Jump to content

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:
}}
}}
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോന്നി ഉപജില്ലയിലുൾപ്പെടുന്ന പ്രമാടത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ

==ചരിത്രം==
=='''ചരിത്രം'''==
നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല

എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു.  

നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം , നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു.|[[ചരിത്രം|<nowiki>തുടർന്ന് വായിക്കുക]]</nowiki>]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ '''അഞ്ചേക്കർ  വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ''' നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.

സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ '''68 അധ്യാപകരും  അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും''' ഉണ്ട്.

വരി 79: വരി 79:
ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക]]<p/>

== പാഠ്യേതര പ്രവർത്തനങ്ങൾ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു

[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ| തുടർന്ന് വായിക്കുക]]

==മാനേജ്മെന്റ്==
=='''മാനേജ്മെന്റ്'''==
ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. '''നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റി'''യുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ,  സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ,  പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു .  റിട്ട. അധ്യാപകൻ കൂടിയായ '''ശ്രീ. ബി. രവീന്ദ്രൻ പിള്ള'''യാണ് ഇപ്പോഴത്തെ മാനേജർ.

<gallery>
<gallery>
വരി 90: വരി 90:
</gallery>
</gallery>

==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable"
{| class="wikitable"
|-
|-
വരി 149: വരി 149:
|}
|}

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
{| class="wikitable"
{| class="wikitable"
|-
|-
വരി 238: വരി 238:
|}
|}

==മികവുകൾ പത്രവാർത്തകളിലൂടെ==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
<gallery>
<gallery>
പ്രമാണം:38062 shaktheekarana class 1.jpeg|ശാക്തീകരണ ക്ലാസ്

വരി 254: വരി 254:
<center>[[{{PAGENAME}}/മികവുകൾ പത്രവാർത്തകളിലൂടെ| കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</center>

==ചിത്രശാല==
=='''ചിത്രശാല'''==
<gallery>
<gallery>
38062-BHAUMADINAM.jpg|പരിസ്ഥിതി ദിനം
38062-BHAUMADINAM.jpg|പരിസ്ഥിതി ദിനം
വരി 265: വരി 265:
[[{{PAGENAME}}/ചിത്രശാല| കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==വഴികാട്ടി==
=='''''വഴികാട്ടി'''''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

വരി 290: വരി 290:
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==

* ഫേസ്‌ബുക്ക് https://www.facebook.com/NetajiHigherSecondarySchoolPramadom
=== . [https://www.facebook.com/NetajiHigherSecondarySchoolPramadom '''ഫേസ്‌ബുക്ക്'''] ===
* യൂട്യൂബ് ചാനൽ https://www.youtube.com/channel/UCdEY8fvqvCc1JuK5qqBrXlg?app=desktop
 
=== . [https://www.youtube.com/channel/UCdEY8fvqvCc1JuK5qqBrXlg?app=desktop യൂട്യൂബ് ചാനൽ] ===
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992914" എന്ന താളിൽനിന്ന് ശേഖരിച്ചത്