"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24 (മൂലരൂപം കാണുക)
11:29, 18 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
പ്രമാണം:15048-v5.jpg|200px|thumb|upright| ദർശന മിലൻ നാടൻപാട്ട് വിന്നർ | പ്രമാണം:15048-v5.jpg|200px|thumb|upright| ദർശന മിലൻ നാടൻപാട്ട് വിന്നർ | ||
</gallery> | </gallery> | ||
=='''ജില്ലാ കായിക മേള മീനങ്ങാടിക്ക് ആറാം സ്ഥാനം'''== | |||
മുണ്ടേരി ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടന്ന അറുപത്തിയാറാമത് വയനാട് റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ മീനങ്ങാടിക്ക് ആറാം സ്ഥാനം. 24 പോയന്റുകളാണ് സ്കൂളിന് ലഭിച്ചത്. മെൽവിൻ ഷാന്റു ജോർജ്, മുഹമ്മദ് നിഹാൽ, അമല ജോണി, നിരഞ്ജന ദാസ് , റിനിൽ ചന്ദ്രൻ , നന്ദ കിഷോർ, അലൻ ജോസഫ്, ഗ്രീഷ്മ കെ.ആർ, അജിൻ വിജയൻ എന്നിവരാണ് സംസ്ഥാന കായിക മേളയിൽ മത്സരിക്കാൻ യോഗ്യത നേടിയത്. വിജയികളെ സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു | |||
<gallery mode="packed-hover"> | |||
പ്രമാണം:15048-s20.jpg|200px|thumb|upright| | |||
പ്രമാണം:15048-s21.jpg|200px|thumb|upright| | |||
പ്രമാണം:15048-s22.jpg|200px|thumb|upright| | |||
പ്രമാണം:15048-s23.jpg|200px|thumb|upright| | |||
പ്രമാണം:15048-s24.jpg|200px|thumb|upright| | |||
</gallery> | |||
=='''വാട്ടർകളർ ചിത്രരചന മത്‌സരത്തിൽ ജില്ല യിൽ രണ്ടാം സ്ഥാനം '''== | =='''വാട്ടർകളർ ചിത്രരചന മത്‌സരത്തിൽ ജില്ല യിൽ രണ്ടാം സ്ഥാനം '''== | ||
അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ചു വനിതാ ശിശുവികസന വകുപ്പ് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി നടത്തിയ വാട്ടർകളർ ചിത്രരചന മത്‌സരത്തിൽ ജില്ല യിൽ രണ്ടാം സ്ഥാനം ലഭിച്ചു 9 H ലെ മീനാക്ഷി ഷിജു വാണ് നേട്ടം കൈവരിച്ചത് .നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമ്മാനങ്ങൾ വിതരണം ചെയ്‌തു | അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ചു വനിതാ ശിശുവികസന വകുപ്പ് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി നടത്തിയ വാട്ടർകളർ ചിത്രരചന മത്‌സരത്തിൽ ജില്ല യിൽ രണ്ടാം സ്ഥാനം ലഭിച്ചു 9 H ലെ മീനാക്ഷി ഷിജു വാണ് നേട്ടം കൈവരിച്ചത് .നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമ്മാനങ്ങൾ വിതരണം ചെയ്‌തു |