"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:54, 23 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2023ബോധവൽക്കരണ ക്ലാസ്
(ബോധവൽക്കരണ ക്ലാസ്) |
(ബോധവൽക്കരണ ക്ലാസ്) |
||
വരി 115: | വരി 115: | ||
[[പ്രമാണം:3ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം.jpg|ലഘുചിത്രം|184x184ബിന്ദു|ഫാൻസി ഡ്രസ്സ്]] | [[പ്രമാണം:3ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം.jpg|ലഘുചിത്രം|184x184ബിന്ദു|ഫാൻസി ഡ്രസ്സ്]] | ||
[[പ്രമാണം:Lss vri.jpg|ലഘുചിത്രം|244x244ബിന്ദു|സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം]] | [[പ്രമാണം:Lss vri.jpg|ലഘുചിത്രം|244x244ബിന്ദു|സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം]] | ||
'''LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം'''എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വൃശ്ചികിനെ അനുമോദിച്ചു. അതോടൊപ്പം തന്നെ എൽഎസ്എസ് പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും പ്രശംസിക്കുകയും ചെയ്തു.എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വൃശ്ചികിനെ അനുമോദിച്ചു. | |||
'''LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം''' | |||
എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വൃശ്ചികിനെ അനുമോദിച്ചു. അതോടൊപ്പം തന്നെ എൽഎസ്എസ് പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും പ്രശംസിക്കുകയും ചെയ്തു.എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വൃശ്ചികിനെ അനുമോദിച്ചു. | |||
വരി 127: | വരി 141: | ||
ഉണർവിനും ഇത് സഹായകമായി തീരുന്നുണ്ട്. | ഉണർവിനും ഇത് സഹായകമായി തീരുന്നുണ്ട്. | ||
'''ഓഗസ്റ്റ് 20 സദ്ഭാവന ദിനം''' | '''ഓഗസ്റ്റ് 20 സദ്ഭാവന ദിനം''' | ||
[[പ്രമാണം:ഓഗസ്റ്റ് 19ന് സദ്ഭാവന ദിനം .jpg|ലഘുചിത്രം|182x182ബിന്ദു|ഓഗസ്റ്റ് 20 സദ്ഭാവന ദിനം ]] | [[പ്രമാണം:ഓഗസ്റ്റ് 19ന് സദ്ഭാവന ദിനം .jpg|ലഘുചിത്രം|182x182ബിന്ദു|ഓഗസ്റ്റ് 20 സദ്ഭാവന ദിനം ]] | ||
ഓഗസ്റ്റ് 19ന് സദ്ഭാവന ദിനം ആചരിച്ചു. എന്താണ് സദ്ഭാവന ദിനം എന്നും എന്തിനു വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത് എന്നും പ്രധാന അധ്യാപികയും ജ്യോതി ടീച്ചറും കുട്ടികൾക്ക് വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു. അതിനുശേഷം സദ്ഭാവന ദിന പ്രതിജ്ഞ സ്കൂൾ ലീഡർ ആൻജോ ചൊല്ലി കൊടുക്കുകയും ചെയ്തു. | ഓഗസ്റ്റ് 19ന് സദ്ഭാവന ദിനം ആചരിച്ചു. എന്താണ് സദ്ഭാവന ദിനം എന്നും എന്തിനു വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത് എന്നും പ്രധാന അധ്യാപികയും ജ്യോതി ടീച്ചറും കുട്ടികൾക്ക് വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു. അതിനുശേഷം സദ്ഭാവന ദിന പ്രതിജ്ഞ സ്കൂൾ ലീഡർ ആൻജോ ചൊല്ലി കൊടുക്കുകയും ചെയ്തു. | ||
വരി 143: | വരി 169: | ||
വിദ്യാലയവും പരിസരവും വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു. ഓണാഘോഷ പരിപാടികളിൽ ആദ്യമായിത്തന്നെ | വിദ്യാലയവും പരിസരവും വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു. ഓണാഘോഷ പരിപാടികളിൽ ആദ്യമായിത്തന്നെ | ||
[[പ്രമാണം:ഓണസദ്യ 2023.jpg|ലഘുചിത്രം|233x233ബിന്ദു|ഓണസദ്യ 2023]] | [[പ്രമാണം:ഓണസദ്യ 2023.jpg|ലഘുചിത്രം|233x233ബിന്ദു|ഓണസദ്യ 2023]] | ||
വിദ്യാലയ തിരുമുറ്റത്ത് ഒരു സൗഹൃദ പൂക്കളം ഒരുക്കി.ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാൻ വാർഡ് കൗൺസിലർ ശ്രീമതി കരോളി ജരീഷ് എത്തിയിരുന്നു. വിവിധതരം ഓണക്കളികൾ നടത്തി. വിദ്യാർഥികളുടെ ഓണപ്പാട്ടുകൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. വിപുലമായ ഓണസദ്യയോട് കൂടി ഓണാഘോഷം സമാപിച്ചു | വിദ്യാലയ തിരുമുറ്റത്ത് ഒരു സൗഹൃദ പൂക്കളം ഒരുക്കി.ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാൻ വാർഡ് കൗൺസിലർ ശ്രീമതി കരോളി ജരീഷ് എത്തിയിരുന്നു. വിവിധതരം ഓണക്കളികൾ നടത്തി. വിദ്യാർഥികളുടെ ഓണപ്പാട്ടുകൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. വിപുലമായ ഓണസദ്യയോട് കൂടി ഓണാഘോഷം സമാപിച്ചു | ||
[[{{PAGENAME}}/REPORT 2023|'''<big>2022-2023 ലെ പ്രവർത്തനങ്ങൾ</big>''']][[പ്രമാണം:W2 sw .jpg|ലഘുചിത്രം|'''പൂക്കളം'''|135x135ബിന്ദു]]ജനുവരി 26 റിപ്പബ്ലിക് ദിനം | |||
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 74-) മത് റിപ്പബ്ലിക് ദിനം സമുചിതമായിവിദ്യാലയത്തിൽ ആഘോഷിച്ചു.രാവിലെ 9. 30ന് HM സുനിത ടീച്ചർ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് ലഡുവിതരണം നടത്തി. ക്വിസ്, ചിത്രരചന, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റിപ്പബ്ലിക് ദിന സന്ദേശം പകരുന്ന വീഡിയോ പ്രദർശനവും അന്നേദിവസം നടത്തുകയുണ്ടായി.[[പ്രമാണം:Wis .jpg|ലഘുചിത്രം|വിവിധ വേഷങ്ങൾ|177x177ബിന്ദു]] | ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 74-) മത് റിപ്പബ്ലിക് ദിനം സമുചിതമായിവിദ്യാലയത്തിൽ ആഘോഷിച്ചു.രാവിലെ 9. 30ന് HM സുനിത ടീച്ചർ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് ലഡുവിതരണം നടത്തി. ക്വിസ്, ചിത്രരചന, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റിപ്പബ്ലിക് ദിന സന്ദേശം പകരുന്ന വീഡിയോ പ്രദർശനവും അന്നേദിവസം നടത്തുകയുണ്ടായി.[[പ്രമാണം:Wis .jpg|ലഘുചിത്രം|വിവിധ വേഷങ്ങൾ|177x177ബിന്ദു]] |