Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 310: വരി 310:


എന്നിവർ സംസാരിച്ചു.
എന്നിവർ സംസാരിച്ചു.
പ്രഗതി സ്പെഷ്യൽ സ്കൂൾ സന്ദർശനം (07/09/2023, JRC യൂണിറ്റ് )
            JCI എന്ന സംഘടനയുടെ ശാഖയാണ് ജൂനിയർ jaycee. ഇത് സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി പല പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.Junior Jaycee Week ആയി ആചരിക്കുന്നതിന്റെ ഭാഗമായി ഇതിന്റെ പ്രസിഡന്റ് ശ്രീ പത്മനാഭൻ ഷെട്ടി സർ ജി. യു. പി. എസ്. ചെമ്മനാട് വെസ്റ്റിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റ്സിനെ ക്ഷണിക്കുകയും പ്രഥമ അധ്യാപകൻ ശ്രീ. ബെന്നി സാറിന്റെ  അനുവാദത്തോടെ സീനിയർ അസിസ്റ്റന്റ് ശ്രീ അജിൽകുമാറും ജെ ആർ സി കൗൺസിലർ ഷൈനി ടീച്ചറും 15 കേഡറ്റ്സു കളുമായി 07/09/2023 ന് പ്രഗതി സ്പെഷ്യൽ സ്കൂളിൽ കുറച്ചുസമയം അവിടത്തെ മക്കളോടൊപ്പം ചെലവഴിക്കുകയും അവർക്ക് പായസം വിളമ്പി കൊടുക്കുകയും ചെയ്തു. അതിനുശേഷം ജൂനിയർ ജയ്സി,  ജെ ആർ സി കേഡറ്റ്സിന് മെഡൽ നൽകിആദരിച്ചു. അജിൽ സർ എല്ലാവർക്കും ആശംസകൾ അറിയിച്ചു. ഞങ്ങൾ അവിടെ നിന്ന്1.00 മണിക്ക് പുറപ്പെടുകയും 1.30 ന് സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു.


== സെപ്റ്റംബർ 15 എഞ്ചിനീയേഴ്‌സ് ഡേ ==
== സെപ്റ്റംബർ 15 എഞ്ചിനീയേഴ്‌സ് ഡേ ==
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986979" എന്ന താളിൽനിന്ന് ശേഖരിച്ചത്