Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 145: വരി 145:

=== സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ സെമിനാർ ===
=== സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ സെമിനാർ ===
=== സെൻറ് ജോസഫ്സ് ജി.എച്ച്.എസ് കറുകുറ്റി ലിറ്റിൽ കൈറ്റസിൻെറ ആഭിമുഖ്യത്തിൽ സൈബർ ട്രാക്കിംഗിൻെറ വിവിധ വശങ്ങളെ കുറിച്ച് സെമിനാർ നടന്നു.10 മണിയോടെ സെമിനാർ ആരംഭിചു. ഹെഡ് മിസ്ട്രസ് സി.ആനിത,സി.ലേഖ ഗ്രേസ്,മിസിസ് സുധ ജോസ് എന്നിവർ ഈ സെമിനാറിന് നേതൃത്വം നൽകി.സൈബർ ട്രാക്കിംഗ് എന്ത്?എങ്ങനെ?എന്ന വിഷയം സർ ബോബി കുര്യാക്കോസ് അവതരിപ്പിച്ചു.എങ്ങനെ ട്രാക്കിംഗിൽ നിന്ന് ഒഴിവായ് നിൽക്കാം എന്നും അദ്ദേഹം വിവരിച്ചു.മിസ്റ്റർ സാബു കെ.വി. എല്ലാവർക്കും നന്ദി പറഞ്ഞു.സെമിനാർ 12:15 ലോടെ അവസാനിച്ചു.ക്ലാസ് വളരെ ഉപയോഗപ്രദമായിരുന്നുവെന്ന് എല്ലാ രക്ഷിതാക്കളും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു. ===
=== <small>സെൻറ് ജോസഫ്സ് ജി.എച്ച്.എസ് കറുകുറ്റി ലിറ്റിൽ കൈറ്റസിൻെറ ആഭിമുഖ്യത്തിൽ സൈബർ ട്രാക്കിംഗിൻെറ വിവിധ വശങ്ങളെ കുറിച്ച് സെമിനാർ നടന്നു.10 മണിയോടെ സെമിനാർ ആരംഭിചു. ഹെഡ് മിസ്ട്രസ് സി.ആനിത,സി.ലേഖ ഗ്രേസ്,മിസിസ് സുധ ജോസ് എന്നിവർ ഈ സെമിനാറിന് നേതൃത്വം നൽകി.സൈബർ ട്രാക്കിംഗ് എന്ത്?എങ്ങനെ?എന്ന വിഷയം സർ ബോബി കുര്യാക്കോസ് അവതരിപ്പിച്ചു.എങ്ങനെ ട്രാക്കിംഗിൽ നിന്ന് ഒഴിവായ് നിൽക്കാം എന്നും അദ്ദേഹം വിവരിച്ചു.മിസ്റ്റർ സാബു കെ.വി. എല്ലാവർക്കും നന്ദി പറഞ്ഞു.സെമിനാർ 12:15 ലോടെ അവസാനിച്ചു.ക്ലാസ് വളരെ ഉപയോഗപ്രദമായിരുന്നുവെന്ന് എല്ലാ രക്ഷിതാക്കളും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.</small> ===
=== ആനിമേഷൻ നിർമ്മാണ ഏകദിന പരിശീലനം ===
=== ആനിമേഷൻ നിർമ്മാണ ഏകദിന പരിശീലനം ===
കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തലത്തിലുള്ള ഏകദിന ക്യാമ്പ് 04/08/2019 ശനിയാഴ്ച്ച നടന്നു.9:30 യോടെ ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വീഡിയോ എഡിറ്റിംഗ്,സൗണ്ട് റെക്കോഡിംഗ്,വീഡിയോയിൽ ശബ്ദം ചേർക്കൽ,ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ ലിറ്റിൽ കൈറ്റ്സിന് പരിശീലനം നൽകി.മാസ്റ്റർ ട്രെയ്നർ സർ എൽബി ക്യാമ്പ് സന്ദർശിച്ചു.സ്കൂൾ ഐ.‍ടി കൊർഡിനേറ്റർ ജെസ്ന ജെയിംസും കൈറ്റ് മിസ്ട്രസ് സുധ ജോസും,സി.ലേഖ ഗ്രേസും എന്നിവർ ക്ലാസ്സുകൾ നയിച്ചു.ക്യാമ്പിലെ പ്രകടനത്തിൻെറയും അഭിരുചി പരീക്ഷയടെയും അടിസ്ഥാനത്തിൽ ഉപജില്ല ക്യാമ്പിൽ പങ്കെടുക്കുന്നതിനായ് എവിലിൻ,റഫോൾസ്,എഡ്വീന,രഹന എന്നിവരെ തിരഞ്ഞെടുത്തു.കൈറ്റസ് നിർമ്മിച്ച ലഘു ആനിമേഷൻ സിനിമകളു‍ടെ പ്രദർശനം നടത്തി.4 മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു.

