"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
== '''<u>ഡിജിറ്റൽ പോസ്റ്റർ രചന മത്സരം</u>''' ==
== '''<u>ഡിജിറ്റൽ പോസ്റ്റർ രചന മത്സരം</u>''' ==
[[പ്രമാണം:47068-freedom- fest-poster.jpg|ലഘുചിത്രം|ഫ്രീഢം ഫെസ്റ്റ് -2023 പോസ്റ്റർ രചന മത്സരം]]
[[പ്രമാണം:47068-freedom- fest-poster.jpg|ലഘുചിത്രം|ഫ്രീഢം ഫെസ്റ്റ് -2023 പോസ്റ്റർ രചന മത്സരം]]
ഫ്രീഡം ഫസ്റ്റ് -2023 ന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം 8-8-23  സംഘടിപ്പിച്ചു . 8 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾ ടെക്സ് പെയിന്റ് ,ജിമ്പ് ,ഇങ്ക് സ്കേപ്പ് സോഫ്റ്റ്‌വെയറുകളിൽ ആണ് പ്രചാരണ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത് മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. ഇതുവഴി ഫ്രീഡം ഫെസ്റ്റ് -2023 സോഷ്യൽ മീഡിയ പ്രചാരണത്തിൽ ചേന്ദമംഗല്ലൂർഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റും പങ്കാളികളായി.
വിജ്ഞാനത്തിന്റെയും ന്യൂതനാശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടത്തുന്ന "സ്വതന്ത്ര വിജ്ഞാനോത്സവം 2023 " ന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം 8-8-23  സംഘടിപ്പിച്ചു . 8 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾ ടെക്സ് പെയിന്റ് ,ജിമ്പ് ,ഇങ്ക് സ്കേപ്പ് സോഫ്റ്റ്‌വെയറുകളിൽ ആണ് പ്രചാരണ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത് മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. ഇതുവഴി ഫ്രീഡം ഫെസ്റ്റ് -2023 സോഷ്യൽ മീഡിയ പ്രചാരണത്തിൽ ചേന്ദമംഗല്ലൂർഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റും പങ്കാളികളായി.




[[പ്രമാണം:47068-freedom-fest.jpg|ലഘുചിത്രം]]
[[പ്രമാണം:47068-freedom-fest.jpg|ലഘുചിത്രം]]
1,068

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991462" എന്ന താളിൽനിന്ന് ശേഖരിച്ചത്