"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
18:37, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2023→അഭിരുചി പരീക്ഷ
വരി 23: | വരി 23: | ||
=== <small>അഭിരുചി പരീക്ഷ</small> === | === <small>അഭിരുചി പരീക്ഷ</small> === | ||
<small>ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തി .കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു .അഭിരുചി പരീക്ഷക്കുള്ള നിർദേശങ്ങളും മോഡൽ ചോദ്യങ്ങളും കുട്ടികളുടെ ക്ലാസ് ഗ്രൂപുകളിൽ നല്കിയിട്ടുണ്ടായിരുന്നു .തലേദിവസം തന്നെ കുട്ടികളെ ഐ ടി ലാബിൽ വിളിച്ചുകൂട്ടി അവരുടെ രെജിസ്റ്റർ നമ്പറുകൾ നൽകി .പിറ്റേദിവസം | <small>ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തി .കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു .അഭിരുചി പരീക്ഷക്കുള്ള നിർദേശങ്ങളും മോഡൽ ചോദ്യങ്ങളും കുട്ടികളുടെ ക്ലാസ് ഗ്രൂപുകളിൽ നല്കിയിട്ടുണ്ടായിരുന്നു .തലേദിവസം തന്നെ കുട്ടികളെ ഐ ടി ലാബിൽ വിളിച്ചുകൂട്ടി അവരുടെ രെജിസ്റ്റർ നമ്പറുകൾ നൽകി .പിറ്റേദിവസം 10മണിയോടെ പരീക്ഷ ആരംഭിച്ചു .80കുട്ടികൾ പങ്കെടുത്തു .32 കുട്ടികൾക്കാണ് സെലെക്ഷൻ കിട്ടി 25ലാപ്‌ടോപ്പുകൾ ഒരുക്കിയിരുന്നു ഏകദേശം 2മണിക്കൂറിനു ശേഷം പരീക്ഷ അവസാനിച്ചു .കൈറ്റ് മിസ്ട്രെസ്സുമാരായ നിർമല കെ പി സുധ ജോസ് എന്നിവർ നേതൃത്വം നൽകി </small> | ||
=== <small>പ്രിലിമിനറി ക്യാമ്പ്</small> === | === <small>പ്രിലിമിനറി ക്യാമ്പ്</small> === |