Jump to content
സഹായം

"ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ജി.ജി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി എന്ന താൾ ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
വരി 147: വരി 147:


==വഴികാട്ടി==
==വഴികാട്ടി==
*NH 17 ൽ കൊയിലാണ്ടി ടൗണിൽ നിന്ന് വടകര റൂട്ടിൽ സിവിൽ സ്‍റ്റേഷൻ സ്റ്റോപ്പിന്  സമീപമുള്ള റെയിൽവേ ലൈൻ മുറിച്ചു കടന്ന്  സ്കൂളിലെത്താം.  
 
*NH 17 ൽ കൊയിലാണ്ടി ടൗണിൽ നിന്ന് വടകര റൂട്ടിൽ സിവിൽ സ്‍റ്റേഷൻ സ്റ്റോപ്പിന്  സമീപമുള്ള റെയിൽവേ ലൈൻ മുറിച്ചു കടന്ന്  സ്കൂളിലെത്താം.
**കോഴിക്കോട് നിന്ന് വരുന്നവർ തലശ്ശേരി / കണ്ണൂർ ബസ്സിൽ കയറി  കൊയിലാണ്ടി സ്റ്റാൻഡ് കഴിഞ്ഞതിനുശേഷം സിവിൽ സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങുക.  അവിടെനിന്ന് റെയിൽവേ ട്രാക്ക് ക്രോസ് ചെയ്ത് സ്കൂളിലേക്ക് നടന്നു വരാം.
**വടകര ഭാഗത്തു നിന്നും വരുന്നവർ കൊയിലാണ്ടി സ്റ്റാൻഡിൽ എത്തുന്നതിനുമുമ്പ് സിവിൽ സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങുക.
*കൊല്ലം മേപ്പയ്യൂർ റൂട്ടിൽ എസ് എൻ ഡി പി കോളേജ് റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ്  1 കി മീ. സഞ്ചരിച്ചാൽ സ്കൂളിലെത്താം.  
*കൊല്ലം മേപ്പയ്യൂർ റൂട്ടിൽ എസ് എൻ ഡി പി കോളേജ് റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ്  1 കി മീ. സഞ്ചരിച്ചാൽ സ്കൂളിലെത്താം.  
*കൊയിലാണ്ടി പട്ടണത്തിൽ നിന്ന് റെയിൽവേ മേൽപ്പാലത്തിലൂടെ ഇടത്തോട്ട് തിരിഞ്ഞ്  റെയിൽവെ ട്രാക്കിന് സമാന്തരമായുള്ള റോഡിലേക്ക് പ്രവേശിച്ച്  1 കി മീ. സഞ്ചരിച്ച് സ്കൂളിലെത്താം
*കൊയിലാണ്ടി പട്ടണത്തിൽ നിന്ന് റെയിൽവേ മേൽപ്പാലത്തിലൂടെ ഇടത്തോട്ട് തിരിഞ്ഞ്  റെയിൽവെ ട്രാക്കിന് സമാന്തരമായുള്ള റോഡിലേക്ക് പ്രവേശിച്ച്  1 കി മീ. സഞ്ചരിച്ച് സ്കൂളിലെത്താം.
* സ്വന്തം വാഹനത്തിൽ വരുന്നവർ ഒന്നുകിൽ വാഹനം സിവിൽ സ്റ്റേഷൻ അടുത്ത് നിർത്തി ഇടുക. അതല്ലെങ്കിൽ സ്റ്റാൻഡിൽ നിന്ന് തന്നെ ഗേൾസ് ഹൈസ്കൂലേക്കുള്ള വഴി ചോദിച്ചു മറ്റൊരു വഴിയിലൂടെ സ്കൂളിലെത്താം.
**'''പ്രത്യേക ശ്രദ്ധയ്ക്ക്'''
**:സ്കൂളിനടുത്തുള്ള റോഡ് അരകിലോമീറ്റർ വരെ വളരെ വീതി കുറഞ്ഞ വഴിയാണ്. ഫോർ വീലറുമായി വരുന്നവർ സ്കൂളിൽ എത്താനും അതുപോലെ തിരിച്ചു പോകാനും ചിലപ്പോൾ ബുദ്ധിമുട്ടും.അതുകൊണ്ട് ഏറ്റവും നല്ലത് സിവിൽ സ്റ്റേഷന് സമീപം എവിടെയെങ്കിലും വാഹനം പാർക്ക് ചെയ്തു റെയിൽവേ ലൈൻ ക്രോസ് ചെയ്ത് ഒരു അഞ്ചുമിനിറ്റ് നടന്നു സ്കൂളിലേക്ക് എത്തുന്നതാണ്.
*ബാലുശ്ശേരി ഉള്ളിയേരി ഭാഗത്തുനിന്ന് വരുന്നവർ ഉള്ളിയേരിയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തി ഓട്ടോറിക്ഷ പിടിച്ച് സ്കൂളിലേക്ക് എത്താം.അല്ലെങ്കിൽ അവിടെനിന്ന് സിവിൽ സ്റ്റേഷനിലേക്ക് ബസ് കയറാം.
*പേരാമ്പ്രയിൽ നിന്ന് വരുന്നവർ അഞ്ചാംപീടിക കൊയിലാണ്ടി ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനടുത്ത് ഇറങ്ങുക. അവിടെനിന്ന് 10 മിനിറ്റ് സ്കൂളിലേക്ക് നടക്കാനുണ്ട്. ചിലപ്പോൾ അവിടെ നിന്ന് ഓട്ടോറിക്ഷ കിട്ടും.
* ട്രെയിനിൽ വരുന്നവർ കൊയിലാണ്ടി സ്റ്റേഷനിൽ ഇറങ്ങി ട്രാക്കിന്റെ ഒരു വശത്തുകൂടി ഏകദേശം 100മീറ്റർ വടകരഭാഗത്തേക്ക് നടന്നാൽ വലതുവശത്ത് സ്കൂളിലേക്കുള്ള റോഡുകാണാം. അവിടെനിന്ന് നടന്നെത്താനുള്ള ദൂരമേയുള്ളൂ...
 
----
 
 
 
 
 
 
 
<br>
<br>
----
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1970905" എന്ന താളിൽനിന്ന് ശേഖരിച്ചത്