Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:


ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട്   എൻ ജി സി,   എസ് പി സി,   ജെ ആർ സി,   സംയുക്തമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം,  ലഹരി വിരുദ്ധ സന്ദേശ മാരത്തോൺ,  പ്രസംഗ മത്സരം  എന്നീ പരിപാടികൾ നടത്തി.
ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട്   എൻ ജി സി,   എസ് പി സി,   ജെ ആർ സി,   സംയുക്തമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം,  ലഹരി വിരുദ്ധ സന്ദേശ മാരത്തോൺ,  പ്രസംഗ മത്സരം  എന്നീ പരിപാടികൾ നടത്തി.
=== 01.08.23  തിങ്കൾ ===
July 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു പേപ്പർ ബാഗ് നിർമ്മാണ ശിൽപ്പശാല നടത്തി.  സ്കൂളിലെ ക്രാഫ്റ്റ് ടീച്ചറായ റഹീന ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു ശിപ്പശാല സംഘടിപ്പിച്ചത്.
പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ചും,  ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക്  ഹെഡ് മിസ്ട്രസ് ജീജ ടീച്ചർ,  ഫസീല ടീച്ചർ  എന്നിവർ ക്ലാസ്സെടുത്തു.
=== 03.08.23 വ്യാഴം ===
എൻ. ജി. സി.  യുടെ ഈ വർഷത്തെ സ്കൂൾ തല ഉദ്ഘടനം നടന്നു.  പി. ടി.എ.  അംഗങ്ങൾ, ഹെഡ് മിസ്ട്രസ് ജീജ ടീച്ചർ,  പ്രിൻസിപ്പൽ,  മറ്റു അധ്യാപകർ, കുട്ടികൾ എന്നിവർ സന്നിഹിതരായ ചടങ്ങിൽ PSMO കോളേജിൽ ബോട്ടണി വിഭാഗം മുൻ പ്രൊഫസറായിരുന്ന DR. മുസ്തഫ ആനന്ദ് ഉദ്ഘടനം നിർവാഹിച്ചു. ഉദഘാടനാനന്തരം കുട്ടികൾക്ക് ബഡ്‌ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ്  കൂൺ കൃഷി എന്നീ വിഷയങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. കൂടാതെ ചടങ്ങിൽ ഔഷധച്ചെടികളുടെ പ്രദർശനം, ദശപുഷ്പങ്ങളുടെ പ്രദർശനം, പതിലയുടെ പ്രദർശനം എന്നിവ ഉണ്ടായിരുന്നു.
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986926" എന്ന താളിൽനിന്ന് ശേഖരിച്ചത്