Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:

=== <small>ജില്ലാ ക്യാമ്പ്</small> ===
=== <small>ജില്ലാ ക്യാമ്പ്</small> ===
എറണാകുളം ജില്ലയിലെ ജില്ലാ ക്യാമ്പ് എറണാകുളം ആർട്ടിസ്റ് സെന്ററിലാണ് നടന്നത് .സെന്റ് ജോസഫ് വിദ്യാലയത്തിലെ അമോലിക മണി ക്യാമ്പിൽ അനിമേഷൻ ഗ്രൂപ്പിൽ പങ്കെടുത്തു .ദിവസങ്ങളിലായാണ് ക്യാമ്പ് നടന്നത് .വളരെ നല്ല ക്യാമ്പായിരുന്നു അത് .മാസ്റ്റർ ട്രെയിനീസ് ആയ അധ്യാപകനായിരുന്നു ഓരോ സെഷൻസും എടുത്തിരുന്നത് .പുതിയ സോഫ്‌റ്റെവെസ് കുട്ടികൾക്ക് പരിചയപ്പെടുത്തി 

=== <small>ഹാർഡ് വെയർ പരിശീലനം</small> ===
=== <small>ഹാർഡ് വെയർ പരിശീലനം</small> ===
മധ്യ വേനലവധിക്കാലത്തു ഒരാഴ്ച നീണ്ടുനിന്ന ഒരു ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി .ഒരു ദിവസത്തെ ക്ലാസ്സായി ഹാർഡ്‌വെയർ പരിശീലനം നൽകി .കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ കുട്ടികൾ കമ്പ്യൂട്ടർ അഴിച്ചുതന്നെ മനസ്സിലാക്കി .ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ ഇഷ്ട്ടപെട്ടു

=== <small>മൊബൈൽ ആപ്പ് പരിശീലനം</small> ===
=== <small>മൊബൈൽ ആപ്പ് പരിശീലനം</small> ===
അവധിക്കാലത്തെ ക്യാമ്പിലെ ഒരു സെഷൻ മൊബൈൽ ആപ്പിനെ കുറിച്ചായിരുന്നു ഈ സെഷൻ കുട്ടികൾക്ക് വളരെ രസകരമായി അനുഭവപ്പെട്ടു സ്ക്രാച്ച് സോഫ്റ്റ്‌വെയർ പരിചയപ്പെട്ടിരുന്ന അവർ മൊബൈൽ ആപ്പിലെ കോഡുകളെല്ലാം പെട്ടന്ന് മനസ്സിലാക്കി ചെയ്യുന്നുണ്ടായിരുന്നു
=== <small>ഇലക്ട്രോണിക്സ് ക്ലാസുകൾ</small> ===
ലിറ്റിൽ കൈറ്റ്സ് പാഠപദ്ധതിയിലെ പുതിയ വിഷയമായ  റോബോട്ടിക്‌സ് ക്ലാസുകൾ അവധിക്കാലത്തെ ക്യാമ്പിലാണ് എടുത്തത് .ഫിസാറ്റ് എഞ്ചിനീറിങ് കോളേജിലെ വിദ്യാർത്ഥികളായ അമൽ ഷമ്മി ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ച.കുട്ടികളെ ഓർഡിനോബോർഡ് ബ്രെഡ്‌ബോർഡ് റെസിസ്റ്ററുകൾ കപ്പാസിറ്ററുകൾ എൽ ഇ ഡി ലൈറ്റുകൾ ,ഐ സി ചിപ്പുകൾ എന്നിവ പരിചയപ്പെടുത്തി .കുട്ടികൾ നിർദേശാനുസരണം സർക്കീട്ടുകൾ നിർമ്മിച്ച് ലൈനുകൾ തെളിയിച്ചു

