"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:29, 29 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
'''സ്കൂൾ വിക്കി അവാർഡ് 2022''' | == '''സ്കൂൾ വിക്കി അവാർഡ് 2022''' == | ||
2021-22 അധ്യയന വർഷത്തെ ജില്ലാ തല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വയനാട് ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ മൂന്നാം സ്ഥാനത്തിന് അർഹരായി. പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈ൯ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ഈ വർഷത്ത പുരസ്കാരങ്ങളിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥനമാണ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ നേടിയിരിക്കുന്നത്. | 2021-22 അധ്യയന വർഷത്തെ ജില്ലാ തല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വയനാട് ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ മൂന്നാം സ്ഥാനത്തിന് അർഹരായി. പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈ൯ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ഈ വർഷത്ത പുരസ്കാരങ്ങളിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥനമാണ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ നേടിയിരിക്കുന്നത്. | ||
വരി 16: | വരി 15: | ||
പ്രമാണം:15222aw6.jpeg | പ്രമാണം:15222aw6.jpeg | ||
പ്രമാണം:15222aw9.jpeg | പ്രമാണം:15222aw9.jpeg | ||
</gallery>[[പ്രമാണം:15222news.jpeg|ലഘുചിത്രം]]2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍തുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ചു. | </gallery> | ||
== '''മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം 2022-23''' == | |||
2022-23 അദ്ധ്യയന വർഷത്തിൽ മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനത്തിന്റെ 2022 സീഡ് ഹരിത മുകുളം പുരസ്കാരം സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ കരസ്ഥമാക്കി. 29/09/2023 ന് കൽപ്പറ്റ എസ് കെ ജെ ജൂബിലി ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ പത്മശ്രീ ശ്രീ .ചെറുവയൽ രാമനിൽ നിന്നും ഏറ്റുവാങ്ങി. പ്രകൃതി സംരക്ഷണം, ഊർജ സംരക്ഷണം, വിത്തുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ, സ്കൂൾ പച്ചക്കറിത്തോട്ടം, നാടൻ ഭക്ഷണ രീതിയും ആരോഗ്യവും,പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, എന്നീ പ്രവർത്തനങ്ങളുടെ മികവിന്നാണ് അംഗീകീരം ലഭിച്ചത്. സീഡ് പ്രവർത്തകരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. | |||
[[പ്രമാണം:15222news.jpeg|ലഘുചിത്രം]]2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍തുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ചു. | |||
* 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി A Grade ലഭിച്ചു. | * 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി A Grade ലഭിച്ചു. | ||
വരി 27: | വരി 31: | ||
* 2014-15 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, | * 2014-15 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, | ||
* 2015-16 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, മലയാള പദ്യം ചൊല്ലൽ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, A Grade ലഭിച്ചു. നിലവിൽ ഈ കുട്ടി നിരവധി സംഗീത പരിപാടികളിൽ പങ്കെടുത്തുവരുന്നു | * 2015-16 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, മലയാള പദ്യം ചൊല്ലൽ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, A Grade ലഭിച്ചു. നിലവിൽ ഈ കുട്ടി നിരവധി സംഗീത പരിപാടികളിൽ പങ്കെടുത്തുവരുന്നു[[പ്രമാണം:15222lss vijayikal.jpg|ലഘുചിത്രം]][[പ്രമാണം:15222lss1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:15222lss.jpeg|ലഘുചിത്രം|300x300ബിന്ദു|പകരം=|'''2019-20 LSS ജേതാക്കൾ''']] | [[പ്രമാണം:15222lss.jpeg|ലഘുചിത്രം|300x300ബിന്ദു|പകരം=|'''2019-20 LSS ജേതാക്കൾ''']] | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 108: | വരി 111: | ||
|2022-23 | |2022-23 | ||
|} | |} | ||