"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
07:01, 21 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ചിത്ര രചനാ മത്സരം) |
(ചെ.)No edit summary |
||
വരി 114: | വരി 114: | ||
== ചിത്ര രചനാ മത്സരം == | == ചിത്ര രചനാ മത്സരം == | ||
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നാളെ (14-11-2023) ഉച്ചക്ക് 1:30 ന് ചിത്രരചന മത്സരം (ജലഛായം) നടത്തി. 8എഫിലെ ഷെൻസ ഫാത്തിമ, 9 ഇ യിലെ ഹന്ന ആദം എന്നിവർ വിജയികളായി | സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നാളെ (14-11-2023) ഉച്ചക്ക് 1:30 ന് ചിത്രരചന മത്സരം (ജലഛായം) നടത്തി. 8എഫിലെ ഷെൻസ ഫാത്തിമ, 9 ഇ യിലെ ഹന്ന ആദം എന്നിവർ വിജയികളായി | ||
== മിഡ് ടെം പരീക്ഷ == | |||
20 -11 -2023 മുതൽ 30 -11 2023 വരെ മിഡ് ടെം പരീക്ഷ നടത്തി. അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾക്ക് വൈകുന്നേരം 3 :45 മുതൽ 4 :30 വരെയാണ് പരീക്ഷ നടന്നത്. ഓരോ സബ്ജക്ട് കൗൺസിലും ചേർന്ന് ചർച്ച ചെയ്യുകയും പ്രത്യേക ചോദ്യപേപ്പർ തയ്യാറാക്കി നൽകുകയും ചെയ്തു. സീനിയർ അധ്യാപകൻ മുസ്തഫ എസ് ആർ ജി കൺവീനർ നസീർ എന്നിവർക്ക് പരീക്ഷ നടത്തുവാനുള്ള ചുമതല നൽകി. | |||
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']] | [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']] |