"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24 (മൂലരൂപം കാണുക)
11:05, 20 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''നാഷണൽ സ്റ്റുഡന്റ്സ് ക്ലൈമറ്റ് കോൺക്ലേവ് '''== | |||
നാഷണൽ സ്റ്റുഡന്റ്സ് ക്ലൈമറ്റ് കോൺക്ലേവിന്റെ ഭാഗമായി നടന്ന സംസ്ഥാനതല പ്രോജക്ട് പ്രെസന്റേഷനിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ടീം നടത്തിയ പ്രകടനം വിധികർത്താക്കളുടെയും ഭൗമശാസ്ത്ര വിദഗ്‌ധരുടെയും പ്രശംസ പിടിച്ചു പറ്റി. ജില്ലാതല മത്സരത്തിൽ വയനാട്ടിൽ നിന്നും മീനങ്ങാടി , മാനന്തവാടി ഹയർ സെക്കണ്ടി സ്കൂളുകൾക്കു മാത്രമാണ് സെലക്ഷൻ ലഭിച്ചിരുന്നത്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന സംസ്ഥാനതല അവതരണത്തിൽ ഹ്യുമാനിറ്റീസ് ഒന്നാം വർഷ വിദ്യാർഥികളായ അനുശ്രീ ആർ എസ് , അബിഗേൽ ജയിംസ്, ദേവേന്ദു ദിൽജിത്ത് എന്നിവരാണ് വിദ്യാലയത്തെ പ്രതിനിധീകരിച്ചത്. | |||
സുൽത്താൻ ബത്തേരി താലൂക്കിലെ മന്ദണിക്കുന്നിൽ നടക്കുന്ന ഭൗമ പ്രതിഭാസത്തെക്കുറിച്ചായിരുന്നു ഇവരുടെ ഗവേഷണം. ഇവിടെ ഭൂമി അസ്വാഭിവികമായ വിധത്തിൽ ഇടിഞ്ഞു താഴുന്നതിനു പിന്നിലെ കാരണങ്ങളാണ് കുട്ടികൾ പഠന വിധേയമാക്കിയത്. സ്കൂളിലെ ഭൂമിശാസ്ത്ര അധ്യാപികയും പ്രോജക്ട് ഗൈഡുമായ അനുപമ കെ.ജോസഫിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-con.jpg|thumb|none|450px]]</li> | |||
</ul></div> </br> | |||
=='''വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂളിന് മികച്ചനേട്ടം '''== | =='''വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂളിന് മികച്ചനേട്ടം '''== | ||
സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ചനേട്ടം കൈവരിക്കാനായി നാടൻപാട്ട് ,പുസ്തകസ്വാദനം,, അഭിനയം,ചിത്രരചന,കഥാരചന എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി .വിജയികളെ പി ടി എ യും അദ്ധ്യാപകരും അനുമോദിച്ചു | സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ചനേട്ടം കൈവരിക്കാനായി നാടൻപാട്ട് ,പുസ്തകസ്വാദനം,, അഭിനയം,ചിത്രരചന,കഥാരചന എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി .വിജയികളെ പി ടി എ യും അദ്ധ്യാപകരും അനുമോദിച്ചു |