Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 136: വരി 136:

====<u>മലയാളം കമ്പ്യൂട്ടിങ്</u> ====
====<u>മലയാളം കമ്പ്യൂട്ടിങ്</u> ====
മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം  സ്വായത്തമാക്കി.  മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നു
കമ്പ്യൂട്ടറിൽ തെറ്റില്ലാതെ മലയാളത്തിൽ ടൈപ്പ് ടൈപ്പ് ചെയ്യാനും ടൈപ്പ് ചെയ്ത വാക്കുകൾക്കും വാചകങ്ങൾക്കും വ്യത്യസ്ത അക്ഷര രൂപങ്ങൾ നൽകാനും വിവിധ വേർഡ് പ്രോസസർ ഫയലുകളിലെ ഉള്ളടക്കം ഒരുമിച്ച് ചേർക്കുന്നതിനും കുട്ടികൾക്ക് സാധിച്ചു. ലിബർ ഓഫീസ് റൈറ്റർ ഡോക്യുമെന്റിൽ ടൈറ്റിൽ പേജ് ഉൾപ്പെടുത്താനും ടൈറ്റിൽ പേജ് ആകർഷകമായി ഡിസൈൻ ചെയ്യാനും കമ്പ്യൂട്ടർ ഫോൾഡറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികൾക്ക് കഴിഞ്ഞു. കൂടാതെ ലിബർ ഓഫീസ് റൈറ്ററുകളിലെ പേജുകളിൽ വിവിധ ഷേപ്പുകൾ ചിത്രങ്ങൾ ഫോർമാറ്റിംഗ്  സങ്കേതങ്ങൾ എന്നിവ നൽകാനും ലിബർ ഓഫീസ് റൈറ്ററിൽ ടെക്സ്റ്റ് ബോക്സിന്റെ വിവരങ്ങൾ ചേർത്ത് ഉചിതമായ സ്ഥാനത്ത് ക്രമീകരിക്കാനും ഫൂട്ടർ എന്നിവ ചേർത്ത് പേജ് ആകർഷകമാക്കാനും കുട്ടികൾക്കായിമലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം  സ്വായത്തമാക്കി.  മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നു
ഇംഗ്ലീഷ് കീബോർഡ് ഉപയോഗിച്ച് വളരെ അനായാസേനയും എളുപ്പത്തിലും മലയാള അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിന്റെ പ്രായോഗികജ്ഞാനം ലഭിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ്സ് കൈകാര്യം ചെയ്തത്. സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ തെറ്റില്ലാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ് വിദ്യാർത്ഥികൾ സ്വായത്തമാക്കി.

====<u>കൃത്രിമ ബുദ്ധി</u> ====
====<u>കൃത്രിമ ബുദ്ധി</u> ====
നൂതന സാങ്കേതിക രംഗത്ത് ഏറെ ചർച്ച വിഷയം ആയ കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ക്ലാസിലൂടെ അതിന്റെ പ്രാധാന്യം, ഉപയോഗപ്പെടുത്തേണ്ട സാഹചര്യങ്ങൾ  തുടങ്ങിയ കൃത്രിമ ബുദ്ധിയുടെ അനന്തസാധ്യതകൾ ഗ്രഹിക്കാൻ കഴിഞ്ഞു.കമ്പ്യൂട്ടർ എങ്ങനെ ബുദ്ധി കൈവരിക്കുന്നു എന്നും നിത്യജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന മേഖലകൾ കണ്ടെത്താനും, നിർമ്മിത ബുദ്ധിയുടെ സവിശേഷതകൾ കണ്ടെത്താനും കുട്ടികൾക്ക് സാധിച്ചു.സ്ക്രാച്ച്ലെ ഫേസ് സെൻസിങ് മെഷീൻ ലേണിങ് മോഡ്യൂൾ ഉപയോഗിച്ച് പ്രോഗ്രാമുകൾ തയ്യാറാക്കാനും മെഷീൻ ലേണിങ് രംഗത്തെ ഡിജിറ്റൽ ഡേറ്റകൾക്കുള്ളപ്രാധാന്യം തിരിച്ചറിയാനും,കൂടാതെ നിർമ്മിത ബുദ്ധി ഉപയോഗ പ്പെടുത്തുന്ന മൊബൈൽ ആപ്പ് തയ്യാറാകാനും, മെഷീൻ ലേണിങ് മോഡൽ തയ്യാറാക്കാനുള്ള വിവിധ പ്ലേറ്റ്ഫോർമുകളെ കുറിച്ചും, നിർമ്മിത ബുദ്ധിയുടെ ഭാവി സാധ്യതകളെ കുറിച്ചും മനസിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു.Teachable machine ഉപയോഗിച്ച് മെഷീൻ ലേണിങ് മോഡലുകൾ തയ്യാറാക്കാനുള്ള ധാരണ നേടിയെടുക്കാനും കുട്ടികൾക്കായി.

9,091

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987311" എന്ന താളിൽനിന്ന് ശേഖരിച്ചത്