Jump to content

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 117: വരി 117:
== മിഡ് ടെം പരീക്ഷ ==
== മിഡ് ടെം പരീക്ഷ ==
20 -11 -2023 മുതൽ 30 -11 2023 വരെ മിഡ് ടെം പരീക്ഷ നടത്തി.  അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾക്ക് വൈകുന്നേരം 3 :45 മുതൽ 4 :30 വരെയാണ് പരീക്ഷ നടന്നത്.  ഓരോ സബ്‌ജക്‌ട് കൗൺസിലും ചേർന്ന് ചർച്ച ചെയ്യുകയും പ്രത്യേക ചോദ്യപേപ്പർ തയ്യാറാക്കി നൽകുകയും ചെയ്തു.  സീനിയർ അധ്യാപകൻ മുസ്തഫ എസ് ആർ ജി കൺവീനർ നസീർ എന്നിവർക്ക് പരീക്ഷ നടത്തുവാനുള്ള ചുമതല നൽകി.

== മാനേജരുടെ മരണത്തിൽ അനോശോചനം ==
മാനേജർ ശ്രീ. പി ടി പി മുഹമ്മദ് കുഞ്ഞി 26 -11 -2023 ഞായറാഴ്ച്ച അന്തരിച്ചു.  വൈകുന്നേരം 5 മണിക്ക് ഭൗതിക ശരീരം സ്കൂൾ കോമ്പൗണ്ടിൽ പൊതുദർശനത്തിന് വെച്ചു.  നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു.  ശേഷം സഹോദരിയുടെ വീട്ടിലും പൊതുദർശനത്തിന് വെച്ചു.  രാത്രി 7 :30 ന് പന്നിയങ്കണ്ടി കബർസ്ഥാനിൽ കബറടക്കി.  തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂളിൽ അനുശാചന സമ്മേളനം നടത്തി.  പ്രിൻസിപ്പാൾ രാജേഷ്. കെ, ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ്, പറശ്ശിനിക്കടവ് ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ,  പറശ്ശിനിക്കടവ് ഹൈസ്കൂൾ മാനേജർ, പി ടി എ ഭാരവാഹികൾ, വാർഡ് മെമ്പർ നിസാർ, വത്സൻ മാസ്റ്റർ, ഹയർസെക്കണ്ടറി സീനിയർ അസിസ്റ്റന്റ് മുഹമ്മദ്, യു.പി സ്കൂൾ അധ്യാപകൻ പ്രമോദ് പി ബി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
4,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003509" എന്ന താളിൽനിന്ന് ശേഖരിച്ചത്