"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:26, 17 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 357: | വരി 357: | ||
== ഉയരെ വായനാ പരിപോഷണ പദ്ധതി == | == ഉയരെ വായനാ പരിപോഷണ പദ്ധതി == | ||
കോവിഡാനന്തരം കുട്ടികളി ലുണ്ടായ പഠനവിടവ് പരിഹരിക്കുന്നതിനും ആശയഗ്രഹണ വായനയും സ്വതന്ത്ര രചനയും പരിപോഷിപ്പിക്കുന്നതിനും ചെമ്മനാട് വെസ്റ്റ് ഗവ.യു.പി സ്കൂൾ ആവിഷ്കരിക്കുന്ന തനതു പരിപാടിയാണ് ഉയരെ 2023. 2,3,4 ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും യു.പി. വിഭാഗത്തിലെ പഠനവേഗത കുറഞ്ഞ കുട്ടികൾക്കും പ്രയോജനപ്പെടത്തക്ക വിധത്തിലാണ് മൊഡ്യൂളുകൾ തയ്യാറാക്കിയിട്ടുള്ളത്. 48 വർക്ക് ഷീറ്റുകളും രണ്ടാഴ്ചയിലൊരിക്കൽ നടത്തുന്ന മൂല്യനിർണയ പ്രവർത്തനവും രക്ഷിതാക്കളുടെ പിന്തുണാ പ്രവർത്തനവും ഉറപ്പാക്കിയാണ് പദ്ധതി നിർവഹിക്കപ്പെടുന്നത്.ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ ഡോക്ടർ രഘുരാമ ഭട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് എ ഇ ഒ ശ്രീ അഗസ്റ്റിൻ ബർണാഡ് സർ മുഖ്യാതിഥി ആയിരുന്നു. | |||
[[പ്രമാണം:11453-uyare 1.jpg|ഇടത്ത്|ലഘുചിത്രം|375x375ബിന്ദു]] | [[പ്രമാണം:11453-uyare 1.jpg|ഇടത്ത്|ലഘുചിത്രം|375x375ബിന്ദു]] | ||