വരി 171: വരി 171:

=== ഇലക്ട്രോണിക്സ് പരിശീലനം ===
=== ഇലക്ട്രോണിക്സ് പരിശീലനം ===
=== കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് ഇലക്ട്രോണിക്സിൽ പരിശീലനം നൽകി. എല്ലാ ഇലക്ടോണിക്സ് ഉപകരണങ്ങളിലും അന്തർലീനമായ അടിസ്ഥാന തത്ത്വങ്ങൾ പരിചയപ്പെടുത്തുന്നതായിരുന്നു പരിശീലനം. സ്ക്കൂളിൽ ലഭ്യമായ 4 ഇലക്ട്രോണിക്സ് കിറ്റുകൾ കൊണ്ടാണ് പരിശീലനം പൂർത്തിയാക്കിയത്. വിവിധ ഇനം സെൻസറുകളുടെ പ്രവർത്തനവും ഇലക്ട്രോണിക് സർക്ക്യൂട്ടുകളും കുട്ടികൾ പ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കി. ഇലക്ട്രോണിക്സ് കിറ്റിനൊപ്പം നൽകിയിരുന്ന ഹാൻഡ് ബുക്കിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ ചെയ്തു നോക്കി. ===
=== <small>കറുകുറ്റി സെൻറ് ജോസഫ്സ് ജി.എച്ച്.എസ് സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് ഇലക്ട്രോണിക്സിൽ പരിശീലനം നൽകി. എല്ലാ ഇലക്ടോണിക്സ് ഉപകരണങ്ങളിലും അന്തർലീനമായ അടിസ്ഥാന തത്ത്വങ്ങൾ പരിചയപ്പെടുത്തുന്നതായിരുന്നു പരിശീലനം. സ്ക്കൂളിൽ ലഭ്യമായ 4 ഇലക്ട്രോണിക്സ് കിറ്റുകൾ കൊണ്ടാണ് പരിശീലനം പൂർത്തിയാക്കിയത്. വിവിധ ഇനം സെൻസറുകളുടെ പ്രവർത്തനവും ഇലക്ട്രോണിക് സർക്ക്യൂട്ടുകളും കുട്ടികൾ പ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കി. ഇലക്ട്രോണിക്സ് കിറ്റിനൊപ്പം നൽകിയിരുന്ന ഹാൻഡ് ബുക്കിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ ചെയ്തു നോക്കി.</small> ===
=== ഹാർഡ്‌വെയർ പരിശീലനം ===
=== ഹാർഡ്‌വെയർ പരിശീലനം ===
സ്ക്കൂളുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനവും ഉപയോഗവും വിദ്യാർത്ഥികളുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലാണ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം. നൽകിയത്. കമ്പ്യൂട്ടർ ഘടകങ്ങൾ തിരിച്ചറിയുന്നതിനും അവയുടെ പ്രവർത്തനവും മനസ്സിലാക്കുന്നതിനും ഹാർഡ്‌വെയർ പരിശീലനം സഹായിച്ചു. പഴയ പ്രവർത്തനക്ഷമമല്ലാത്ത ഡസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ കുട്ടികൾക്ക് തുറന്നു പരിശോധിക്കാനും തിരിച്ച് സെറ്റുചെയ്യാനും അവസരം നൽകി.

2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985495" എന്ന താളിൽനിന്ന് ശേഖരിച്ചത്