=== <small>റോബോട്ടിക് പരിശീലനം</small> ===
=== <small>റോബോട്ടിക് പരിശീലനം</small> ===
വിനോദപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അറിവും കഴിവുകളും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാണ് റോബോട്ടിക്സ് .റോബോട്ടുകളുടെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, പ്രയോഗം എന്നിവ കൈകാര്യം ചെയ്യുന്ന സാങ്കേതികവിദ്യയുടെ ശാഖയാണ്റോബോട്ടിക്സ്.പുതിയ ഈ സാങ്കേതിക വിദ്യ കുട്ടികൾ വളരെ താത്പര്യപൂർവം മനസ്സിലാക്കി പാഠഭാഗങ്ങളിൽ നൽകിയിട്ടുള്ള വിഡിയോകളും മറ്റും വളരെ സഹായകപ്രദമായിരുന്നു റോബോട്ടിക് കിറ്റും അനുബന്ധ ഉപകരണങ്ങളും കുട്ടികൾ ഗ്രൂപുകളിൽ പരിചയപ്പെടുകയും അവ ഉപയോഗിക്കേണ്ട രീതികൾ മനസ്സിലാക്കുകയും ചെയ്തു പുസ്തകത്തിൽ നൽകിയിട്ടുള്ള കോഡിങ് അവർ കൃത്യതയോടെ നടത്തി .മറ്റേതു ക്ലാസ്സുകളെക്കാളും കുട്ടികൾക്ക് ഏറ്റവും ഇഷ്ടപെട്ടത് റോബോട്ടിക് ക്ലാസ്സുകളാണ്  

=== <small>ഓപ്പൺ ടൂൺസ് പരിശീലനം</small> ===
=== <small>ഓപ്പൺ ടൂൺസ് പരിശീലനം</small> ===

=== <small>ഹൈ ടെക് പരിപാലനം</small> ===
=== <small>ഹൈ ടെക് പരിപാലനം</small> ===
=== <small>ഇലക്ട്രോണിക്സ് ക്ലാസുകൾ</small> ===
=== <small>റോബോട്ടിക്‌സ്</small> ===

=== <small>ഫ്രീ സോഫ്റ്റ്‌വെയർ ഡേ</small> ===
=== <small>ഫ്രീ സോഫ്റ്റ്‌വെയർ ഡേ</small> ===
വരി 67: വരി 70:
=== <small>സ്കൂൾ വിക്കി അപ്‌ഡേഷൻ പരിശീലനം</small> ===
=== <small>സ്കൂൾ വിക്കി അപ്‌ഡേഷൻ പരിശീലനം</small> ===
<small>സ്കൂൾ വിക്കി അപ്‌ഡേഷൻ നു വേണ്ട പരിശീലനം ലഭിച്ച അധ്യാപകർ കുട്ടികൾക്കും പരിശീലനം നൽകി</small>
<small>സ്കൂൾ വിക്കി അപ്‌ഡേഷൻ നു വേണ്ട പരിശീലനം ലഭിച്ച അധ്യാപകർ കുട്ടികൾക്കും പരിശീലനം നൽകി</small>
=== <small>ഭിന്നശേഷിക്കാർക്കുള്ള ക്ലാസുകൾ</small> ===

=== <small>സൈബർ സെക്യൂരിറ്റി ക്ലാസുകൾ</small> ===
=== <small>സൈബർ സെക്യൂരിറ്റി ക്ലാസുകൾ</small> ===

=== <small>പ്രൊജക്റ്റ് സബ്മിഷൻ</small> ===
=== <small>പ്രൊജക്റ്റ് സബ്മിഷൻ</small> ===
=== <small>ഭിന്നശേഷിക്കാർക്കുള്ള ക്ലാസുകൾ</small> ===

=== <small>ഡിജിറ്റൽ മാഗസിൻ നിർമാണം</small> ===
=== <small>ഡിജിറ്റൽ മാഗസിൻ നിർമാണം</small> ===
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987552" എന്ന താളിൽനിന്ന് ശേഖരിച്ചത്