"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:49, 14 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഒക്ടോബർ 2023→പ്രവേശനോത്സവം
No edit summary |
|||
വരി 6: | വരി 6: | ||
നമ്മുടെ സ്കൂളിൽ അത്യാകർഷകമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് തന്നെ വാദ്യമേള ത്തിന്റെയും കേരളത്തിലെ തനതു കലാരൂപമായ ഗരുഡൻ പറവയുടെയും അകമ്പടിയോടെയാണ് കുഞ്ഞുങ്ങളെ വരവേറ്റത്. സ്കൂളും പരിസരവും കുരുത്തോലയും മറ്റു പ്രകൃതി സൗഹൃദ പദാർത്ഥങ്ങളും കൊണ്ട് അതി മനോഹരമായി അലങ്കരിച്ചത് ഒരു ഉത്സവ പ്രതീതി തന്നെ ജനിപ്പിക്കുകയുണ്ടായി. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പുതിയതായി അഡ്മിഷൻ എടുത്ത കുഞ്ഞുങ്ങൾ ആദ്യമായി സ്കൂളിലെത്തിയപ്പോൾ അവർക്ക് നമ്മുടെ സ്കൂളിലെ പ്രവേശനോത്സവം തികച്ചും നയനാനന്ദകരവും, മാനസികോല്ലാസപ്രദവുമായ അനുഭവമായി മാറി. | നമ്മുടെ സ്കൂളിൽ അത്യാകർഷകമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് തന്നെ വാദ്യമേള ത്തിന്റെയും കേരളത്തിലെ തനതു കലാരൂപമായ ഗരുഡൻ പറവയുടെയും അകമ്പടിയോടെയാണ് കുഞ്ഞുങ്ങളെ വരവേറ്റത്. സ്കൂളും പരിസരവും കുരുത്തോലയും മറ്റു പ്രകൃതി സൗഹൃദ പദാർത്ഥങ്ങളും കൊണ്ട് അതി മനോഹരമായി അലങ്കരിച്ചത് ഒരു ഉത്സവ പ്രതീതി തന്നെ ജനിപ്പിക്കുകയുണ്ടായി. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പുതിയതായി അഡ്മിഷൻ എടുത്ത കുഞ്ഞുങ്ങൾ ആദ്യമായി സ്കൂളിലെത്തിയപ്പോൾ അവർക്ക് നമ്മുടെ സ്കൂളിലെ പ്രവേശനോത്സവം തികച്ചും നയനാനന്ദകരവും, മാനസികോല്ലാസപ്രദവുമായ അനുഭവമായി മാറി. | ||
=== 2022-2023 === | |||
അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സമുചിതമായി സംഘടിപ്പിച്ചു. താലപ്പൊലിയുടെയും താളമേള അകമ്പടിയോടെയും പുതിയതായി പ്രവേശനം നേടിയ കുഞ്ഞുമക്കളെ സ്വീകരിച്ചു. പ്രവേശനോത്സവ ഗാനവും, മധുരപലഹാര വിതരണവും,കലാപരിപാടികളും കുഞ്ഞുങ്ങൾക്ക് പുതിയ അനുഭവമായിരുന്നു. | |||
== കമ്പ്യൂട്ടർ പരിശീലനം == | == കമ്പ്യൂട്ടർ പരിശീലനം == |