Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 132: വരി 132:

=== ലിറ്റിൽ കൈറ്റ്സ് ആദ്യ സമ്മേളനം ===
=== ലിറ്റിൽ കൈറ്റ്സ് ആദ്യ സമ്മേളനം ===
 
<small>ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനത്തിന് മുന്നോടിയായി അംഗങ്ങളുടെ ആദ്യ യോഗം 2018 ജൂൺ 6 മൂന്ന് മണിക്ക് സ്കൂൾ മൾട്ടി മീഡിയ റൂമിൽ ചേർന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.ഏകദിന പരിശീലനത്തിൻെറ വിശദാംശങ്ങൾ കൈറ്റ് മിസ്ട്രസുമാർ അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബിൻെറ സുഖമമായ നടത്തിപ്പിനു ലീഡറെയും ഡെപ്യുട്ടി ലീഡറെയും തിരഞ്ഞെടുത്തു(ജെസ്ന ജെയിംസ്-ലീഡറും,റഫോൾസ് മരിയ പോൾ-ഡെപ്യൂട്ടി ലീഡറും)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.രണ്ട് പേരെയും ചുമതലകൾ വിശദീകരിച്ചു.വർക്ക് ഡയറിയുടെ പ്രാധാന്യം പറഞ്ഞ് കൊടുത്തു.നാല് മണിക്ക് യോഗം അവസാനിപ്പിച്ചു.</small>
====== <small>ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനത്തിന് മുന്നോടിയായി അംഗങ്ങളുടെ ആദ്യ യോഗം 2018 ജൂൺ 6 മൂന്ന് മണിക്ക് സ്കൂൾ മൾട്ടി മീഡിയ റൂമിൽ ചേർന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.ഏകദിന പരിശീലനത്തിൻെറ വിശദാംശങ്ങൾ കൈറ്റ് മിസ്ട്രസുമാർ അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബിൻെറ സുഖമമായ നടത്തിപ്പിനു ലീഡറെയും ഡെപ്യുട്ടി ലീഡറെയും തിരഞ്ഞെടുത്തു(ജെസ്ന ജെയിംസ്-ലീഡറും,റഫോൾസ് മരിയ പോൾ-ഡെപ്യൂട്ടി ലീഡറും)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.രണ്ട് പേരെയും ചുമതലകൾ വിശദീകരിച്ചു.വർക്ക് ഡയറിയുടെ പ്രാധാന്യം പറഞ്ഞ് കൊടുത്തു.നാല് മണിക്ക് യോഗം അവസാനിപ്പിച്ചു.</small> ======

=== ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം ===
=== ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം ===
വരി 145: വരി 144:

=== സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ സെമിനാർ ===
=== സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ സെമിനാർ ===
=== <small>സെൻറ് ജോസഫ്സ് ജി.എച്ച്.എസ് കറുകുറ്റി ലിറ്റിൽ കൈറ്റസിൻെറ ആഭിമുഖ്യത്തിൽ സൈബർ ട്രാക്കിംഗിൻെറ വിവിധ വശങ്ങളെ കുറിച്ച് സെമിനാർ നടന്നു.10 മണിയോടെ സെമിനാർ ആരംഭിചു. ഹെഡ് മിസ്ട്രസ് സി.ആനിത,സി.ലേഖ ഗ്രേസ്,മിസിസ് സുധ ജോസ് എന്നിവർ ഈ സെമിനാറിന് നേതൃത്വം നൽകി.സൈബർ ട്രാക്കിംഗ് എന്ത്?എങ്ങനെ?എന്ന വിഷയം സർ ബോബി കുര്യാക്കോസ് അവതരിപ്പിച്ചു.എങ്ങനെ ട്രാക്കിംഗിൽ നിന്ന് ഒഴിവായ് നിൽക്കാം എന്നും അദ്ദേഹം വിവരിച്ചു.മിസ്റ്റർ സാബു കെ.വി. എല്ലാവർക്കും നന്ദി പറഞ്ഞു.സെമിനാർ 12:15 ലോടെ അവസാനിച്ചു.ക്ലാസ് വളരെ ഉപയോഗപ്രദമായിരുന്നുവെന്ന് എല്ലാ രക്ഷിതാക്കളും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.</small> ===
<small>സെൻറ് ജോസഫ്സ് ജി.എച്ച്.എസ് കറുകുറ്റി ലിറ്റിൽ കൈറ്റസിൻെറ ആഭിമുഖ്യത്തിൽ സൈബർ ട്രാക്കിംഗിൻെറ വിവിധ വശങ്ങളെ കുറിച്ച് സെമിനാർ നടന്നു.10 മണിയോടെ സെമിനാർ ആരംഭിചു. ഹെഡ് മിസ്ട്രസ് സി.ആനിത,സി.ലേഖ ഗ്രേസ്,മിസിസ് സുധ ജോസ് എന്നിവർ ഈ സെമിനാറിന് നേതൃത്വം നൽകി.സൈബർ ട്രാക്കിംഗ് എന്ത്?എങ്ങനെ?എന്ന വിഷയം സർ ബോബി കുര്യാക്കോസ് അവതരിപ്പിച്ചു.എങ്ങനെ ട്രാക്കിംഗിൽ നിന്ന് ഒഴിവായ് നിൽക്കാം എന്നും അദ്ദേഹം വിവരിച്ചു.മിസ്റ്റർ സാബു കെ.വി. എല്ലാവർക്കും നന്ദി പറഞ്ഞു.സെമിനാർ 12:15 ലോടെ അവസാനിച്ചു.ക്ലാസ് വളരെ ഉപയോഗപ്രദമായിരുന്നുവെന്ന് എല്ലാ രക്ഷിതാക്കളും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.</small>
 
=== ആനിമേഷൻ നിർമ്മാണ ഏകദിന പരിശീലനം ===
=== ആനിമേഷൻ നിർമ്മാണ ഏകദിന പരിശീലനം ===
കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തലത്തിലുള്ള ഏകദിന ക്യാമ്പ് 04/08/2019 ശനിയാഴ്ച്ച നടന്നു.9:30 യോടെ ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വീഡിയോ എഡിറ്റിംഗ്,സൗണ്ട് റെക്കോഡിംഗ്,വീഡിയോയിൽ ശബ്ദം ചേർക്കൽ,ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ ലിറ്റിൽ കൈറ്റ്സിന് പരിശീലനം നൽകി.മാസ്റ്റർ ട്രെയ്നർ സർ എൽബി ക്യാമ്പ് സന്ദർശിച്ചു.സ്കൂൾ ഐ.‍ടി കൊർഡിനേറ്റർ ജെസ്ന ജെയിംസും കൈറ്റ് മിസ്ട്രസ് സുധ ജോസും,സി.ലേഖ ഗ്രേസും എന്നിവർ ക്ലാസ്സുകൾ നയിച്ചു.ക്യാമ്പിലെ പ്രകടനത്തിൻെറയും അഭിരുചി പരീക്ഷയടെയും അടിസ്ഥാനത്തിൽ ഉപജില്ല ക്യാമ്പിൽ പങ്കെടുക്കുന്നതിനായ് എവിലിൻ,റഫോൾസ്,എഡ്വീന,രഹന എന്നിവരെ തിരഞ്ഞെടുത്തു.കൈറ്റസ് നിർമ്മിച്ച ലഘു ആനിമേഷൻ സിനിമകളു‍ടെ പ്രദർശനം നടത്തി.4 മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു.

2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985496" എന്ന താളിൽനിന്ന് ശേഖരിച്ചത്