"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
10:26, 21 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 108: | വരി 108: | ||
|2022-23 | |2022-23 | ||
|} | |} | ||
== '''സീഡ് പ്രവർത്തനങ്ങൾക്ക് അംഗീകാരം''' == | |||
മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനത്തിന്റെ 2022ലെ അംഗീകാരം സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ ലഭിച്ചു.ഹരിത മുകുളം അവാർഡിൽ പ്രോത്സാഹന സമ്മാനമായി ഒന്നാം സ്ഥാനമാണ് സ്കൂളിന് ലഭിച്ചിരിക്കുന്നത്.സ്കൂൾ പച്ചക്കറിത്തോട്ട പരിപാലനം, വിത്തുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ, നാടൻ ഭക്ഷണ രീതിയുടെ പ്രാധാന്യം ,വിവിധ പ്രോജക്ടുകൾ, ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. |