രം|ചാന്ദ്രദിനം ]] | [[പ്രമാണം:26009 CD.jpg|ലഘുചിത്രം|ചാന്ദ്രദിനം ]] | ||
ചേരാനല്ലൂർ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ 21 നുചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്രദിന ക്വിസ്,, റോക്കറ്റ് മാതൃക നിർമാണം, പ്രദർശനം എന്നിവ സംഘടിപ്പിച്ചു.പ്രധാന അധ്യാപകൻ നിയാസ് ചോല സർ ചന്ദ്രദിനവുമായി ബന്ധപ്പെട്ട് എഴുതി തയ്യാറാക്കി ഈണം നൽകിയ കവിത സ്മിത ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ഏറ്റുപാടി .സ്ക്രീനിംഗ് ടെസ്റ്റിന് ശേഷം ഓഡിറ്റോറിയത്തിൽ മൂൺ മിഷൻസിന്റെ പേരിൽ നടന്ന ഗ്രൂപ്പ് തല ക്വിസ് മത്സരത്തിൽ തൻമയ ഗിരീഷ്,ഫാത്തിമ സുനുറിൻ,റഹ്മത്ത് എന്നിവർ ഒന്നാം സ്ഥാനം നേടി. | ചേരാനല്ലൂർ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ 21 നുചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്രദിന ക്വിസ്,, റോക്കറ്റ് മാതൃക നിർമാണം, പ്രദർശനം എന്നിവ സംഘടിപ്പിച്ചു.പ്രധാന അധ്യാപകൻ നിയാസ് ചോല സർ ചന്ദ്രദിനവുമായി ബന്ധപ്പെട്ട് എഴുതി തയ്യാറാക്കി ഈണം നൽകിയ കവിത സ്മിത ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ഏറ്റുപാടി .സ്ക്രീനിംഗ് ടെസ്റ്റിന് ശേഷം ഓഡിറ്റോറിയത്തിൽ മൂൺ മിഷൻസിന്റെ പേരിൽ നടന്ന ഗ്രൂപ്പ് തല ക്വിസ് മത്സരത്തിൽ തൻമയ ഗിരീഷ്,ഫാത്തിമ സുനുറിൻ,റഹ്മത്ത് എന്നിവർ ഒന്നാം സ്ഥാനം നേടി. | ||
=== എ പി ജെ അബ്ദുൽ കലാം അനുസ്മരണം 2023 === | |||
[[പ്രമാണം:26009 apj.jpg|ലഘുചിത്രം|എ പി ജെ അബ്ദുൽ കലാം അനുസ്മരണം 2023 ]] | |||
[[പ്രമാണം:26009 apj1.jpg|ലഘുചിത്രം|എ പി ജെ അബ്ദുൽ കലാം അനുസ്മരണം 2023 ]] | |||
ജൂലൈ 27 :ജനങ്ങളുടെ പ്രസിഡന്റ് ആയിരുന്നു ശ്രീ. എപിജെ അബ്ദുൽ കലാമിന് എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രധാന വചനങ്ങളും ജീവിതത്തിലെ നാഴികക്കല്ലുകളും ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പ്രദർശനം സംഘടിപ്പിച്ചു അദ്ദേഹം വികസിപ്പിച്ചെടുത്ത അഗ്നി,പ്രഥ്വി മി സൈലുകളുടെ മോഡലുകളും എസ് എസ് എൽ വി ലോഞ്ചിംഗ് മാതൃകയും തയ്യാറാക്കി പ്രദർശനം നടത്തി.ഇന്ത്യൻ യുവജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാന്റെ ഓർമ്മയ്ക്കായി "എന്റെ സ്വപ്നം" എന്ന മത്സരം സംഘടിപ്പിച്ചു.10 ബി ക്ലാസ്സിലെ ഹിബാ ഫാത്തിമ തന്റെ സ്വപ്നം ഏറ്റവും മനോഹരമായി അവതരിപ്പിച്ചു സമ്മാനാർഹയായി. എപിജെ ക്വിസ് നടത്തി. എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മയെ അനശ്വരമാക്കുന്നതിന് വേണ്ടിയും കുട്ടികൾക്ക് ഒരു ഉദാത്ത മാതൃക പരിചയപ്പെടുത്താനും ഈ പ്രവർത്തനം സഹായിച്ചു.സോഷ്യൽ സയൻസ് കൺവീനർ ആയ ശ്രീ സബിത മൈതീൻ, സിന്ധു പി പി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി | |||
=== ഓഡിറ്റോറിയം സ്റ്റേജ് ഉദ്ഘാടനം === | === ഓഡിറ്റോറിയം സ്റ്റേജ് ഉദ്ഘാടനം === |